Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കിരീടത്തിലെ സേതുമാധവനാകാൻ മോഹൻലാൽ വാങ്ങിയ പ്രതിഫലം കേട്ട് കണ്ണ് തള്ളി ആരാധകർ ; നിർമ്മാതാവിനോടുള്ള ബന്ധമാണ് അതിന് കാരണമായത്; നിർണ്ണായക കണക്കുകൾ പുറത്ത് !

07 JULY 2021 05:38 PM IST
മലയാളി വാര്‍ത്ത

മോഹൻലാലിൻറെ പുത്തൻ പദങ്ങളെക്കാൾ ഏറെ ആരാധകരാണ് നടന്റെ പഴയ സിനിമകൾക്കുള്ളത്. നൊസ്റ്റാൾജിയ മാത്രമല്ല, സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത കഥയും കഥാപാത്രങ്ങളുമാണ് പഴയ സിനിമകൾ സമ്മാനിച്ചിട്ടുള്ളത്. അക്കൂട്ടത്തിൽ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് കിരീടത്തിലെ സേതുമാധവൻ.

 

സിനിമ റിലീസ് ചെയ്‍തിട്ട് 32 വര്‍ഷം പിന്നിട്ടിട്ടും സേതുമാധവനും അച്യുതൻ നായരുമെല്ലാം മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ചിത്രത്തിനായി മോഹൻലാൽ വാങ്ങിയ പ്രതിഫലമാണ്.

 

 

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം നിർവഹിച്ച സിനിമ 1989 ലാണ് റിലീസ് ചെയ്യുന്നത്. നിരവധി സിനിമകൾ ഹിറ്റായി മോഹൻലാൽ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. കിരീടം അഭിനയിക്കുന്ന സമയത്ത് മോഹൻലാല്‍ വാങ്ങുന്നത് നാലര ലക്ഷം രൂപയായിരുന്നു. എന്നാൽ സേതുമാധവനാകാൻ നാലു ലക്ഷമാണ് മോഹൻലാൽ വാങ്ങിയത്. നിര്‍മാതാവിനോടുള്ള സൗഹൃദത്തിന്റെ പേരില്‍ ആണ് മോഹൻലാല്‍ അരലക്ഷം രൂപ കുറച്ചത്.

 

 

ഇരുപത്തിമൂന്നര ലക്ഷം രൂപ മുടക്കിയാണ് കിരീടം നിർമിക്കുന്നത്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിനൊപ്പം തിലകനും ശക്തമായ കഥാപാത്രത്തെ അവതപ്പിച്ചു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് മോഹ‌ൻലാൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 minute ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (18 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

Malayali Vartha Recommends