Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങള്‍ എന്നും ഭാര്യയെ സന്തോഷവതിയാക്കുന്നു, കാരണം അവളാണ് ശരി, എപ്പോഴും നിന്നെ സ്‍നേഹിക്കുന്നു; ഭർത്താവിന് ആശംസകളുമായി ശ്രിയ ശരണ്‍

15 APRIL 2021 05:37 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമ പ്രേക്ഷകരുടെയും പ്രിയ താരമാണ് ശ്രിയ ശരണ്‍. തെന്നിന്ത്യയില്‍ തിളങ്ങിനിന്ന നായികയായ ശ്രിയ ശരണ്‍ ഇഷ്‍ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തിയത്. ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായി താരമാണ് ശ്രിയ.

ഇപോഴിതാ ഭര്‍ത്താവ് ആൻഡ്രൂക്കൊപ്പമുള്ള ശ്രിയ ശരണിന്റെ ഫോട്ടോയാണ്സോഷ്യൽമീഡിയയിൽ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവിന് ജന്മദിന ആശംസകള്‍ നേർന്നുകൊണ്ട് ശ്രിയ തന്നെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

സന്തോഷകരമായ ജന്മദിന ആശംസകള്‍ ആൻഡ്രൂ. നിങ്ങള്‍ എന്നും ഭാര്യയെ സന്തോഷവതിയാക്കുന്നു, കാരണം അവളാണ് ശരി. എപ്പോഴും നിന്നെ സ്‍നേഹിക്കുന്നു എന്നാണ് ശ്രിയ ശരണ്‍ കുറിച്ചിരിക്കുന്നത്. കുറച്ചുകാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ശ്രിയ ശരണിന്റെയും ആൻഡ്രൂവിന്റെയും വിവാഹം നടന്നത്.

ഇപ്പോള്‍ ആൻഡ്രൂവിനൊപ്പമുള്ള തന്റെ ഫോട്ടോയാണ് ശ്രിയ ശരണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് ലൈക്കും കമെന്റുമായി എത്തിയിരിക്കുന്നത്.

ഗമനം എന്ന സിനിമയാണ് ശ്രിയ ശരണിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്. നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്.

ശ്രിയയുടെ അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആൽബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു, തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.

തന്റെ വിദ്യാഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചിത്രത്തിൽ അവസരം ലഭിക്കുന്നത്. 2001-ൽ പുറത്തിറങ്ങിയ ഇഷ്ടം ആണ് ആദ്യ ചിത്രം. ഇതിനു ശേഷം 2003-ൽ ആദ്യ തമിഴ് ചിത്രത്തിലും അഭിനയിച്ചിരുന്നു.

രജനികാന്തിന്റെ വിജയചിത്രമായ ശിവാജി ദി ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.പോക്കിരിരാജ മലയാള ചിത്രത്തിലൂടെയാണ് മലയാള പ്രേക്ഷകർക്ക് താരത്തെ ഏറെ പരിചയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (12 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (23 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (53 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

Malayali Vartha Recommends