Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

നടി ഷെഫാലി ജാരിവാല അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബൈയിലായിരുന്നു അന്ത്യം

28 JUNE 2025 08:57 AM ISTമലയാളി വാര്‍ത്ത
നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്ഡ കഴിഞ്ഞില്ല2002 ല്‍ പുറത്തിറങ്ങിയ 'കാന്താ ലഗാ' എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ...

അമിത ലഹരി ഉപയോഗിച്ച ബോളിവുഡ് സഹനടി മരിച്ചു

10 February 2016

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പാര്‍ട്ടിയില്‍ അമിതമായ മയക്കുമരുന്ന ഉപയോഗിച്ച ബോളിവുഡ് സഹനടി മരണമടഞ്ഞു. മുംബൈ സ്വദേശി റുക്‌സര്‍ ഖാന്‍ ആണ് മരണമടഞ്ഞത്. എന്നാല്‍ റുക്‌സറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടും...

സംശയം ചോദിച്ച ആരാധകന് താരത്തിന്റെ ചുട്ട മറുപടി

08 February 2016

തന്റെ തീരുമാനങ്ങളില്‍ ഒരിക്കലും മാറ്റം വരുത്താന്‍ തയ്യാറായിട്ടില്ലാത്ത ഉറച്ച നിലപാടിലും കൃത്യതയുള്ള മറുപടികളുമായി എന്നും ബോളിവുഡിലെ താരമാണ് സൊനാക്ഷി സിന്‍ഹ. അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും പൊതുവെ ന...

അനുപം ഖേറിനു പിന്തുണയായി ശബാന അസ്മി

04 February 2016

ബോളിവുഡ് നടി ശബാന അസ്മി നടന്‍ അനുപം ഖേറിനു പിന്തുണയുമായി രംഗത്ത്. ഖേറിനു വീസ നിഷേധിച്ചത് ഖേദകരമാമെന്ന് അസ്മി അഭിപ്രായപ്പെട്ടൂ. ഇതേ സാഹചര്യം തന്റെ ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറിനും നേരിടേണ്ടി...

സോഷ്യല്‍ മീഡിയയില്‍ താരമായി വീണ്ടും ദീപിക

27 January 2016

വര്‍ക്ക് ഔട്ട് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായി വീണ്ടും ദീപിക.ഹോട്ട് വര്‍ക്കട്ടുമായി ദീപിക. സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബോളിവുഡ് താരം ദീപികാ പദുക്കോണ്‍. ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് ക...

വര്‍ക്ക് ഔട്ട് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായി വീണ്ടും ദീപിക

27 January 2016

ഹോട്ട് വര്‍ക്കട്ടുമായി ദീപിക. സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബോളിവുഡ് താരം ദീപികാ പദുക്കോണ്‍. ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് ക്‌സാന്‍ഡര്‍ കേജ് എന്ന തന്റെ പുതിയ ചിത്രത്തിനുവേണ്ടി താരം നടത്തുന്ന വര്...

നടി സണ്ണിലിയോണിന് ബോളിവുഡ് സൂപ്പര്‍താരം ആമീര്‍ഖാന്റെ പിന്തുണ

23 January 2016

ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് തരംതാണ ചോദ്യങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും അഭിമുഖത്തില്‍ അവ കുലീനമായി നേരിട്ട നടി സണ്ണിലിയോണിന് ബോളിവുഡ് സൂപ്പര്‍താരം ആമീര്‍ഖാന്റെ പിന്തുണ. എന്നാല്‍ ഒട്ടും പ്രക...

ബോളിവുഡ് നടി രവീണ ടണ്ടന്‍ ആപ്പിലാകുന്നു

22 January 2016

നാലു വര്‍ഷം മുമ്പ് കൊടുത്ത ഇന്റര്‍വ്യൂ, അത് ഇപ്പോള്‍ വലിയ പൊല്ലാപ്പുണ്ടാക്കുമെന്ന് ആരു കരുതി. എന്നാല്‍ ആ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായതോടെ ബോളിവുഡ് നടി രവീണ ടണ്ടന്‍ ആപ്പിലായിരിക്കുകയാണ്. മാധ്യ...

സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് അസിനും രാഹുലുമെന്ന് അക്ഷയ് കുമാര്‍

21 January 2016

നടി അസിന്റെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. അസിന്റെ വിവാഹത്തിന് മുന്‍കൈയെടുത്തത് ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അസിന്റെ വിവാഹവിശേഷങ്ങളെ കുറി...

നാലാം കെട്ടിനിറങ്ങിയ അച്ഛനു മകളുടെ ട്വിറ്റര്‍ പണി..!

21 January 2016

സിമ്പിളായിട്ടൊരു പണി. വയസാംകാലത്ത് നാലാം കെട്ടിനിറങ്ങിയ അച്ഛനെ എന്നാചെയ്യണം, മകള്‍ക്ക് അരിശംകൊണ്ട് ഇരിക്കാനും നില്‍ക്കാനും വയ്യ. എന്നാല്‍ ഇരിക്കട്ടെ ട്വിറ്ററില്‍ ഒരെട്ടിന്റെ പണി. നാലാനമ്മ ദുഷ്ടത്തിയും...

സണ്ണി ലിയോണിന് പിന്തുണയുമായി ആമിര്‍ ഖാന്‍

20 January 2016

സണ്ണിക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് സന്തോഷമാണെന്നും സണ്ണിയുടെ ഭൂതകാലം ഇക്കാര്യത്തില്‍ ഒരു പ്രശ്‌നമല്ലെന്നും ആമിര്‍ ട്വിറ്ററില്‍ കുറിച്ചു. ഒരു ടി.വി ഇന്റര്‍വ്യൂവില്‍ വ്യക്തിഹത്യ ചെയ്യുന്ന ചോദ്യങ്ങള്‍ സ...

ശ്രീദേവിയെ ആരാധിക്കുന്നുവെന്ന് വിദ്യാബാലന്‍

18 January 2016

ബോളിവുഡിലെ മികച്ച നടിമാരില്‍ രണ്ടു പേരാണ് ശ്രീദേവിയും വിദ്യാബാലനും. അഭിനയം കൊണ്ട് രണ്ടുപേരും ഒന്നിനൊന്നു മികച്ചതാണെന്ന് പറയാം. എന്നാല്‍, ശ്രീദേവിയെക്കുറിച്ച് വിദ്യാബാലന്‍ പറയുന്നത് കേട്ടാല്‍ ഒരുപക്ഷെ ...

കരിഷ്മ കപൂറിനെതിരെ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ രംഗത്ത്

15 January 2016

ബോളിവുഡ് താരവും നടി കരീന കപൂറിന്റെ സഹോദരിയുമായ കരിഷ്മ കപൂറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ് സഞ്ജയ് കപൂര്‍ രംഗത്ത്. കരിഷ്മ തന്നെ വിവാഹം ചെയ്തത് പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയായിരുന്നുവെന്ന...

ബോളിവുഡ് താരം രാജേഷ് വിവേക് അന്തരിച്ചു

15 January 2016

പ്രമുഖ ബോളിവുഡ്-ടെലിവിഷന്‍ താരം രാജേഷ് വിവേക് (66) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ഹൈദരാബാദിലായിരുന്നു അന്ത്യം. ദക്ഷിണേന്ത്യന്‍ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രാജേഷ് ഹൈദരാബാദിലെത്...

അമിതാഭ് ബച്ചനു സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു

09 January 2016

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനു സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. അദ്ദേഹത്തിന്റെ വാരിയെല്ലിനാണു പരിക്കേറ്റത്. കോല്‍ക്കത്തയില്‍ TE3N എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സുജൈ ഘോഷ് സംവിധാനം ച...

പ്രിയങ്ക ചോപ്രയ്ക്ക് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്

07 January 2016

അമേരിക്കന്‍ സീരിയല്‍ ക്വാന്റിക്കോയിലെ മികച്ച അഭിനയത്തിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്. ഇതാദ്യമായാണ് ഒരു ദക്ഷിണേഷ്യന്‍ താരത്തിന് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് ലഭിക്കുന...

Malayali Vartha Recommends