Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

മനസ്സില്‍ പതിഞ്ഞ് സരിതയുടെ പുത്തന്‍ കവര്‍ സോഗ്, ആശംസകളുമായി ആരാധകര്‍; കാത്തിരിക്കേണ്ടത് മ്യൂസിക് ദര്‍ബാറിനായി!

20 APRIL 2021 05:16 PM IST
മലയാളി വാര്‍ത്ത

ഇന്നും നിറം മങ്ങാതെ മലയാളികളുടെ ഓര്‍മ്മയില്‍ തിങ്ങി നില്‍ക്കുന്ന ഗാനങ്ങളില്‍ ഒന്നാണ് കേളി എന്ന ചിത്രത്തിലെ താരം വാല്‍ക്കണ്ണാടി നോക്കി എന്നു തുടങ്ങുന്ന ഗാനം.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഹിന്ദോളം രാഗത്തില്‍ ഭരതന്‍ സംഗീതം നല്‍കി കെഎസ് ചിത്രയുടെ മാധുര്യ ശബ്ദത്തില്‍ പുറത്തെത്തിയ ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.

ഇപ്പോഴിതാ ഈ ഗാനത്തിന് കവര്‍ പതിപ്പൊരുക്കിയിരിക്കുകയാണ് യുവഗായിക സരിത റാം. പ്രശസ്ത മ്യൂസിക് ഡയറക്ടറും പ്രോഗ്രാമറുമായ ശരത് ചന്ദ്രനും സരിതയുടെ സഹോദരനും സരിതയും ചേര്‍ന്നാണ് ബഡ്ഡി ടോക്‌സിനു വേണ്ടി കവര്‍ സോഗ് ചെയ്തിരിക്കുന്നത്. കൊച്ചിയിലെ ഡി ഫോര്‍ സ്റ്റുഡിയോയില്‍ വെച്ചാണ് ഈ കവര്‍ സോഗ് ചിത്രീകരിച്ചത്.

സരിത ഇത് ആദ്യമായി അല്ല കവര്‍ സോഗ് ഒരുക്കുന്നത്. ഇതിനു മുമ്പും മനോഹരമായ ഗാനങ്ങളുമായി ഗായിക എത്തിയിരുന്നു. പതിവു പോലെ തന്നെ സരിതയുടെ പുത്തന്‍ കവര്‍ സോഗിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ഇതിനോടകം തന്നെ നിരവധി പേരാണ് കമന്റുകളും ആശംസകളുമായി എത്തിയത്. ആദ്യ കേള്‍വിയില്‍ തന്നെ ഗായികയുടെ സ്വരഭംഗി മനസ്സില്‍ പതിയുന്നുവെന്നും യഥാര്‍ത്ഥ ഗാനത്തിന്റെ തനിമ ചോരാതെ പാട്ട് പുനഃസൃഷ്ടിക്കാന്‍ ഗായികയ്ക്ക് കഴിഞ്ഞു എന്നുമാണ് ആസ്വാദകര്‍ പറയുന്നത്.


മാത്രമല്ല, പ്രശസ്ത കലാകാരന്മാരെ, പങ്കടുപ്പിച്ചുകൊണ്ട് നടത്തുന്ന മ്യൂസിക് ദര്‍ബാര്‍ എന്ന പ്രോഗ്രാമാണ് ഇനി ബഡി ടോക്സിലൂടെ വരാനുള്ളതെന്നും എല്ലാ ഗാനങ്ങളും സ്വീകരിച്ച പോലെ തന്നെ മ്യൂസിക് ദർബാറും പ്രേക്ഷകർക്ക് പുതിയ അനുഭൂതിയാകും നൽകുന്നതെന്നും സരിത ബഡി ടോക്സിനോട് പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (23 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (35 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (43 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (48 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (2 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (2 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends