Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ചുംബനസീന്‍ ചിത്രീകരിക്കാന്‍ പാടുപെടും

28 DECEMBER 2015 05:50 PM IST
മലയാളി വാര്‍ത്ത.

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ബോളിവുഡിലെ സൂപ്പര്‍സുന്ദരി ഐശ്വര്യറായിയും ബോളിവുഡിലെ ചോക്ലേറ്റ് നായകന്‍ രണ്‍ബീര്‍ കപൂറും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കരണ്‍ ജോഹറിന്റെ യേ ദില്‍ ഹൈ മുഷ്‌കില്‍. ഈ ചിത്രത്തില്‍ ഐശ്വര്യറായും രണ്‍ബീര്‍ കപൂറും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളുണ്ട്. ഇതില്‍ പ്രധാനം ലിപ് ലോക് ചുംബനരംഗമാണ്. ലിപ് ലോക് ചുംബനസീനില്‍ ഐശ്വര്യറായി അഭിനയിക്കില്ലായെന്ന് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ തിരക്കഥ ചുംബനസീന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അഭിനയിക്കാന്‍ തയാറായല്ലായെന്ന് കരണ്‍ ജോഹറിനെ ഐശ്വര്യ അറിയിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ കഥാ ചര്‍ച്ചാവേളയില്‍ തന്നെ ഐശ്വര്യറായി ഇക്കാര്യം കരണിനോടു പറഞ്ഞിരുന്നതാണത്രേ. ബച്ചന്‍ കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്ന കരണ്‍ ചിത്രത്തില്‍ നിന്നു ചുംബനസീന്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ലായെങ്കിലും ചുംബനസീനിന്റെ തീവ്രത കുറഞ്ഞുപോകാത്ത വിധം ചില കാമറ ടെക്‌നിക്കുകളൊക്കെ ഉപയോഗപ്പെടുത്തി രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.
ഇനി ലിപ് ലോക്കിനില്ലെന്ന തീരുമാനത്തിലാണ് ആഷ്. ബോളിവുഡിലെ സൂപ്പര്‍താരം അഭിഷേക് ബച്ചന്റെ ഭാര്യയായ ശേഷം അഭിനയത്തില്‍ നിന്നുവിട്ടുനില്‍ക്കുകയായിരുന്നു ഐശ്വര്യറായി. ഇര്‍ഫാന്‍ ഖാന്‍ നായകനായ ജസ്ബ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യറായി അടുത്തിടെ വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്. 2016ല്‍ ദീപാവലി ചിത്രമായിട്ടായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. അനുഷ്‌ക ശര്‍മയും ഫവാദ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (5 minutes ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (25 minutes ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (32 minutes ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (38 minutes ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (1 hour ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (1 hour ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (1 hour ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (8 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (9 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (10 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (15 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (15 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (15 hours ago)

Malayali Vartha Recommends