Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഞാന്‍ ജീവിക്കുന്നത് ഇതിലാണ്; മുന്‍ കാമുകന്റെ ജാക്കറ്റ് സൂക്ഷിച്ച് പ്രിയങ്ക; ഇതില്‍ കാമുകന്റെ ഗന്ധമുണ്ടോയെന്ന് അവതാരക

27 MAY 2017 03:35 PM IST
മലയാളി വാര്‍ത്ത

അതെ ആ ജാക്കറ്റ് സൂപ്പര്‍ താരത്തിന്റേതാണ് എന്നും എന്റെ സൂപ്പര്‍ ഹീറോ. അവന്‍ ഇന്നും എനിക്ക് ഹരമാണ്. ക്വാണ്ടിക്കോ ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക ചോപ്ര ഇപ്പോള്‍ ഹോളിവുഡിനും പ്രിയങ്കരിയാണ്. ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ബേവാച്ച് സമ്മിശ്ര അഭിപ്രായങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണെങ്കിലും പ്രിയങ്കയുടെ പ്രകടനത്തെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.
പ്രിയങ്ക അതിഥിയായെത്തിയ വിദേശ ടെലിവിഷന്‍ ഷോ ഡേര്‍ട്ടി ലോണ്ടറിയാണ് ഇപ്പോള്‍ വലിയ ചര്‍ച്ച വിഷയമായി മാറിയിരിക്കുന്നത്. സെലിബ്രിറ്റികള്‍ അവരുടെ വിലപ്പെട്ട വസ്ത്രങ്ങളെയും മറ്റ് ആക്‌സസറികളെയും കുറിച്ച് ആരാധകരോട് സംസാരിക്കുന്ന പരിപാടിയാണിത്.
പ്രിയപ്പെട്ട വസ്തുക്കളില്‍ മുന്‍കാമുകന്റെ ജാക്കറ്റ് സൂക്ഷിച്ച് വച്ച പ്രിയങ്ക അവതാരകയായ ലോറ ബ്രൗണിനെ പോലും ഞെട്ടിച്ചു. ഒരു ജോടി ചെരുപ്പ്, ലെതര്‍ ജാക്കറ്റ്, ബാഗ്, ആഭരണങ്ങള്‍ എന്നിവയാണ് പ്രിയങ്ക ഡേര്‍ട്ടി ലോണ്ടറിയില്‍ പ്രദര്‍ശിപ്പിച്ചത്. ജാക്കറ്റ് എടുത്ത് വച്ച പ്രിയങ്ക പറഞ്ഞതിങ്ങനെ..
ഇതെനിക്ക് കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. ഈ ജാക്കറ്റിലാണ് ഞാന്‍ ജീവിക്കുന്നത്. വിമാനയാത്രകളില്‍ ഉപയോഗിക്കുന്നതാണിത്. ഇതെന്റെ മുന്‍ കാമുകന്റേതാണ്.പ്രിയങ്ക പറയുന്നത് കേട്ട ലോറയ്ക്ക് ഈ ജാക്കറ്റിന് കാമുകന്റെ ഗന്ധമുണ്ടോ എന്നതായിരുന്നു അറിയേണ്ടിയിരുന്നത്.
ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇതിന് എന്റെ ഗന്ധം മാത്രമേയുള്ളൂ ഇപ്പോഴും ഇത് സൂക്ഷിക്കുന്നത് എന്തിന് എന്ന ചോദ്യത്തിന് മറുപടിയായി പ്രിയങ്ക പറയുന്ന ന്യായം ഇതാണ്:
സാധനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടും. ഇതിനോട് എനിക്ക് എന്തോ വലിയ ഇഷ്ടമാണ്. തിരികെ ചോദിച്ചപ്പോള്‍ ഞാന്‍ കൊടുത്തില്ല. ഇത് ധരിക്കുമ്പോള്‍ വല്ലാത്തൊരു ആശ്വാസമുണ്ട്. വിമാനയാത്രകളില്‍ എന്നോടൊപ്പം ഇതുണ്ടാകും. ഒരുപാട് പേര്‍ ഇതൊരു സൂപ്പര്‍ താരത്തിന്റെ ജാക്കറ്റാണെന്നാണ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends