Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തനിക്ക് ലണ്ടനില്‍ രഹസ്യമായി അഞ്ചു കുട്ടികളുണ്ടന്നു കരീന കപൂര്‍

11 JUNE 2016 10:25 AM IST
മലയാളി വാര്‍ത്ത.

പ്രശസ്ത ബോളിവുഡ് താരം കരീന കപൂര്‍ ഗര്‍ഭിണിയാണെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. കരീന മൂന്നര മാസം ഗര്‍ഭിണിയാണെന്നും ലണ്ടനില്‍ പോയത് പരിശോധനയ്ക്കു വേണ്ടിയാണെന്ന വാര്‍ത്ത കുറച്ചു ദിവസങ്ങളായി മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.എന്നാല്‍ ഇതിനു മറുപടിയായി, മക്കള്‍ തന്നെ ഇതു സംബന്ധിച്ച് ഒന്നും അറിയിച്ചിട്ടില്ലന്നു കരീനയുടെ പിതാവു പത്രക്കാരോടു പറഞ്ഞിരുന്നു. ഇപ്പോള്‍ താരം തന്നെ മറുപടിയുമായി രംഗതെത്തിരിക്കുയാണ്.

അമ്മയാകാന്‍ ദൈവം അനുഗ്രഹിക്കണമെന്ന പ്രാര്‍ഥനയിലാണ്. എന്നാല്‍ ഇപ്പോള്‍ ഇതിനെ പറ്റി ഒന്നും പറയാന്‍ സമയമായിട്ടില്ല. എല്ലാവരും ഇതിനെ പറ്റി സംസാരിക്കുന്നുണ്ടെന്ന കാര്യത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്.

തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അത്തരത്തില്‍ എന്തെങ്കിലും ഉണ്ടായാല്‍ അറിയിക്കുമെന്നും കരീന മാധ്യമങ്ങളോടു പറഞ്ഞു. തനിക്ക് ലണ്ടനില്‍ രഹസ്യമായി അഞ്ചു കുട്ടികളുണ്ടന്നു താരം മറുപടി നല്‍കി. അലീഖാന് മൂന്‍ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. ഷാഹിദ് കപൂറിനൊപ്പമുള്ള ഉഡ്താ പഞ്ചാബ് ആണു കരീനയുടെ അടുത്ത ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (2 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (17 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (29 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (33 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (45 minutes ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (51 minutes ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (2 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (3 hours ago)

Malayali Vartha Recommends