Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'2005 'ല്‍ രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോള്‍ ഞാന്‍ ഒട്ടും ചിന്തിച്ചിരുന്നില്ല 2021-ല്‍, ദുല്‍ഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂര്‍വ്വഭാഗ്യം...' സന്തോഷം മനോജ് കെ ജയന്‍

10 APRIL 2021 01:24 PM IST
മലയാളി വാര്‍ത്ത

രാജമാണിക്യത്തില്‍ അച്ഛന്റെ അനിയനായും , സല്യൂട്ടില്‍ ഇപ്പോള്‍ ഇതാ മകന്റെ ചേട്ടനായും അഭിനയിക്കുകയുണ്ടായി. സംഭവം കുറച്ച്‌ സിനിമാറ്റിആയതുകൊണ്ട് തന്നെ ആ സന്തോഷം മനോജ് കെ ജയന്‍ മനസ് നിറഞ്ഞ് പങ്കുവയ്ക്കുകയും ചെയ്യുകയാണ്. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തിയത്. ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടില്‍ ദുല്‍ഖറിന്റെ ചേട്ടനായിട്ടാണ് താരം സിനിമയിൽ അഭിനയിക്കുന്നത്.

2005ല്‍ പുറത്തിറങ്ങിയ രാജമാണിക്യം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ അനുജനായി മനോജ് കെ ജയന്‍ വേഷമിട്ടിരുന്നു. എന്നാല്‍, അന്ന് ഒരു തരത്തിലും ദുല്‍ഖറിന്റെ ചേട്ടനായി ഒരു സിനിമയില്‍ വേഷമിടുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും മനോജ് കെ ജയന്‍ പറയുന്നു . ഇതൊരു അപൂര്‍വ ഭാഗ്യമാണെന്നും മനോജ് കെ ജയന്‍ ഓര്‍ത്തെടുക്കുന്നു.

മനോജ് കെ ജയന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പ്,

'ഒരുപാട് സന്തോഷവും സ്നേഹവും മനോഹരമായ കുറെ ഓര്‍മ്മകളും സമ്മാനിച്ച്‌ 'Salute' എന്ന എന്റെ പ്രിയപ്പെട്ട സിനിമ pack up ആയി. '2005 'ല്‍ രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്ബോള്‍ ഞാന്‍ ഒട്ടും ചിന്തിച്ചിരുന്നില്ല 2021-ല്‍, ദുല്‍ഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂര്‍വ്വഭാഗ്യം

ദുല്‍ഖര്‍. എന്തൊരു Sweet person ആണ് മോനെ നീ. Loveyou.. Dear റോഷന്‍ ഇത്, എന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാര്‍ത്ഥതയോടെ, സ്നേഹത്തോടെ എന്നെ ചേര്‍ത്ത് പിടിച്ച്‌, പല തവണ, പല സമയത്ത് സെറ്റില്‍ വച്ച്‌ എല്ലാവരോടുമായി പറഞ്ഞപ്പോള്‍. എനിക്കുണ്ടായ സന്തോഷം, അഭിമാനം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.

എന്നിലെ നടന് തന്ന കരുതലിനും Supportനും നൂറു നന്ദി. my brilliant Director. ബോബി സഞ്ജയ് യുടെ ഒരു തിരക്കഥയില്‍ കഥാപാത്രമാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു കുറെ നാളായി, കാരണം, നവ മലയാള സിനിമയിലെ ഏറ്റവും awesome ആയിട്ടുള്ള script writers ആണ് അവര്‍. കുറച്ച്‌ താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാന്‍ എനിക്ക് സാധിച്ചു, Thank you Dear Bobby and Sanjay.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends