Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരാണ് അമേയയെ ഇന്‍സല്‍ട്ട് ചെയ്തത്? ആളും തരവും അറിഞ്ഞു വേണം സംസാരിക്കാനും ആക്ഷന്‍സ് നടത്താനും, സിനിമയില്‍ എന്ത് തോന്നിവാസവും വിളിച്ചു പറയാമോ... സോഷ്യൽമീഡിയയിൽ ചർച്ചയായി ചിത്രങ്ങൾ

18 APRIL 2021 01:11 PM IST
മലയാളി വാര്‍ത്ത

കരിക്ക് വെബ്‌സീരീസിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധേയമായി ഇപ്പോൾ മലയാള യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന നടിയാണ് അമേയ മാത്യു. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്.

ഇപ്പോളിതാ കറുപ്പില്‍ തിളങ്ങിയ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ചര്‍ച്ചയാവുന്നത്. ഇന്‍സള്‍ട്ട് ആണ് ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് എന്ന താരത്തിന്റെ ക്യാപ്ഷന് പിന്നാലെ വിവിധ രീതിയിലെ കമെന്റുകളുമായാണ് ആരാധകർ.

'ഇന്‍സള്‍ട്ട് ആണ് മുരളി.. ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്. ഏത് തോറ്റവനെയും ജയിപ്പിക്കുന്ന ട്യൂഷന്‍. ഇന്‍സള്‍ട്ടഡ് ആയിട്ടുള്ളവനെ ലൈഫില്‍ രക്ഷപെട്ടിട്ടുള്ളൂ.!' എന്നാണ് അമേയ തന്റെ പുതിയ ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷന്‍.

ആരാണ് അമേയയെ ഇന്‍സല്‍ട്ട് ചെയ്തത് എന്നായിരുന്നു താരത്തോട് ആരാധകർ നൽകിയിരിക്കുന്ന കമെന്റുകൾ.

'സംഭവമൊക്കെ കൊള്ളാം, പക്ഷെ ഇന്‍സല്‍ട്ട് ആയതിന്റെ പേരില്‍ ആത്മഹത്യ ചെയ്തവരുമുണ്ട് മുരളി, നേര്‍മയുള്ള, മനക്കട്ടിയില്ലാത്തവര്‍.

 

ആളും തരവും അറിഞ്ഞു വേണം സംസാരിക്കാനും ആക്ഷന്‍സ് നടത്താനും, സിനിമയില്‍ എന്ത് തോന്നിവാസവും വിളിച്ചു പറയാമോ' എന്നാണ് ചിത്രത്തിന് താഴെ വന്ന മറ്റൊരു കമന്റ്.

മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് ആണ് അമേയയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ ആനി ടീച്ചര്‍ എന്ന കഥാപാത്രമായാണ് അമേയ വേഷമിട്ടത്.ആട് 2 വിലൂടെയായിരുന്നു അമേയ ആദ്യമായി സിനിമയിലേക്ക് എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (42 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (51 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends