Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..

വർഷങ്ങൾക്ക് ശേഷം താരപുത്രിയെ കാണാനായതിന്റെ സന്തോഷത്തിൽ ആരാധകർ; മകളോടൊപ്പം വീട്ടിൽ നിൽക്കാനാണ് താല്പര്യമെന്ന് കാവ്യ, മഹാലക്ഷ്മിയുടെ മുഖം കാണിക്കാതെ ദിലീപ്

28 FEBRUARY 2021 05:35 PM IST
മലയാളി വാര്‍ത്ത

More Stories...

അൻസിബയെ ജിഹാദി എന്ന് വിളിച്ചാണ് അവർ അപമാനിച്ചത്; അൻസിബയുടെ ആരോപണങ്ങൾക്ക് ലക്ഷ്മിപ്രിയ കൊടുത്ത മറുപടി അവൾ കള്ള് കുടിക്കും അൻസിബയെ കാണാൻ ഏതോ പുരുഷൻ 4 മണിക്ക് വന്നു എന്നൊക്കെയാണ്; ഇത് ഈ രാജ്യത്ത് നിയമവിരുദ്ധമല്ലെന്ന് ലക്ഷ്മിയ്ക്ക് അറിയില്ലേ ?

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'

സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചറിയാൻ താല്പര്യകൂടുതലുള്ളവരാണ് മലയാളികൾ. അതുപോലെ താരപുത്രിമാരെയും ആരാധകർ ഏറ്റെടുക്കാറുണ്ട്. അഭിനയിക്കും മുന്‍പേ താരങ്ങളായി മാറുന്നവരാണ് സിനിമാതാരങ്ങളുടെ മക്കൾ. ഭാവിയില്‍ ഇവരായിരിക്കും സിനിമയില്‍ തിളങ്ങുന്നതെന്ന വിലയിരുത്തലുകള്‍ തുടക്കം മുതലേ തന്നെ ചർച്ചയാകാറുമുണ്ട്.

ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ആയികൊണ്ടിരിക്കുന്നത്. ഇപ്പോളിതാ മഹാലക്ഷ്മിയുമായുള്ള ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

മഹാലക്ഷ്മിയുടെ ചിത്രം കണ്ടതോടെ ആരാധകർ ഏറ്റവും കൂടുതൽ തിരക്കിയത് മീനാക്ഷിയയെ ആയിരുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായതായിരുന്നു മീനാക്ഷിയുടെ ഡാൻസും ചിത്രങ്ങളും. നാദിർഷയുടെ മകളുടെ വിവാഹത്തിന് നമിതയുമായുള്ള ചുവടുവെപ്പായിരുന്നു വൈറലായത്.

എന്നാൽ മഹാലക്ഷ്മിയുടെ ചിത്രം പങ്കുവച്ചപ്പോൾ മുഖം വ്യക്തമാക്കാതെയുള്ള ചിത്രങ്ങളായിരുന്നു താരം പങ്കു വെച്ചത്. മകളുടെ സ്വകാര്യതയെ മാനിക്കുന്നതിനാലാണ് മുഖം കാണിക്കുന്ന ചിത്രങ്ങൾ പങ്കുവെക്കാതെന്നാണ് ദിലീപിന്റെ അഭിപ്രായം.

പക്ഷെ, കാവ്യ സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് മക്കളുടെ കാര്യങ്ങള്‍ നോക്കി കുടുംബത്തിനൊപ്പം കഴിയാനാണ് തനിക്ക് താല്പര്യം. മഹാലക്ഷ്മിയെ എടുത്ത് ദിലീപും പിന്നിലായി കാവ്യ മാധവനുമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. മഹാലക്ഷ്മി വലിയ കുട്ടിയായല്ലോയെന്നായിരുന്നു ആരാധകരുടെ അധികം കമന്റുകളും.

ദിലീപിനേയും കാവ്യ മാധവനേയും പൊതുവേദിയില്‍ കാണാറുണ്ടെങ്കിലും മഹാലക്ഷ്മിയെക്കുറിച്ചായിരുന്നു എപ്പോഴും ആരാധകരുടെ ചോദ്യങ്ങൾ . ഒന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു ദിലീപ് മകളുടെ ഫോട്ടോ പങ്കുവെച്ചത്. ഗംഭീരമായി നടത്തിയ പിറന്നാളാഘോഷത്തില്‍ സിനിമയില്‍ നിന്നും നിരവധി പേർ പങ്കെടുക്കുകയുണ്ടായി. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും താരപുത്രിയുടെ ഫോട്ടോ കാണാനായതിന്റെ ത്രില്ലിലാണ് താരപുത്രിയുടെ ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (4 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (9 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (9 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (10 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (14 hours ago)

Malayali Vartha Recommends