Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്യാണം കഴിഞ്ഞ് ആഴ്ചകൾ മാത്രം... ആ സന്തോഷം പങ്കുവെച്ച് ദുർഗയും അർജുനും; ആശംസകളുമായി സഹതാരങ്ങൾ

15 APRIL 2021 03:39 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ യുവനടി ദുര്‍ഗ കൃഷ്‍ണ അടുത്തിടെയാണ് വിവാഹിതയായത്. സുഹൃത്ത് അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ കൃഷ്‍ണയുടെ വരന്‍. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത്.

ഇപ്പോഴിതാ വിവാഹ ശേഷം പുതിയ വീട്ടിലേക്കു മാറിയതിന്റെ വിശേഷം പങ്കിടുകയാണ് ദുര്‍ഗ്ഗ. ഭര്‍ത്താവുമൊത്ത് പുതിയ വീട്ടില്‍ പാലുകാച്ചുന്ന വീഡിയോയാണ് ദുര്‍ഗ്ഗ പങ്കുവെച്ചിരിക്കുന്നത്.

 

മിസ് ദുര്‍ഗ്ഗ കൃഷ്ണയില്‍ നിന്നും മിസിസ് ദുര്‍ഗ്ഗ കൃഷ്ണ അര്‍ജുനായുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു. ഇനി എന്നെന്നും അതാവും എന്നും ദുര്‍ഗ്ഗ വീഡിയോയില്‍ കുറിക്കുന്നു. വളരെ രസകരമായ സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ ദുര്‍ഗ്ഗയും അര്‍ജുനും പോസ്റ്റ് ചെയ്തിരുന്നു.


ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ്​ പങ്കെടുത്തത്. നാല് വർഷത്തെ പ്രണയത്തിനൊടുവിലാണ് ദുർഗയും അർജുനും വിവാഹിതരായത്. സിനിമാരംഗത്തെുള്ളവർക്കായി റിസപ്ഷൻ കൊച്ചിയിൽ നടന്നിരുന്നു.

 

പൃഥ്വിരാജിന്‍റെ നായികയായി 'വിമാനം' എന്ന ചിത്രത്തിലൂടെയാണ്​ ദുര്‍ഗ കൃഷ്​ണയുടെ അരങ്ങേറ്റം. പിന്നാലെ, പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.

ജീത്തു ജോസഫും മോഹന്‍ലാല്‍ ചിത്രം റാമില്‍ ദുർഗ സുപ്രധാന വേഷ. വൃത്തം, കിംഗ് ഫിഷ്, 21 അവേഴ്സ് എന്നിവയാണ് അണിയറയിലൊരുങ്ങിക്കൊണ്ടിരിക്കുന്ന ദുര്‍ഗയുടെ മറ്റ് സിനിമകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends