Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിനയ ജീവിതത്തിലെ മറ്റൊരു പടികയറാനൊരുങ്ങി നിമിഷാ സജയൻ; പുതിയ സിനിമ ദേശീയ പുരസ്കാര ജേതാവ് ഒനിർ സംവിധാനം ചെയ്യുന്നത്; ഇനി മലയാളത്തിലല്ല തിളങ്ങാൻ പോകുന്നത്; കാത്തിരിപ്പോടെ ആരാധകർ !

09 JULY 2021 02:52 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലന്റെ യുവ നായികമാരിൽ ആരാധകർ ഏറെ ബഹുമാനിക്കുന്ന താരമാണ് നിമിഷ സജയൻ. ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ച്ച വെച്ച് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നിമിഷയുടെ അഭിനയത്തോടൊപ്പം വ്യക്തിത്വവും ചർച്ച ചെയ്യപ്പെടാറുണ്ട് . ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു തുടക്കത്തിലേക്ക് കാൽവെക്കുകയാണ് താരം.

 

 

ദേശീയ പുരസ്കാര ജേതാവായ ഒനിർ സംവധാനം നിർവഹിക്കുന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുന്നത് നിമിഷയാണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ നിമിഷയുടെ അഭിനയ മികവ് ബോളിവുഡിലേക്കും എത്തുകയാണ്. വി ആര്‍ എന്നാണ് സിനിമയുടെ പേര്. ഒനിർ തന്നെ സംവിധാനം ചെയ്ത ഐം ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടർച്ചയാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം സെപ്പ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും.

 

 

ഈ വർഷം നിമിഷ പ്രധാന കഥാപാത്രമായ രണ്ട് സനിമകളാണ് ഒടിടിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ കണ്ടത്. ​ജിയോ ബേബി സംവിധാനം ചെയ്ത ​ഗ്രേറ്റ് ഇന്ത്യൻ ചിത്രം തിയറ്റർ റിലീസിന് ശേഷം ആമസോണിൽ റിലീസ് ചെയ്തിരുന്നു. ഒടിടി റിലീസിന് പിന്നാലെ സിനിമ ഇന്ത്യ മുഴുവനും ചർച്ചയാവുകയും ചെയ്തു. അതിന് പുറമെ മാർട്ടിൻ പ്രകാട്ടിന്റെ നായാട്ടും നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു.

 

 

നിലവിൽ മാലിക് എന്ന മഹേഷ് നാരായണൻ ചിത്രമാണ് നിമിഷയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ ഭാര്യയു‌ടെ വേഷമാണ് നിമിഷ ചെയ്യുന്നത്. ആമസോൺ പ്രൈമിൽ ജൂലൈ 15ന് ചിത്രം റിലീസ് ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

Malayali Vartha Recommends