Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിറന്നാൾ ആശംസകൾ നേർന്ന് എത്തിയ കാവ്യയ്ക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ: ഒടുവിൽ ഫാൻസുകാർ ചെയ്തത്

08 JULY 2021 02:36 PM IST
മലയാളി വാര്‍ത്ത

സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാൾ ദിനത്തിൽ ദിലീപും കാവ്യാമാധവനും മകൾ മഹാലക്ഷ്മിക്കൊപ്പം സൂം മീറ്റിംഗിൽ പ്രത്യക്ഷപ്പെട്ട വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

നടി കക്കു പരമേശ്വരൻ ഒരുക്കിയ സൂം മീറ്റിലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം മഹാലക്ഷമിയും ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. കാവ്യയുടെ ഒക്കത്തിരുന്ന മഹാലക്ഷ്മിക്ക് അല്പം വികൃതിയുമുണ്ടായിരുന്നു. അടുരിന് പിറന്നാൾ ആശംസയും മഹാലക്ഷ്മി നേർന്നു .

വീഡിയോയിൽ ഏറ്റവും രസമായത് കാവ്യയേട് മുടി കെട്ടിത്തരാൻ പറയുന്നതായിരുന്നു. കാവ്യയുടെ അടുത്ത് അനുസരണയോടെ മുടി കെട്ടാനായി ഇരിക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

സിനിമയിൽ മാത്രം അമ്മയായി ചുരുക്കം ചില സിനിമകളിൽ കണ്ടിട്ടുള്ള കാവ്യയെ ജീവിതത്തിൽ അമ്മയായി കണ്ട ആഘോഷത്തിലായിരുന്നു പ്രേക്ഷകർ. നിങ്ങളിനി വീഡിയോയ്ക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെ ഒരു കൂട്ടർ വിമര്ശനവുമായി എത്തുകയായിരുന്നു .

രണ്ടു പേരെയും ഒരു പാട് ഇഷ്മാണ്... കണ്ടതിൽ സന്തോഷം പക്ഷേ പുതിയ ദാമ്പത്യം കെട്ടിപടുത്തപ്പോൾ ഒരു പാവം പെൺക്കുട്ടി അതിൽ ബലിയാടായതിൽ അതിയായ സങ്കടവും അമർഷവുമുണ്ട് എന്ന് തുടങ്ങുന്ന നിരവധി കമന്റുകൾ ആണ് കഴിഞ്ഞദിവസം വീഡിയോ വന്നപ്പോൾ കമന്റുകളായി നിറഞ്ഞത്. ദിലീപിന്റെ യോഗം. തിളങ്ങി നിന്നവർ എല്ലാം അദ്ദേഹത്തിന്റെ ഭാര്യമാർ. അതിനു നമ്മൾ കുശുമ്പ് കുത്തണോ എന്ന് തുടങ്ങിയുള്ള കമന്റുകളും ഇവരുടെ വീഡിയോയ്ക്ക് വരുന്നുണ്ട്.

എന്നാൽ നെഗറ്റീവ് കമന്റ്സ് വന്നതോടെ ഇരുവരെയും പിന്തുണച്ചുകൊണ്ട് ഫാൻസും രംഗത്ത് വരികയുണ്ടായി . സൂപ്പർ..സുന്ദരി വാവ..ദിലീപിന്റെയും കാവ്യയുടെയും വീഡിയോ /ഫോട്ടോ കണ്ടാൽ അസൂയ മൂത്ത കൊറേ എണ്ണം വരും അർത്ഥം ഇല്ലാത്ത ഒരു ഗുണവും ഇല്ലാത്ത നെഗറ്റീവ് കമന്റും ആയി. നല്ല മോള്. എന്ത് സുന്ദരിയാണ് എന്നും കമന്റുകൾ വന്നിട്ടുണ്ട് .


കുഞ്ഞുമോൾക്ക് നേരെ സൈബർ അറ്റാക്ക് ഉണ്ടായപ്പോൾ, അതിനെതിരെയും ആരാധകർ രംഗത്ത് എത്തുകയുണ്ടായി.ആ മോൾ എന്ത് ചെയ്തു; അവൾ ലോകത്ത് വരാൻ ദൈവം കണക്കാക്കിയിട്ടുണ്ട്; പിന്നെ ആരെന്ത് പറഞ്ഞിട്ടും കാര്യമില്ല എന്ന കമന്റുകൾ നൽകിക്കൊണ്ടാണ് ആരാധകർ രംഗത്ത് എത്തിയത്. എന്തായാലും ഇതുവരെ പഴയ ചിത്രങ്ങളിലൂടെ മാത്രമാണ് മഹാലക്ഷ്മിയെ പ്രേക്ഷകർ കണ്ടത് എങ്കിൽ ഒറ്റ ഫ്രേമിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട മൂന്നുപേരെ ലൈവായി കണ്ടതിന്റെ സന്തോഷത്തിലാണ് ഒട്ടുമിക്ക പ്രേക്ഷകരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

Malayali Vartha Recommends