കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ച് മോഹന്‍ലാലും; മലയാളികളുടെ പ്രിയതാരം വാക്‌സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചത് അമൃത ആശുപത്രിയില്‍ വച്ച്

കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ച് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും.കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ചാണ് മോഹന്‍ലാല്‍ വാക്‌സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്‌സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha

























