Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ കെട്ടിക്കോട്ടെയെന്ന് ഒരാരാധകൻ; കെട്ടിക്കൊള്ളൂയെന്ന് അനുശ്രീ...കറന്റ് ക്രഷ് ആരാണെന്ന് സോഷ്യൽ മീഡിയയിലൂടെ തുറന്ന് പറഞ്ഞ് അനുശ്രീ...അനുശ്രീയുടെ കിടിലൻ മറുപടി വൈറലാകുന്നു...

28 MARCH 2021 04:58 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ ഇപ്പോഴും സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെയും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.

നടിയുടെതായി വരാറുളള ചിത്രങ്ങളും വീഡിയോസുമെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്.

മുന്‍പ് തന്‌റെ ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകള്‍ ഇട്ടവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് അനുശ്രീ നല്‍കിയത്.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയില്‍ ആരാധകന്‌റെ ചോദ്യത്തിന് നടി നല്‍കിയ മറുപടി വൈറലായിരുന്നു.

കരിയറിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം അനുശ്രീയോട് ചോദിച്ച് ആരാധകര്‍ എത്തി. ഇതിനിടെ ഒരാള്‍ നടിയോട് ചോദിച്ചത് ഞാന്‍ കെട്ടിക്കോട്ടെ എന്നായിരുന്നു.

മറുപടിയായി കെട്ടിക്കോളൂ വീട്ടുകാര്‍ക്ക് സമ്മതമാണേല്‍ ഒന്നോ രണ്ടോ കെട്ടിക്കോളൂവെന്നായിരുന്നു അനുശ്രീ കുറിച്ചത്.

ആരാ വേണ്ടാ എന്ന് പറഞ്ഞേ എന്നും അനുശ്രീ ചോദിച്ചു. കറന്റ് ക്രഷ് ആരാണെന്നായിരുന്നു അടുത്ത ആളുടെ ചോദ്യം.

കെഎസ്ഇബി എന്നാണ് അനുശ്രീ മറുപടി കൊടുത്തത്. ഇപ്പോഴത്തെ മൊബൈല്‍ റിംഗ് ടോണിനെ കുറിച്ച് ചോദിച്ചപ്പോള്‍ നമശിവായ എന്ന ട്യൂണ്‍ വെച്ച് കേള്‍പ്പിക്കുകയും ചെയ്തു നടി.

മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ രണ്ടുപേരെയും ഒരേപോലെ ഇഷ്ടം എന്നാണ് നടി മറുപടി നല്‍കിയത്.

കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം തന്നെ തന്‌റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട് അനുശ്രീ.

നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ താരം തുടര്‍ന്നും ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു.

സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി അനുശ്രീ എത്തിയിരുന്നു. ബോള്‍ഡായിട്ടുളള കഥാപാത്രങ്ങളിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെയാണ് നടി മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു റിയാലിറ്റി ഷോയിലൂടെ എത്തിയ താരത്തിന് തുടര്‍ന്ന് ലാല്‍ജോസ് ചിത്രത്തില്‍ അവസരം ലഭിക്കുകയായിരുന്നു.

ഒമ്പത് വര്‍ഷത്തെ കരിയറില്‍ ഇരുപത്തഞ്ചിലധികം ചിത്രങ്ങളിലാണ് നടി വേഷമിട്ടത്. 2019ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മൈ സാന്റയാണ് അനുശ്രീയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ സിനിമ.

ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മധുരരാജയില്‍ പ്രധാന റോളില്‍ നടി എത്തിയിരുന്നു. വൈശാഖ് സംവിധാനം ചെയ്ത സിനിമയില്‍ വാസന്തി എന്ന കഥാപാത്രമായാണ് നടി അഭിനയിച്ചത്.

അതേസമയം സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.

അതിഥിയായും വിധികര്‍ത്താവായുമൊക്കെ ആണ് അനുശ്രീ ടിവി പരിപാടികളില്‍ എത്തിയത്. സൂര്യ ടിവിയിലെ വിവെല്‍ ആക്ടീവ് ഫെയര്‍ ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിലൂടെ ആണ് അനുശ്രീ ശ്രദ്ധിക്കപ്പെട്ടത്.

2011ലായിരുന്നു ഈ പരിപാടി സംപ്രേക്ഷണം ചെയ്തത്. ഷോയില്‍ വിധികര്‍ത്താവായി ലാല്‍ജോസ് പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് സംവിധായകന്റെ ഡയമണ്ട് നേക്ലേസില്‍ നായികയായുളള അവസരം അനുശ്രീക്ക് ലഭിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends