Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

എന്റെ മകള്‍ ഇന്ന് വായനയുടെ തിരക്കിലാണ്, അലംകൃതയുടെ പുതിയ വിശേഷം പങ്കുവെച്ച് സുപ്രിയ...നിങ്ങളുടെ മകള്‍ എന്തെടുക്കുകയാണെന്നാണ് സുപ്രിയ ചോദിക്കുന്നത്

28 MARCH 2021 05:07 PM IST
മലയാളി വാര്‍ത്ത

പൃഥ്വിരാജ് സുകുമാരന്‌റെയും കുടുംബത്തിന്‌റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്.

പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയ മേനോനും മകള്‍ അലംകൃതയുമാക്കെ വാര്‍ത്തകളില്‍ നിറയാറുണ്ട്. അതേസമയം തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാനും സമയം കണ്ടെത്താറുണ്ട് താരം.

പൃഥ്വിക്ക് പുറമെ സുപ്രിയയും പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ട്. സുപ്രിയ പങ്കുവെക്കാറുളള അലംകൃതയുടെ വിശേഷങ്ങളെല്ലാം മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട്.

അലംകൃതയെ കുറിച്ചുളള സുപ്രിയ മേനോന്റെ എറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത്തവണ ഞായറാഴ്ച പുസ്തകം വായിക്കുന്ന തിരക്കിലാണ് അല്ലിയുളളത്.

വേനലവധി കൂടി വരുന്നതിന്‌റെ സന്തോഷവും താരപുത്രിക്കുണ്ട്. എന്റെ മകള്‍ പുസ്തകം വായിക്കുന്ന തിരക്കിലാണ്, നിങ്ങളുടെ മകള്‍ എന്തെടുക്കുകയാണ് എന്ന് കുറിച്ചുകൊണ്ടാണ് സുപ്രിയ അല്ലിയുടെ പുതിയ ചിത്രം ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അല്ലി ഇരിക്കുന്നതിന് താഴെ ഇവരുടെ വളര്‍ത്തുനായ സോറോയെയും കാണാം.

നിരവധി പേരാണ് അലംകൃതയുടെ പുതിയ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. അല്ലിയുടെ മുഖം കാണിക്കാത്ത ചിത്രങ്ങളാണ് മിക്കപ്പോഴും പൃഥ്വിരാജും സുപ്രിയയും പങ്കുവെക്കാറുളളത്. മകളുടെ ജന്മദിനത്തില്‍ മാത്രമാണ് അവളുടെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുളളത്.

സിനിമാതിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് നടന്‍.തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വി.

അഭിനയത്തിന് പുറമെ സംവിധായകനായുളള നടന്‌റെ ആദ്യ ചിത്രത്തിനും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. കൈനിറയെ ചിത്രങ്ങളുമായാണ് നിലവില്‍ നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്.

അല്ലിയുടെ കുറിപ്പുകളും പെന്‍സില്‍ ഡ്രോയിംഗ്‌സുമെല്ലാം മുന്‍പ് സുപ്രിയ പങ്കുവെച്ചിരുന്നു. വായനയിലും വലിയ താല്‍പര്യമുളള താരപുത്രിയാണ് അല്ലി. മുന്‍പ് ഒരു കായിക താരത്തിന്‌റെ ജീവിതകഥ വായിച്ച് അവരെ നേരിട്ട് കാണണമെന്ന ആഗ്രഹം അലംകൃത സുപ്രിയയോടും പൃഥ്വിരാജിനോടും പറഞ്ഞിരുന്നു.

സിറിയന്‍ നീന്തല്‍ താരം യുസ്ര മര്‍ദിനിയോടുളള ആരാധനയാണ് അല്ലി അന്ന് തുറന്നുപറഞ്ഞത്. ഇത് ഇന്‍സ്റ്റഗ്രാമിലൂടെ യുസ്രയെ സുപ്രിയ നേരിട്ട് അറിയിക്കുകയും അതിന് മറുപടി ലഭിക്കുകയും ചെയ്തിരുന്നു.

അതേസമയം പൃഥ്വിക്കൊപ്പം നിര്‍മ്മാണ രംഗത്ത് സുപ്രിയയും എത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‌റെ ബാനറിലാണ് ഇരുവരും സിനിമകള്‍ നിര്‍മ്മിക്കാറുളളത്.

നയന്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സിനിമകളാണ് ഇവരുടെ ബാനറില്‍ പുറത്തിറങ്ങിയ സിനിമ. കൂടാതെ പുതിയ സിനിമകളും പൃഥ്വിയും സുപ്രിയയും നിര്‍മ്മിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും അഭിനയിച്ച താരമാണ് പൃഥ്വിരാജ്.

പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ 2019ലാണ് പുറത്തിറങ്ങിയത്. ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയമായതിന് പിന്നാലെ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനും നടന്‍ പ്രഖ്യാപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (13 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (14 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (14 hours ago)

Malayali Vartha Recommends