Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പേളിയ്ക്കെതിരെ മുഖത്തടിച്ചുള്ള പരിഹാസവുമായി സോഷ്യൽ മീഡിയ ; ഇതിൽ കൂടുതൽ ഇനി എന്തുവേണം ; മൂക്കത്ത് വിരൽ വച്ച് പോകുന്ന കാഴ്ച! ;വെറുപ്പിക്കലിനെ തേച്ചൊട്ടിച്ച് ആരാധകർ !

08 JULY 2021 04:03 PM IST
മലയാളി വാര്‍ത്ത

സിനിമാ - സീരിയൽ താരങ്ങളുടെ സ്വകാര്യജീവിതത്തിലെ വിശേഷങ്ങൾ എല്ലായിപ്പോഴും ഓൺലൈൻ മാധ്യമങ്ങൾ വലിയ വർത്തയാക്കാറുണ്ട്. പ്രണയവും വിവാഹവും കുഞ്ഞതിഥിയുടെ വരവും പിറന്നാളുമുള്‍പ്പടെയുള്ള കാര്യങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കി മാറ്റാറുള്ളതുകൊണ്ടുതന്നെ താരങ്ങളും വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നതും പതിവാണ് . എന്നാൽ, ഇപ്പോൾ ഇത്തരത്തിൽ വിശേഷങ്ങൾ പങ്കുവെക്കാത്തതിനെ കുറിച്ചുള്ള വാർത്തയാണ് വൈറലായിരിക്കുന്നത്.

 

 

മകന്‍ ജനിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കഴിഞ്ഞ ദിവസം മിയ ജോര്‍ജ് എത്തിയതുമായി ബന്ധപ്പെട്ടാണ് ആരാധകർ കൈയ്യടിയുമായി എത്തിയത് . പതിവില്‍ നിന്നും വ്യത്യസ്തമായി മകന്‍ ജനിച്ച ശേഷമാണ് മിയ ഗര്‍ഭിണിയായിരുന്നുവെന്നുള്ള കാര്യം പോലും പുറംലോകം അറിഞ്ഞത്. ഗര്‍ഭകാലം സംഭവമാക്കി മാറ്റാതിരുന്നതില്‍ താരത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

 

 

അശ്വിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രവുമായാണ് കഴിഞ്ഞ ദിവസം മിയ പങ്കുവച്ചത് . ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടത്. കുഞ്ഞതിഥിയേയും എടുത്ത് സന്തോഷവതിയായി നില്‍ക്കുന്ന മിയയെ കണ്ടപ്പോള്‍ മിക്കവരും ചോദിച്ചത് ഇതെപ്പോള്‍, ഒന്നും അറിഞ്ഞില്ലല്ലോ എന്നായിരുന്നു. കുഞ്ഞു ജനിച്ചിട്ട് ഇപ്പോൾ ഒരു മാസം കഴിയുകയാണ്.

 

 

കുഞ്ഞതിഥി വന്നതിന് ശേഷമുള്ള വിശേഷങ്ങളും മിയ പിന്നീട് പങ്കുവെച്ചിരുന്നു. സ്വന്തം വീട്ടിലാണ് ഇപ്പോഴുള്ളത്. ഇവിടെ നാലാമത്തെ കുഞ്ഞാണ്. അതുകൊണ്ട് അമ്മയ്ക്ക് കുഞ്ഞിനെ നോക്കുന്നതൊക്കെ എളുപ്പമുള്ള കാര്യമാണെന്നായിരുന്നു മിയ പറഞ്ഞത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

 

 

കുഞ്ഞതിഥിക്കൊപ്പമുള്ള ഫോട്ടോയുമായെത്തിയ മിയെ അഭിനന്ദിച്ചായിരുന്നു ആരാധകർ എത്തിയത്. സംവൃത സുനിലും മിയയും ഒക്കെ കൊച്ചുണ്ടായി കുറെ ദിവസം കഴിഞ്ഞാണ് പുറം ലോകം അറിഞ്ഞത് തന്നെ. ആ പേളിയൊക്കെ ഇവരെ കണ്ട് പഠിക്കണം. ഭാമയും ഇത് പോലെ തന്നെയായിരുന്നു. ഗർഭകാലം ഒരു " വലിയ സംഭവം" ആക്കി മാറ്റി സോഷ്യൽ മീഡിയയിൽ അതിനെ ഒരു "ആഘോഷം" ആക്കാതിരുന്ന നിങ്ങളുടെ' വകതിരിവിന് , വിവേകത്തിന് എൻ്റെ ആദ്യ കൈയ്യടിയെന്നായിരുന്നു ഒരാൾ കമന്റിട്ടത്.

 

 

 

 

ഇവിടെ ചിലർ ഗർഭം ധരിച്ച മുതൽ പ്രസവം കഴിയുന്നത് വരെ ആഘോഷിച്ച് വെറുപ്പിച്ച് കയ്യിൽ തരുന്നു, എന്നിട്ടോ വാർത്താ ദാരിദ്ര്യം കൊണ്ട് മാധ്യമങ്ങൾ അവരുടെ പിന്നാലെ പോയി വലിയ വാർത്താ പ്രധാന്യം കൊടുക്കുന്നു, നിങ്ങളെ കണ്ട് അവർ പഠിക്കട്ടെ ഗർഭം ധരിച്ചതും പ്രസവിച്ചതും ആരും അറിഞ്ഞില്ല. പ്രസവം ഒരു ഷോർട്ട് ഫിലിം ആക്കി പബ്ലിസിറ്റിക്ക് നിൽക്കാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ കൊട്ടിഘോഷിക്കാതെ അമ്മ എന്ന കടമ കൃത്യമായി നിർവഹിച്ച മിയക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ എന്നായിരുന്നു വേറൊരു കമന്റ്.

 

മിയയും നടനും അവതാരകനുമായ ജിപി എന്നു വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള സൗഹൃദം ഒരിടയ്ക്ക് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. . മിയയുടെ ആദ്യചിത്രത്തിൽ ജിപി ആയിരുന്നു നായകൻ.​അന്നു തുടങ്ങിയ സൗഹൃദം ഇപ്പോഴും ഇരുവരും കാത്തുസൂക്ഷിക്കുന്നു.

 

 

മിയയുടെ വീട്ടിൽ അതിഥിയായി എത്തിയപ്പോൾ ജിപി പകർത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മിയയുടെ വീട് പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയായിരുന്നു വീഡിയോയിലൂടെ ജിപി. മിയയുടെ അമ്മയേയും ഭർത്താവ് അശ്വിനെയും വീഡിയോ കാണാം. മിയയുടെയും ജിപിയുടെയും രസകരമായ സംസാരവും വീട്ടുവിശേഷങ്ങളുമൊക്കെയാണ് വീഡിയോയുടെ ഹൈലൈറ്റ്.

 

അടുത്തിടെ, ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് ഷോയിലെത്തിയ മിയ വിവാഹശേഷമുളള പ്രധാന മാറ്റം എന്താണെന്ന് പറഞ്ഞിരുന്നു. വീടു മാറിയെന്നുളളതാണ് വിവാഹശേഷമുണ്ടായ പ്രധാന മാറ്റമെന്നാണ് മിയ പറഞ്ഞത്. ജീവിതത്തിൽ ചിട്ടകളൊന്നും ഫോളോ ചെയ്യുന്ന ആളായിരുന്നില്ല താനെന്നും ഇപ്പോൾ ചെറുതായി അതിൽ മാറ്റം വന്നിട്ടുണ്ടെന്നും മിയ പറഞ്ഞു.

 

 

ലോക്ക്ഡൗൺ സമയത്തായിരുന്നു വിവാഹമെന്നതിനാൽ ഹണിമൂണിനൊന്നും പോയില്ലെന്ന് മിയ ഷോയിലെത്തിയപ്പോൾ പറഞ്ഞു. ഹണിമൂണിനെന്നല്ല, ഒരിടത്തേക്കും യാത്ര പോയില്ലെന്നും മിയ പറഞ്ഞു. പാലായിലെ തന്റെ വീട്ടിലേക്കും തിരിച്ച് ഭർത്താവിന്റെ വീട്ടിലേക്കും മാത്രമായിരുന്നു വിവാഹശേഷമുളള തന്റെ യാത്രകളെന്നും മിയ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (53 minutes ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (1 hour ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (1 hour ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (1 hour ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (1 hour ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (1 hour ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (1 hour ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (1 hour ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (1 hour ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (1 hour ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (2 hours ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (4 hours ago)

Malayali Vartha Recommends