Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യഥാര്‍ഥത്തിൽ ഞാൻ സിറിയന്‍ കാത്തോലിക്കാണ്, പേര് ജോസ്‌വിന്‍ സോണി...എന്റെ മകള്‍ക്ക് ഒരു വയസ്സ് ഉണ്ടായിരുന്നപ്പോള്‍ ആണ് എന്റെ അമ്മ മരിക്കുന്നത്...ബഷീര്‍ ബഷിയൂടെ ആദ്യ ഭാര്യ സുഹാന മനസ്സ് തുറക്കുന്നു ...

27 MARCH 2021 05:21 PM IST
മലയാളി വാര്‍ത്ത

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ബഷീര്‍ ബഷിയും കുടുംബവും.

ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയാണ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. എല്ലാക്കാര്യത്തിലും ബഷീറിന് മികച്ച പിന്തുണയാണ് സുഹാന നല്‍കുന്നത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2009 ഡിസംബര്‍ 21 നായിരുന്നു ബഷീറും സുഹാനയും വിവാഹിതരാവുന്നത്.

ഒരു മകനും മകളുമാണ് ഇരുവര്‍ക്കുള്ളത്. ബിഗ് ബോസ് മത്സരത്തില്‍ നിന്നും പുറത്തെത്തിയ ശേഷം കുടുംബ സമേതമുള്ള ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയകളില്‍ ബഷീര്‍ നിറഞ്ഞ് നിന്നിരുന്നു.

എന്നാല്‍ രണ്ട് വിവാഹം ചെയ്തതും രണ്ട് ഭാര്യമാരുള്ളതും പറഞ്ഞ് ചില വിമര്‍ശനങ്ങളും ബഷീറിന് നേരെ ഉയര്‍ന്നിരുന്നു.

അതേസമയം സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും വീഡിയോ കളിലൂടെയും സുഹാന സജീവമാണ്. ഇപ്പോള്‍ സുഹാനയുടെ ഒരു വീഡിയോ ആണ് വൈറലാകുന്നത്.

ജോസ്വിന്‍ സോണി എന്നായിരുന്നു എന്റെ ആദ്യത്തെ പേര്. ബഷീറുമായുള്ള വിവാഹശേഷമാണ് സുഹാന എന്നായത്.

സ്‌കൂള്‍ മുതല്‍ ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കവെയാണ് ബഷീറുമായി വിവാഹിതയാകുന്നത്.

മൊത്തം 15 വര്‍ഷത്തെ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ ഉള്ളത്. വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷം കഴിഞ്ഞിരിക്കുന്നു.

ഒരു സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ് ഞാന്‍. വീട്ടില്‍ എന്നെ കൂടാതെ അച്ഛനും അമ്മയും അനുജനും ആയിരുന്നു ഉണ്ടായിരുന്നത്.

എന്റെ മകള്‍ക്ക് ഒരു വയസ്സ് ഉണ്ടായിരുന്നപ്പോള്‍ ആണ് എന്റെ അമ്മ മരിക്കുന്നത്. സൈലന്റ് അറ്റാക്കായിരുന്നു.

ഇപ്പോള്‍ അച്ഛനും സഹോദരനുമാണുള്ളത്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്നു ചോദിച്ചാല്‍ അത് പ്രേമിച്ച ആളെ തന്നെ വിവാഹം കഴിച്ചു എന്നതാണ്.

ജീവിതത്തിലുണ്ടായ ഏറ്റവും ദുഖകരമായ നിമിഷം അമ്മച്ചിയുടെ മരണം ആണ് എന്നും സുഹാന പറയുന്നു. ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

സ്വന്തമായി യൂട്യൂബ് ചാനലുണ്ട് മഷൂറയ്ക്ക്. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചും പാചകപരീക്ഷണങ്ങളെക്കുറിച്ചുമൊക്കെ വാചാലയായി മഷൂറയും എത്താറുണ്ട്.

മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ മഷൂറയ്ക്ക് നല്‍കുന്നത്. കാസര്‍കോട് ശൈലിയിലുള്ള സംസാരമാണ് മഷൂറയ്ക്ക്.

സുഹാനയ്ക്കും മഷൂറയ്ക്കുമൊപ്പം കല്ലുമ്മക്കായ വെബ് സീരീസുമായും ബഷീര്‍ ബഷി എത്തൊറുണ്ട്. മുമ്പ് മഷൂറ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends