Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

നാലാം കെട്ടിനിറങ്ങിയ അച്ഛനു മകളുടെ ട്വിറ്റര്‍ പണി..!

21 JANUARY 2016 01:34 AM IST
മലയാളി വാര്‍ത്ത.

More Stories...

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ തുടരുന്നു

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്

സിജോയ്ക്ക് കൃത്യമായ ഒരു പിടിവള്ളി ഉണ്ട്: കേസിന് പോയാൽ റോക്കിയേക്കാൾ കുടുങ്ങുന്നത് ചാനലുകാർ:- വൈറലായി പ്രേക്ഷകന്റെ കുറിപ്പ്...

നർത്തകിയും നടിയുമായ താരയ്ക്ക്, സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥ...

സിമ്പിളായിട്ടൊരു പണി. വയസാംകാലത്ത് നാലാം കെട്ടിനിറങ്ങിയ അച്ഛനെ എന്നാചെയ്യണം, മകള്‍ക്ക് അരിശംകൊണ്ട് ഇരിക്കാനും നില്‍ക്കാനും വയ്യ. എന്നാല്‍ ഇരിക്കട്ടെ ട്വിറ്ററില്‍ ഒരെട്ടിന്റെ പണി. നാലാനമ്മ ദുഷ്ടത്തിയും ദുര്‍മന്ത്രവാദിയുമാണെന്നുംവരെ ഈ മകള്‍ വച്ചുകാച്ചി. സാധാരണക്കാരായ അച്ഛനും മകളുമാണ് കക്ഷികളെങ്കില്‍ ഇതൊരുവാര്‍ത്തയേ ആകുമായിരുന്നില്ല. മകള്‍ ബോളിവുഡിലെ മുന്‍ മിന്നുംതാരം പൂജാ ബേദിയായതോടെ ട്വിറ്റര്‍ ചീത്തവിളി കാര്യമായി. സോഷ്യല്‍ മീഡിയ സംഭവം ഏറ്റെടുക്കുകയും ചെയ്തു.
സംഭവം ഇത്രയേയുള്ളൂ, സിനിമ ടിവി താരം കബീര്‍ ബേദി 70ാം പിറന്നാള്‍ ദിവസം, ദീര്‍ഘകാല സുഹൃത്തായ പര്‍വീണ്‍ ദുസാഞ്ചിനെ വിവാഹം കഴിച്ചു. സംഭവം മകള്‍ പൂജയ്ക്ക് അത്രയ്ക്കു ദഹിച്ചില്ല. പൂജ ട്വിറ്ററില്‍ കുറിച്ചു, എല്ലാ ശുഭകഥകളിലും ഒരു ദുര്‍മന്ത്രവാദിനി ഉണ്ടാകും, ഒരു ദുഷ്ടയായ രണ്ടാനമ്മ.
രണ്ടുവരി മാത്രമാണ് കുറിച്ചതെങ്കിലും പൂജയുടെ കമന്റ് ബേദിക്കു സഹിച്ചില്ല. അദ്ദേഹം മറു ട്വീറ്റ് പായിച്ചു. എന്തൊരു മകളാണിത്. അമ്മയുടെ സ്ഥാനത്തുള്ള സ്ത്രീയോട് ഇങ്ങനെയൊക്കെ പറയാമോ ഞാന്‍ ആകെ നിരാശനാണ്.
ഇതോടെ പൂജ മുന്‍ ട്വീറ്റ് പിന്‍വലിച്ച് അച്ഛനും നാലാനമ്മയ്ക്കും സുഖമായിരിക്കട്ടെയെന്നാശംസിച്ച് ട്വീറ്റിടുകയും ചെയ്തു. കല്യാണവഴക്ക് നാട്ടുകാരെമുഴുവനറിയിച്ചെങ്കിലും അവസാനം അച്ഛനും മകളും കൈകൊടുത്ത് പിരിഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ പിള്ളേര്‍ അങ്ങനെ പിരിഞ്ഞുപോകാന്‍ തയാറല്ല. അവര്‍ ഇപ്പോഴും ബേദിയും മകളും തമ്മിലുള്ള വഴക്ക് ആഘോഷമാക്കുകയാണ്.
കബീര്‍ ബേദി ആദ്യം വിവാഹം ചെയ്തത് ഒഡീസി നര്‍ത്തകി പ്രോതിമയെയാണ്. ഇതില്‍ രണ്ടു കുട്ടികളാണ്, പൂജയും സിദ്ധാര്‍ഥും. രണ്ടാമത് ബ്രിട്ടീഷുകാരി സൂസനെ കെട്ടി. പിന്നീട് ടെലിവിഷന്‍ താരം നിക്കിയെ വിവാഹം ചെയ്തു. ഈ ബന്ധം 2005 ലാണ് പിരിഞ്ഞത്. ഒടുവിലായി പര്‍വീണും ബേദിയുടെ ജീവിതത്തിലേക്കു വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (8 minutes ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (35 minutes ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (1 hour ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (1 hour ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (1 hour ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (1 hour ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (1 hour ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (1 hour ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (4 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (4 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (4 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (4 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (4 hours ago)

Malayali Vartha Recommends