Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതത്തിൽ പറ്റിപ്പോയൊരു അബദ്ധമാണ് വിവാഹം, രണ്ട് മാസം നീണ്ടു നിന്ന വിവാഹ ജീവിതം...15 വർഷം മുൻപായിരുന്നു അത്, മരണം വരെ അച്ഛനെ നോക്കി. ഇനി അമ്മയെ നോക്കുക.- തെസ്നി ഖാൻ മനസ്സ് തുറക്കുന്നു...

27 MARCH 2021 03:19 PM IST
മലയാളി വാര്‍ത്ത

മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ താരമാണ് തെസ്‌നി ഖാന്‍. കോമഡി വേഷങ്ങളിൽ മാത്രമല്ല സഹതാരമായും ഇപ്പോൾ അഭിനയിക്കുന്നുണ്ട്.

സ്റ്റേജ് ഷോ കളിലൂടെയും ഹാസ്യ പരിപാടികളിലൂടെയുമാണ് തെസ്‌നി ഖാൻ പ്രശ്‌സതിയിലേക്ക് എത്തുന്നത്.
സ്‌ക്രീനില്‍ എന്നും പ്രേക്ഷകരെ ചിരിപ്പി്ച്ചിട്ടുള്ള തെസ്‌നി തന്റെ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ്.

തന്റെ വിവാഹ ജീവിതത്തെ കുറിച്ചാണ് തെസ്‌നി ഖാന്‍ മനസ് തുറന്നത്. രണ്ട് മാസം മാത്രം ആയുസുണ്ടായിരുന്ന വിവാഹ ബന്ധത്തെ കുറിച്ചാണ് തെസ്‌നി മനസ് തുറക്കുന്നത്.

1998 ൽ ഇറങ്ങിയ ഡെയ്സി എന്ന സിനിമയിൽ കൂടിയാണ് നടി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. മലയാള സിനിമയിലെ മിക്ക സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പവും തെസ്‌നി അഭിനയിച്ചിട്ടുണ്ട്.

എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാമിൽ അതിഥിയായെത്തിയപ്പോഴായിരുന്നു തെസ്‌നി ഖാൻ തന്റെ ജീവിതത്തെപ്പറ്റി മനസ്സ് തുറന്നത്.

തെസ്‌നി ഖാന്റെ വാക്കുകൾ ഇങ്ങനെ

ഇനി വിവാഹം കഴിക്കാൻ താൽപ്പര്യമില്ല.എല്ലാവർക്കും ജീവിതത്തിൽ അബദ്ധങ്ങൾ പറ്റാറുണ്ട്. എനിക്ക് അത് പോലെ പറ്റിയൊരു അബദ്ധമായിരുന്നു വിവാഹം.

ജീവിതത്തിൽ എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കരുതലോടെ ജീവിക്കുന്നയാളാണ്. സിനിമയിലേക്ക് വന്നപ്പോഴും അങ്ങനെ തന്നെയാണ്.

തിരിഞ്ഞുനോക്കുമ്പോൾ സന്തോഷമാണ്. പറ്റിപ്പോയൊരു അബദ്ധമാണ് വിവാഹം. കൂടിപ്പോയാൽ 2 മാസം. വിവാഹമെന്ന് പറഞ്ഞാൽ സംരക്ഷണവും ആവശ്യമാണ്.

കെട്ടുന്നയാളിൽ നിന്നും നമ്മൾ അതാണ് പ്രതീക്ഷിക്കുന്നത്. അല്ലാതെ അവൾ എന്ത് വേണേലും ആയിക്കോട്ടെ എന്ന മട്ടിലാണെങ്കിൽ പിന്നെന്തിനാണ് വിവാഹം.

 

 

15 വർഷം മുൻപായിരുന്നു അത്. വളരെ സിംപിളായാണ് വിവാഹം നടത്തിയത്. എന്നെ നോക്കില്ല, സംരക്ഷണമില്ല, ഒന്നും നോക്കുന്നില്ല അങ്ങനെയായിരുന്നു ആൾ.

പേരിന് മാത്രം ഒരു ഭർത്താവ്. വിവാഹ ശേഷം കുടുംബത്തിനൊപ്പം സന്തുഷ്ടമായി കഴിയാനായിരുന്നു ആഗ്രഹിച്ചത്.

പുള്ളിയുടെ സുഹൃത്തുക്കൾ തന്നെയായിരുന്നു കലാജീവിതത്തിലേക്ക് തിരിച്ച് വരുന്നതിനെക്കുറിച്ച് പറഞ്ഞത്.

ഇപ്പോൾ നല്ല സന്തോഷമുണ്ട്. സ്വന്തമായൊരു ഫ്‌ളാറ്റ് മേടിക്കണമെന്നുണ്ടായിരുന്നു അത് സ്വന്തമാക്കി. മരണം വരെ അച്ഛനെ നോക്കി. ഇനി അമ്മയെ നോക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends