Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

പാട്ടു പാടി മയക്കി നടൻ പൃഥ്വിരാജ്, ലൈവ് ഓർക്കസ്ട്രയ്ക്കൊപ്പം താരത്തിന്റെ ‘പൊൻ വീണേ’

25 MARCH 2021 04:08 PM IST
മലയാളി വാര്‍ത്ത

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസി’ന്റെ പൂജയുമായി ബന്ധപ്പെട്ട ഒത്തുകൂടലിനിടെയാണ് പൃഥ്വി രസകരമായി പാടിയത്. വനിത ഫിലിം അവാർഡ് വേദിയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ പൃഥ്വി പാട്ട് പാടിയതിന്റെ വിഡിയോ സമൂഹമാധ്യമലോകത്തു പ്രചരിച്ചിരുന്നു.


അന്ന് വേദിയിലുണ്ടായിരുന്നു നടി നവ്യ നായരുടെ അഭ്യർഥനപ്രകാരമായിരുന്നു പൃഥ്വിരാജ് പാടിയത്. ഇരു താരങ്ങളും ഒരുമിച്ച ‘നന്ദനം’ സിനിമയുടെ ലൊക്കേഷനിൽ പൃഥ്വി എപ്പോഴും പാട്ട് പാടി നടക്കാറുണ്ടായിരുന്നു എന്ന് നവ്യ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് താരം പാടണം എന്ന ആവശ്യം ആരാധകരില്‍ നിന്നുൾപ്പെടെ ഉയർന്നത്.


അന്ന് പൃഥ്വിരാജ് പാടിയത് സമൂഹമാധ്യമലോകം ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ‘ബറോസി’ന്റെ പൂജാദിനം ‘പൊൻ‌വീണേ എന്നുള്ളിൻ മൗനം വാങ്ങൂ, ജന്മങ്ങൾ പുൽ‌കും നിൻ നാദം നൽ‌കൂ’ എന്ന ഹിറ്റാണ് താരം ആലപിച്ചത്.


‘താളവട്ടം’ എന്ന മോഹൻലാൽ ചിത്രത്തിൽ രഘുകുമാറും രാജാമണിയും ചേർന്നൊരുക്കിയതാണീ ഗാനം. കെ.എസ്.ചിത്രയും എം.ജി.ശ്രീകുമാറും ആണ് പിന്നണിയിൽ സ്വരമായത്. പൂവച്ചൽ ഖാദറിന്റേതാണു പാട്ടിന്റെ വരികൾ.


ഒരു കയ്യിൽ മൊബൈൽ ഫോണും മറു കയ്യിൽ മൈക്കും പിടിച്ച് ഫോണിൽ വരികൾ നോക്കി, നിന്നുകൊണ്ട് താളം പിടിച്ചാണ് പൃഥിരാജിന്റെ പാട്ട്. വാദ്യോപകരണങ്ങളുമായി കലാകാരന്മാർ ചുറ്റുമുണ്ട്. നാൽപ്പതോളം സെക്കന്റുകൾ ആണ് വിഡിയോയുടെ ദൈർഘ്യം. ഇതിനു മുൻപും പൊതു വേദികളിൽ ഉൾപ്പെടെ പൃഥ്വിരാജ് പാട്ട് പാടിയിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (13 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (14 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (14 hours ago)

Malayali Vartha Recommends