Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബേബി അനിഖയെ അറിയില്ലേ ? അനിഖ ഇപ്പോൾ കൊച്ചു കുട്ടിയൊന്നുമല്ല... സാരിയൊക്കെ ഉടുത്ത ശാലീന സുന്ദരിയായാണ് പുത്തൻ ഫോട്ടോഷൂട്ടിൽ... അനിഖയുടെ പുത്തൻ ഫോട്ടോകൾ വൈറൽ…

31 MARCH 2021 04:39 PM IST
മലയാളി വാര്‍ത്ത

ബാലതാരമായി അരങ്ങേറി മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ നടിയാണ് അനിഖ സുരേന്ദ്രൻ.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും സിനിമ വിദേശങ്ങളിലും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഫോട്ടോകൾ. അനിഖ പഴയ കൊച്ചുകുട്ടി ഒന്നുമല്ല, സാരിയുടുത്ത ശാലീന സുന്ദരിയായാണ് താരം ഫോട്ടോയിൽ പങ്കെടുത്തിട്ടുള്ളത്.

ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

ടി ടി ദേവസ്സി ജ്വല്ലറിയുടെ പരസ്യത്തിലാണ് താരം സാരിയുടുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോക്ക് നല്ല രീതിയിലുള്ള ക്യാപ്ഷനും ഫോട്ടോകൾ നൽകിയിരിക്കുകയാണ്.

താരത്തിന്റെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റഗ്രാമിൽ നാം കാണാറുണ്ട്. തന്റെ സോഷ്യൽ മീഡിയയിലൂടെ മികച്ച ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാൻ ഉള്ളത്.

When it comes to these precious ornaments from @ttdevassyjewellers , the first look is always impressive. They would just catch your attention and win over your mind. However, the second look is what astonishes you. The intricate patterns, the immaculate finish, the impressive designs – all that speaks volumes about the passion and craftsmanship of the skilled artisans who have given life to these unique wonders.

You could know, see and experience more of these by visiting the amazing flagship store of TT Devassy Jewellers at Thrissur.

തന്റെ മികച്ച അഭിനയത്തിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. മലയാളം തമിഴ് എന്നീ ഭാഷകളിൽ സജീവമാണ് താരം.

എന്ന് എഴുതി കൊണ്ട് ജ്വല്ലറിയെ പ്രമോഷൻ ചെയ്തു കൊണ്ടാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മോഹൻലാൽ നായകനായി എത്തിയ ചോട്ടാ മുംബൈ എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടെങ്കിലും, കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ എത്തുന്നത്. തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends