Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടിയുടെ മങ്ങാത്ത സൗന്ദര്യത്തിന്റെ കാരണം ഇനി രഹസ്യമല്ല ; എവിടെ പോകുമ്പോഴും മമ്മൂക്കയുടെ ട്രാവല്‍ ബാഗില്‍ അതുണ്ടാവും; ഹോട്ടലിലാണ് താമസമെങ്കിലും ഒന്നും മുടക്കില്ല; വെളിപ്പെടുത്തലുമായി മമ്മൂട്ടിയുടെ ട്രെയിനര്‍!

08 JULY 2021 04:57 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ നടന്മാരുടെ വയസ്സ് എന്നും ഒരു നോക്കുകുത്തിയാകാറുണ്ട്. കാലം കടന്നുപോകുന്നുണ്ടെങ്കിലും നായകന്മാരത്രെയും യൗവ്വനം നിലനിർത്തി മുന്നോട്ട് പോകുന്നത് എല്ലാ ആരാധകരെയും അമ്പരപ്പിക്കുന്ന ഒരു ഘടകമാണ്. കൂട്ടത്തിൽ ഏറെ ചർച്ചയായിട്ടുള്ളത് മലയാളിയുടെ മഹാ നടൻ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യമാണ്.

 

 

ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയുടെ ഫിറ്റ്‌നസ് ട്രെയിനറായ വിബിന്‍ സേവ്യര്‍ ട്രെയിനിങ്ങിന്റെ കാര്യത്തില്‍ മമ്മൂട്ടി ശ്രദ്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് . ഒരു പ്രമുഖ മാസികയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഇതുവരെ വെളിപ്പെടുത്താത്ത രഹസ്യത്തിന്റെ ചുരുളഴിയുന്നത്.

 

 

ജിമ്മില്‍ ജോയിന്‍ ചെയ്ത കാലത്തെ അതേ എനര്‍ജിയിലും അതേ ഫിറ്റ്‌നസിലുമാണ് മമ്മൂക്കയിപ്പോഴും ഉള്ളതെന്ന് വിബിന്‍ സേവ്യര്‍ പറയുന്നു. എവിടെ പോകുമ്പോഴും മമ്മൂക്കയുടെ ട്രാവല്‍ ബാഗില്‍ ചെറിയ ഡംബല്‍സ് കാണുമെന്നും റെഡിമെയ്ഡ് ഡംബല്‍സ് കിട്ടാത്ത കാലത്താണ് മമ്മൂക്ക ഇതൊക്കെ ചെയ്തിരുന്നതെന്നും വിബിന്‍ പറയുന്നു.

 

ഇപ്പോഴെല്ലാം കാരവാനില്‍ ജിം ഉണ്ട് എന്നത് പോലും വലിയ വാര്‍ത്തയല്ല. മമ്മൂക്ക ഒരു കഥാപാത്രത്തെ ഏറ്റെടുത്ത് കഴിഞ്ഞാല്‍ അതെങ്ങനെ കൂടുതല്‍ പെര്‍ഫെക്ട് ആക്കാം എന്ത ചിന്തയിലായിരിക്കും. അതിനനുസിച്ചുള്ള വെയിറ്റ് ട്രെയിനിങ് കൊടുക്കാന്‍ എനിക്ക് കഴിയുന്നുണ്ടോ എന്ന് അദ്ദേഹം നോക്കും.

 


അത് സാധ്യമാകണമെങ്കില്‍ കഥാപാത്രത്തിനനുസരിച്ച് ശരീരം എങ്ങനെ മാറ്റിയെടുക്കാമെന്ന് നല്ല ധാരണ വേണം. ഞായറാഴ്ച പലരും വര്‍ക്കൗട്ടിന് അവധി കൊടുക്കുന്നവരാണ്. എന്നാല്‍ ഞായറാഴ്ചയായാലും വിശേഷദിവസമായാലും മമ്മൂക്ക വര്‍ക്കൗട്ട് മുടക്കില്ല,’ വിബിന്‍ പറഞ്ഞു.

 

ഷൂട്ടിനെല്ലാം പോയി ഹോട്ടലുകളിലാണ് താമസമെങ്കില്‍ പോലും അവിടുത്തെ ജിം മമ്മൂക്ക അന്വേഷിക്കുമെന്നും ആവശ്യമുള്ള എക്വിപ്‌മെന്റ്‌സ് ഇല്ലെങ്കില്‍ അറേഞ്ച് ചെയ്യുമെന്നും വിബിന്‍ പറയുന്നു.

 

നോമ്പ് സമയത്ത് പോലും വര്‍ക്കൗട്ട് മുടക്കാത്തയാളാണ് മമ്മൂട്ടിയെന്നും നോമ്പ് തുറന്ന് എന്തെങ്കിലും ചെറുതായി കഴിച്ച ശേഷം വര്‍ക്കൗട്ട് കഴിഞ്ഞിട്ടേ പ്രധാന ഭക്ഷണം കഴിക്കൂവെന്നും വിബിന്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

Malayali Vartha Recommends