Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാണി വിശ്വനാഥ് സിനിമ ഉപേക്ഷിച്ചതാണോ? ഒടുവിൽ യാഥാർത്ഥ്യം വെളിപ്പെടുത്തി ബാബുരാജ്

17 MARCH 2021 12:22 PM IST
മലയാളി വാര്‍ത്ത

മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ആക്ഷൻ ചിത്രങ്ങളുടെ തിളങ്ങിയ നായികയാണ് വാണിവിശ്വനാഥ്. സംവിധായകനും നടനുമായ ബാബുരാജുമായുള്ള പ്രണയ വിവാഹമായിരുന്നു വാണിയുടേത്. വിവാഹശേഷം താരം സിനിമയിൽ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. ഇപ്പോളിതാ വാണി വിശ്വനാഥിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് തുറന്നു പറയുകയാണ് ബാബുരാജ്.

വാണി ഇപ്പോൾ മക്കളായ ആർദ്രയ്ക്കും ആർച്ചയ്ക്കും ഒപ്പം കുടുംബിനിയുടെ റോൾ അസ്വദിക്കുകയാണ്. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്കും വാണി വന്നിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം വാണിയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

വാണിയെ ഉടൻ സിനിമയിൽ കാണാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി ആയാണ് ബാബുരാജ് വാണി വിശ്വനാഥിന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറഞ്ഞത്. ഇടയ്ക്ക് തന്നോടൊപ്പം ഒരു സിനിമ ചെയ്തതായിരുന്നു. വാണി സിനിമ ചെയ്യേണ്ട എന്ന് തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ സിനിമ ചെയ്യാന്‍ താല്‍പര്യമില്ല അതാണ് കാരണം. മലയാളത്തിലാണ് സിനിമ ചെയ്യാതിരിക്കുന്നത് . ഇടയ്ക്ക് രണ്ട് തെലുങ്ക് സിനിമയില്‍ വാണി അഭിനയിച്ചിരുന്നു. മലയാളത്തില്‍ നിന്നുള്ള അവസരങ്ങളൊക്കെ വരുന്നുണ്ട്. കുറെ ആളുകൾ കഥയും പറയുന്നുണ്ട്.

കുട്ടികളെയും അവരുടെ പഠന കാര്യങ്ങളുംനോക്കി തിരക്കിലാണ് വാണിയെന്നുമായിരുന്നു ബാബുരാജ് പറഞ്ഞത്. വാണിയുമായുള്ള പ്രണയത്തെക്കുറിച്ച് അടുത്തിടെ മറ്റൊരു അഭിമുഖത്തില്‍ ബാബുരാജ് തുറന്നു പറഞ്ഞതായിരുന്നു. പാചകത്തിലൂടെയാണ് വാണിയുടെ മനസ്സിൽ ഇടം നേടിയത്. താൻ നന്നായി നോണ്‍ വെജിറ്റേറിയന്‍ പാചകം ചെയ്യാറുണ്ട്. അതിനാൽ, കുക്കിങ്ങിന് വിട്ടെങ്കിലും ജീവിക്കാനാവുമെന്ന് അവൾ മനസ്സിലാക്കുകയായിരുന്നുവെന്ന് ബാബുരാജ് അന്നത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. വില്ലത്തരം മാത്രമല്ല കോമഡിയും സ്വഭാവ വേഷങ്ങളുമെല്ലാം വാണിയുടെ കൈയ്യിൽ ഇപ്പോഴും ഭദ്രമായിരിക്കുമെന്ന് ബാബുരാജ് കൂട്ടിചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends