Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അതോടുകൂടിയാണ് പ്രിയദര്‍ശന്‍ നരയ്ക്കാന്‍ തുടങ്ങിയത്; സംവിധായകനാകാത്തതിന് കാരണം വെളിപ്പെടുത്തി മോഹന്‍ലാല്‍

01 JANUARY 2019 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മമ്മൂക്കയ്ക്ക് ഒരു നീതി മഞ്ജുവിന് വേറൊരു നീതിയോ? പാവാടകാരിയെന്ന് വിളിച്ചവർക്ക് എട്ടിന്റെ പണി! സദാചാരവാദികളുടെ കരണം പുകച്ച് സോഷ്യൽ മീഡിയ...

സിനിമാപ്രേമികള്‍ കാത്തിരുന്ന ദൃശ്യം 3 ട്രെയ്‌ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു; ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ!!!

സിനിമാ പ്രേമമുള്ളവരുടെ ആദ്യത്തെ ലക്ഷ്യം എങ്ങനെയെങ്കിലും സിനിമയിലെത്തിപ്പെടുകയെന്നതാണ്. പിന്നീട് നടനായോ തിരക്കഥാകൃത്തായോ അസിസ്റ്റന്റ് ഡയറക്ടറോ ഒക്കെയായി വളര്‍ന്നു കഴിഞ്ഞ് പിന്നീട് ആഗ്രഹം വരുന്നത് സംവിധാനത്തിലാണ്. അങ്ങനെ സംവിധായകരായ നടന്മാരും നടിമാരും മലയാള സിനിമയിലേറെയുണ്ട്. യുവതാരങ്ങളില്‍ പലരും മുതിര്‍ന്ന താരങ്ങളേക്കാള്‍ മുന്‍പേ സംവിധായകരായി കഴിഞ്ഞു. അതിലൊരാളാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ആദ്യചിത്രമായ ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

മലയാള സിനിമയില്‍ കഴിഞ്ഞ 30 വര്‍ഷമായി നിറഞ്ഞു നില്‍ക്കുന്ന മോഹന്‍ലാലാണ് ലൂസിഫറിലെ നായകന്‍. ഇത്രയും വര്‍ഷം സിനിമാ ലോകത്ത് നിന്നിട്ടും ലാലേട്ടനെന്താ സംവിധാനം ചെയ്യാത്തതെന്നാണിപ്പോള്‍ ആരാധകരുടെ ചോദ്യം. നായകനടനെന്ന നിലയില്‍ തിരക്കുള്ള സമയത്ത് ആണ് പൃഥ്വിരാജ് സംവിധായകനായി എത്തുന്നത്. മോഹന്‍ലാല്‍ തന്നെ ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. നായകനായി തിരക്കുള്ള ഒരു നടന്‍ സംവിധായകനാകുന്നത് അപൂര്‍വ്വമായിരിക്കും എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ സംവിധായകനാകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാ്ണ് ഉത്തരം.

നമുക്ക് ഒരുപാട് മിടുക്കരായ സംവധായകര്‍ ഉണ്ട്. പിന്നെന്തിനാണ് ഞാന്‍ സംവിധാനം ചെയ്ത് മോശമാക്കുന്നത്. നടനാകുന്നതു പോലെയല്ല സംവിധായകനാകുന്നത്. അഭിനയത്തില്‍ നിന്നെല്ലാം മാറി നിന്നു കൊണ്ട് ചെയ്യേണ്ട കാര്യമാണ്. അത്രയ്ക്കും പഠനം വേണ്ട കാര്യമാണെന്നും മോഹന്‍ലാല്‍ പറയുന്നു. സംവിധായകനാകാന്‍ ഡിസൈന്‍ ചെയ്ത ആള്‍ക്കാരുണ്ട്. അവര്‍ക്കൊപ്പം പോവുകയാണ് നല്ലതെന്നും മോഹന്‍ലാല്‍ പറയുന്നു. സിനിമയില്‍ എന്തൊക്കെ കാര്യങ്ങളാണ് സംവിധായകന്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുന്നോറോളം പേരാണ് മരയ്ക്കാറിന്റെ സെറ്റില്‍ ഉണ്ടായിരുന്നത്. എല്ലാവരും നീങ്ങുന്നത് പ്രിയദര്‍ശന്‍ എന്ന സംവിധായകനിലേക്കാണ്. ഒട്ടും റിലാക്‌സ്ഡ് അല്ല അത്. സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ പ്രിയന് രണ്ട് വയസ് കൂടും. കലാപാനി സംവിധാനം ചെയ്തു കഴിഞ്ഞതോടെയാണ് അയാള്‍ നരയ്ക്കാന്‍ തുടങ്ങിയത്. ഓരോ സീനും മികച്ചതാക്കാനാണ് അവരുടെ ശ്രമം' മോഹന്‍ലാല്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (7 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends