Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 തമ്മിൽ തല്ലും തെറിവിളിയുമായി അവർ നാലുപേരും ; ഒടുവിൽ റിമിയ്ക്കെതിരെ ആ ഗായികയുടെ പരാതി ; അമ്പോ ഇത് ഒരുനടയ്‌ക്കൊന്നും തീരില്ല !

06 JULY 2021 02:04 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായിക എന്നതിനൊപ്പം തന്നെ അവതാരകയായും വിധി കര്‍ത്താവായുമെല്ലാം മലയാളികള്‍ക്കിടയിൽ തിളങ്ങി നിൽക്കുകയാണ് റിമി. ഇപ്പോള്‍ സൂപ്പര്‍ ഫോര്‍ എന്ന റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായിട്ടാണ് റിമി എത്തുന്നത് . വിധികർത്താവ് എന്ന ഗൗരവമൊന്നും ഒട്ടും തന്നെ കാണിക്കാത്ത റിമി എല്ലായിപ്പോഴും ഒരേ സ്വഭാവമാണ് പ്രകടിപ്പിക്കാറുള്ളതും. ചളിയടിച്ചും പൊട്ടിച്ചിരിച്ചും ആരാധകരെ നേടിയെടുത്ത റിമി തീർത്തും വ്യത്യസ്തമായ സ്വഭാവക്കാരിയാണ്. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും റിമിയെ പോലെ മറ്റൊരു താരമുണ്ടാകില്ല. അതുകൊണ്ടുതന്നെ മറ്റ് താരങ്ങൾക്കും റിമി ടോമിയോട് പ്രത്യേക സ്നേഹമാണുള്ളത്.

 


സോഷ്യല്‍ മീഡിയയിലും സജീവമാണ് റിമി. എനര്‍ജിയാണ് റിമിയുടെ മെയിന്‍ എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം നിഷ്കളങ്കമായി പെട്ടന്നുചിരിക്കുന്ന റിമിയ്ക്ക് അതുപോലെതന്നെ സങ്കടവും വളരെപെട്ടെന്നാണ് കടന്നുകൂടുന്നത്. ഇപ്പോഴിതാ റിമിയ്ക്കെതിരെ ഗായിക സിതാര ഉയർത്തിയ പരാതിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പരാതിയുമായി സിത്താര എത്തിയപ്പോൾ ആരാധകർക്ക് ചിരിയടക്കാൻ പറ്റാത്ത അവസ്ഥയായിരിക്കുകയാണ്.

 

 

റിമി പങ്കുവച്ച പുതിയ പോസ്റ്റാണ് സംഭവത്തിന് ആധാരം. ഗായകനും സഹ വിധികര്‍ത്താവുമായ വിധു പ്രതാപിനെക്കുറിച്ചാണ് റിമി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് . വിധുവിനൊപ്പമുള്ള ചിരിയും ചിന്തയും പടര്‍ത്തുന്നൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കമന്‌റുമായി താരങ്ങളും ആരാധകരുമെത്തിയിട്ടുണ്ട്. പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.

 

 

റെക്കോര്‍ഡിംഗ് ടൈം ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. വിധു, നീയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ വഴക്ക് ഇടുന്നത് നിന്നോട് ആണെങ്കിലും കൂടെ ഉള്ളപ്പോ ഒരു പോസിറ്റീവ് എനര്‍ജി തന്നെയാണെന്നായിരുന്നു റിമി പറഞ്ഞത്. എന്തും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് കളിയാക്കാനും ചിരിക്കാനും ചിലരോടേ നമുക്ക് പറ്റൂ. എന്നെ എന്നെക്കാള്‍ ഏറ്റവും നന്നായി മനസിലാക്കിയ ചുരുക്കം ചിലരില്‍ ഒരാളാണ്‍ നീ എന്നും റിമി പറയുന്നുണ്ട്. എന്നും ഈ ഫ്രണ്ട്ഷിപ്പ് ഉണ്ടാവണേന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും റിമി പറഞ്ഞു.

 

 

പിന്നാലെ കമന്റുമായി വിധു പ്രതാപ് എത്തി. നീ എന്നേ ചീത്ത പറയുമ്പോഴും നിനക്ക് എന്നോട് ഇത്രയും സ്‌നേഹം ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ഉണ്ണീ എന്നായിരുന്നു വിധുവിന്റെ കമന്റ്. പിന്നാലെ ആരാധകരുടെ സിത്തുമണിയായി ഗായിക സിത്താരയും കമന്റ് ചെയ്തിട്ടുണ്ട്. ഞങ്ങളെ വേണ്ടല്ലേ, വിളിക്ക് വേഗം തിരിച്ചു വിളിച്ചേ! എന്നായിരുന്നു സിത്താരയുടെ കമന്റ്. സിത്താരയ്ക്ക് റിമി മറുപടി നല്‍കുന്നുണ്ട്. അയ്യോ അങ്ങനെ പറയല്ലേ സിത്തുമ്മ എന്നായിരുന്നു റിമിയുടെ മറുപടി. ജ്യോത്സനയും കമന്റുമായി എത്തിയിട്ടുണ്ട്. കമന്റുകളും വൈറലായിരിക്കുകയാണ്.

 

 

മീശമാധവന്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് റിമി പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ എണ്ണം പറഞ്ഞ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി. ഇതിനിടെ അവതാരകയായി മിനിസ്‌ക്രീനിലേക്കും റിമി എത്തി. മലയാളത്തിലെ പല സ്ഥിരം അവതാരകമാരേയും വെല്ലുന്ന സ്വീകാര്യതയായിരുന്നു റിമിയ്ക്ക് ലഭിച്ചത്.

 

 

സാക്ഷാല്‍ ഷാരൂഖ് ഖാനെ വരെ റിമി ചോദ്യം ചോദിച്ച് കുടുക്കിയിട്ടുണ്ട്. പിന്നീട് താരം സിനിമയിലുമെത്തി. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ നായികയായിരുന്നു റിമി. ഇപ്പോള്‍ വിധി കര്‍ത്താവായി കലക്കുകയാണ് റിമി. വിധു പ്രതാപും സിത്താരയും ജ്യോത്സനയുമാണ് റിമിയുടെ കൂടെയുള്ള വിധികര്‍ത്താക്കള്‍. ഇവര്‍ക്കിടയിലെ സൗഹൃദവും ഏറെ പ്രശസ്തമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (27 minutes ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (41 minutes ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (1 hour ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (1 hour ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (1 hour ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (2 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (2 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (2 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (2 hours ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (2 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (3 hours ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (3 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends