Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'അവൾക്കു നീതി കിട്ടണം... ഏതോ ഒരുത്തൻ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോൾ തന്നെ! അവളുടെ ജീവന് ഒരു ആപത്തും വരരുത്..... നട്ടെല്ലുള്ള സമൂഹത്തോട് ഉള്ള അഭ്യർഥന അതാണ് അവളുടെ ജീവൻ ആപത്തിലാണ് എന്നുള്ളതിന് എല്ലാം തെളിവുകളും ഉണ്ട്...' കുറിപ്പുമായി സൈക്കോളജിസ്റ്റ് കലാമോഹൻ

21 APRIL 2021 11:00 AM IST
മലയാളി വാര്‍ത്ത

തൃശൂരിലുള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നും ആദിത്യനുമായി പ്രശ്നങ്ങളുണ്ടെന്ന പ്രചരണത്തിൽ കഴമ്പുണ്ടെന്നുമൊക്കെയുള്ള വെളിപ്പെടുത്തലുമായി നടിയും നർത്തകിയുമായ അമ്പിളി ദേവി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ആദിത്യനും മറുപടിയുമായി രംഗത്തെത്തിയിരുന്നു. അമ്പിളി ദേവിയുടെ ആരോപണങ്ങൾ തീർത്തും വ്യാജ ആരോപണങ്ങൾ മാത്രമാണെന്നും നടി വ്യക്തിപരമായി ആക്രമിക്കുകയാണെന്നും തെളിവുസഹിതം ഞാൻ എല്ലാം തുറന്നു പറഞ്ഞ് തന്റെ ഭാഗം ‍വ്യക്തമാക്കുമെന്നും ആദിത്യൻ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ പ്രതികരണത്തോട് മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി അമ്പിളി ദേവിയും. മനോരമയോടാണ് അമ്പിളി ദേവിയുടെ പ്രതികരണം. ഇപ്പോഴിതാ അമ്പിളിദേവിയുടെ ആരോപണം ശരിവയ്ക്കുന്നതെന്ന തരത്തിൽ കുറിപ്പുമായി സൈക്കോളജിസ്റ്റ് കലാമോഹൻ രംഗത്ത് എത്തിയിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

Support ambili devi ######

അവൾക്കു നീതി കിട്ടണം...
ഏതോ ഒരുത്തൻ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോൾ തന്നെ! ദിവസങ്ങൾക്കു മുൻപ് സീരിയൽ നടി അമ്പിളി ദേവിയുമായി സംസാരിക്കുമ്പോൾ ഏതെങ്കിലും ഒരു മാധ്യമത്തിന്റെ മുന്നില് വന്നവൾ പ്രതികരിക്കുമോ എന്ന് സംശയമായിരുന്നു...

അത്രയേറെ തകർന്ന അവസ്ഥയിലായിരുന്നു ആ പാവം... ഭയവും സങ്കടവും കൊണ്ട് വാക്കുകൾ കിട്ടുന്നില്ലായിരുന്നു.... ശ്വാസത്തിന്റെ ഏതോ ഒരു അംശം മാത്രമേ അവളിൽ ഉണ്ടായിരുന്നുള്ളു..... ആ ശബ്ദവും കരച്ചിലും എന്റെ ഉള്ളം പിടച്ചു... ഞാനും ഒരമ്മയും സ്ത്രീയുമാണ്.. അവളിൽ ഒരുപാട് സ്ത്രീകളുണ്ട്...., അവരുടെ കണ്ണുനീരുണ്ട്.......

അനുഭവസ്ഥര്ക്ക് മാത്രം ഊഹിക്കാവുന്ന അവസ്ഥകളുണ്ട്..... ഓൺലൈൻ മാധ്യമങ്ങളുടെ വാർത്തയിൽ ആ കുട്ടിയെ കുറ്റം പറഞ്ഞു, ആക്ഷേപിച്ചു,പ്രതികരണം ഇടുന്നവരോട് ഒരു വാക്ക്, ഇപ്പോൾ പിന്തുണ കൊടുക്ക്‌!! അല്ലാതെ ഒരു ജീവൻ നഷ്‌ടമായ ശേഷം justice for her എന്ന് ## ഇടാതെ... അവളുടെ ജീവന് ഒരു ആപത്തും വരരുത്..... നട്ടെല്ലുള്ള സമൂഹത്തോട് ഉള്ള അഭ്യർഥന അതാണ് അവൾക്കു നീതി കിട്ടണം...

ഏതോ ഒരുത്തൻ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോൾ തന്നെ! അവളുടെ ജീവന് ഒരു ആപത്തും വരരുത്..... നട്ടെല്ലുള്ള സമൂഹത്തോട് ഉള്ള അഭ്യർഥന അതാണ് അവളുടെ ജീവൻ ആപത്തിലാണ് എന്നുള്ളതിന് എല്ലാം തെളിവുകളും ഉണ്ട്.. കൗൺസലിങ് രഹസ്യം പുറത്ത് വിടരുതെന്നാണ്, പക്ഷെ ഇവിടെ ഞാനത് തെറ്റിക്കുന്നു ,അവളുടെ ജീവൻ അപകടത്തിൽ ആയതിനാൽ
കല, കൗൺസലിങ് സൈക്കോളജിസ്റ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends