Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ചൂടെണ്ണയിൽ കടുകിട്ട പോലത്തെ വരവ് ആരുന്നു. അത് മെയ്‌ന്റൈൻ ചെയ്യാൻ സാധിക്കാതെ പോയി. എന്തായാലും നല്ലൊരു ഭാവി ഉണ്ടാകട്ടെ. എല്ലാവിധ ആശംസകളും. നോബി ചേട്ടൻ ക്യാപ്റ്റൻ ആയി...' കുറിപ്പുമായി നടി അശ്വതി

09 MARCH 2021 04:44 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസണ്‍ 3ല്‍ നിന്നും കഴിഞ്ഞ ദിവസം ഒരാള്‍ കൂടി പുറത്തായിരിക്കുകയാണ്. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള നിരവധി ചര്‍ച്ചകള്‍ നേരത്തെ തന്നെ സജീവമായി വന്നിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലേക്കെത്തിയ അഭിനേത്രി മിഷേലായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസിൽ നിന്നും ഔട്ടായത്. ഒന്നൊന്നര വരവായിരുന്നുവെങ്കിലും തുടക്കത്തിലെ പ്രതീക്ഷ നിലനിര്‍ത്താന്‍ താരത്തിന് കഴിഞ്ഞില്ല എന്നത് കാണുവാൻ സാധിച്ചു. പുറത്തേക്ക് വരാനുള്ള കാരണമായി മാറിയതും ഇക്കാര്യമായിരുന്നുവെന്നാണ് അശ്വതിയും അഭിപ്രായപ്പെടുകയാണ്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയായ അശ്വതി കുറിച്ച കുറിപ്പ് ഏറെ ശ്രേധേയമാകുകയുയാണ്. ബിഗ് ബോസ് എപ്പിസോഡുകള്‍ മുടങ്ങാതെ കണ്ട് വിലയിരുത്തലുകളുമായെത്താറുണ്ട് ഈ താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് താരം അഭിപ്രായം രേഖപ്പെടുത്താറുള്ളത്. മിഷേലിനെക്കുറിച്ചും പുതിയ ക്യാപ്റ്റനായ നോബിയെക്കുറിച്ചുമുള്ള കുറിപ്പുമായാണ് അശ്വതി എത്തിയിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ബൈ മിഷേൽ, ചൂടെണ്ണയിൽ കടുകിട്ട പോലത്തെ വരവ് ആരുന്നു. അത് മെയ്‌ന്റൈൻ ചെയ്യാൻ സാധിക്കാതെ പോയി. എന്തായാലും നല്ലൊരു ഭാവി ഉണ്ടാകട്ടെ. എല്ലാവിധ ആശംസകളും. നോബി ചേട്ടൻ ക്യാപ്റ്റൻ ആയി,ആരെയും വെറുപ്പിക്കാൻ ഇഷ്ടമില്ലാതെ സേഫ് ഗെയിം കളിക്കുന്ന നോബിചേട്ടൻ എങ്ങനെ ഈ വീക്ക്‌ കൊണ്ടുപോകുമെന്ന് കണ്ടറിയാം. എന്തായാലും പുതിയ കോൺടെന്റ് ഉരുവായിട്ടുണ്ട് സന്ധ്യയുടെ ബ്ലൗസ് . ഈ ആഴ്ചത്തെ വൈരാഗ്യത്തിന് ഒള്ള കാരണമായി. കാണാം എന്തായി തീരുമെന്ന്, ഇങ്ങനെയായിരുന്നു അശ്വതി കുറിച്ചത്.

അതേസമയം സങ്കടം ഉണ്ട് പോകാൻ എന്നാണ് മോഹൻലാലിനോട് മിഷേൽ പറഞ്ഞത്. ഇതുകൂടാതെ വൈൽഡ് കാർഡ് എൻട്രി ഉണ്ടെങ്കിൽ തനിക്ക് ഒരു അവസരം കൂടി തരണം എന്നും മിഷേൽ ലാലിനോട് അഭ്യർത്ഥിക്കുകയുണ്ടായി. മാത്രമല്ല ബിഗ് ബോസ് വീട്ടിൽ വീട്ടിൽ തനിക്ക് ഭാഗ്യലക്ഷ്മി ചേച്ചി, അഞ്ചല് തുടങ്ങിയവരെ മിസ് ചെയ്യും എന്നും മിഷേൽ വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (7 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (7 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (7 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (8 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (10 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (11 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends