Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ആരാധകരെ കയ്യിലെടുക്കാന്‍ പറഞ്ഞ ബാല്യകാല സ്മരണങ്ങള്‍ ബോളിവുഡ് താരത്തിന് കൊടുത്തത് എട്ടിന്റെ പണി!!

31 MAY 2017 01:46 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പറഞ്ഞകാര്യം ഇത്രയേറെ തിരിച്ചടിക്കുമെന്ന് ബോളിവുഡ് താരം പരിണീതി ചോപ്ര ഒരിക്കലും കരുതിക്കാണില്ല. സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മുന്‍ സുഹൃത്തുക്കളുടെ പരിഹാസത്തിന് ഇരയായിരിക്കുകയാണ് ഇപ്പോള്‍ നടി. മുംബൈയില്‍ ഒരു ആയോധന പരിശീലന കേന്ദ്രത്തില്‍ അക്ഷയ് കുമാറിനൊപ്പം പരിപാടിയില്‍ പങ്കെടുക്കവെ നടി പറഞ്ഞ കള്ളമാണ് വിനയായത്.

എങ്ങിനെയുണ്ടായിരുന്നു സ്‌കൂള്‍ കാലമെന്നായിരുന്നു അക്ഷയിന്റെ ചോദ്യം. സ്‌കൂള്‍ പഠന സമയത്ത് താന്‍ ദരിദ്രയായിരുന്നെന്നും ആയോധന കലയൊന്നും പഠിക്കാന്‍ പണമില്ലെന്നുമായിരുന്നു നടിയുടെ മറുപടി. വലിയ ബുദ്ധിമുട്ടായിരുന്നു അന്ന്. സ്‌കൂളില്‍ സൈക്കിളിലായിരുന്നു പോയിരുന്നത്. വീട്ടില്‍ ചേട്ടന്മാര്‍ പഠിക്കുന്നു. കാര്‍ വാങ്ങാന്‍ പണമില്ല. ബസ്സില്‍ പോകുവാന്‍ പോലും പണമില്ല. അതുകൊണ്ട് ദിവസവും സൈക്കിളിലായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. പലവട്ടം ഇതേചൊല്ലി അമ്മയുമായി വഴക്കിടാറുണ്ടെന്നും പരിണീതി പറഞ്ഞു. അതേസമയം, നടിയുടെ സ്‌കൂള്‍ സഹപാഠി കാനു ഗുപ്ത ഫേസ്ബുക്കില്‍ മറുപടി നല്‍കിയതോടെ സംഭവം വൈറലായി 

നാണക്കേട് പരിണീതി, ഒരു വലിയ കുടുംബത്തില്‍ നിന്ന് വന്നിട്ട് ക്യാമറയ്ക്ക് മുന്‍പില്‍ നിന്ന് കള്ളം പറയരുത്. എനിക്കറിയാം ഒരു സെലിബ്രിറ്റി എന്താണെന്ന്. ഒരു കള്ളക്കഥ മെനഞ്ഞ് കാറില്ല, പണമില്ല എന്ന് പറയുകയാണ്. ഒരേ സ്‌കൂളില്‍ പഠിച്ചിരുന്നതുകൊണ്ടു തന്നെ ഞാന്‍ അവരുടെ അച്ഛന് കാറുണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്നു. അന്നത്തെ കാലത്ത് സ്‌കൂളില്‍ സൈക്കിളില്‍ പോകുന്നത് ഒരു ട്രെന്‍ഡായിരുന്നു. കാരണം അന്ന് എല്ലാവര്‍ക്കും സൈക്കിള്‍ ഇല്ലായിരുന്നു. കോണ്‍വെന്റ് ഓഫ് ജീസസ് മേരിയില്‍ പഠിച്ച എന്റെ എല്ലാ സുഹൃത്തുക്കളും പരിണീതി പറയുന്നത് പച്ചക്കള്ളമാണെന്ന് മനസ്സിലാകും- കാനു ഗുപ്ത കുറിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 minutes ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (5 hours ago)

Malayali Vartha Recommends