സല്‍മാന്‍ ഖാന്‍ നായകനാകുന്ന സുല്‍ത്താന്റെ സെറ്റില്‍ പ്രേത ശല്യം

സല്‍മാന്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രം സുല്‍ത്താന്റെ സെറ്റില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പ്രേതത്തെ നേരിട്ട് കണ്ടെന്നാണ് പറയുന്നത്. നേരത്തെയും ബോളീവുഡ് സെറ്റില്‍ പ്രേതശല്യം ഉണ്ടായിട്ടുണ്ട്. അണിയറ പ്രവര്‍ത്തകന്‍ താമസിച്ചിരുന്ന ഹോട്ടലിലെ മുറിക്ക് പുറത്ത് പ്രേതം പറന്ന് നടക്കുകയായിരുന്നെന്നും ഇത് കണ്ട ഉടനെ നിലവിളിച്ച് അടുത്ത മുറിയിലേക്ക് ഓടിക്കയറുകയായിരുന്നെന്നുമാണ് വാര്‍ത്ത. എന്നാല്‍ ഇതിന് പിന്നിലുള്ള സത്യാവസ്ഥ എന്തെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. സുല്‍ത്താന്റെ സെറ്റിലുണ്ടായ പ്രേതശല്യത്തിന്റെ വാര്‍ത്ത അറിയാന്‍ സല്‍മാന്‍ തന്നെ നേരിട്ട് രംഗത്തെത്തി. തന്റെ മുറിയുടെ അടുത്ത് പേടിച്ച് വിരണ്ട സിനിമ പ്രവര്‍ത്തകന് താമസവും സല്‍മാന്‍ ശരിയാക്കി കൊടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha