Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളികളുടെ വയസ് ചോദിക്കുന്ന ആ ശീലം; സ്ത്രീകൾക്ക് പ്രചോദനമാക്കാവുന്ന അനുഭവകഥയുമായി ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തെ ആവാഹിച്ച കലാകാരി ;ബിഗ് ബോസ് താരം സന്ധ്യാ മനോജിന്റെ ഒഡീസിയിലേക്കുള്ള യാത്ര ആദ്യമായി തുറന്നുപറയുന്നു !

10 JULY 2021 03:50 PM IST
മലയാളി വാര്‍ത്ത

നര്‍ത്തകിയും യോഗ പരിശീലകയും മോഡലുമായ സന്ധ്യ മനോജ് സുപരിചിതയാവുന്നത് മലയാളം ബിഗ് ബോസ് സീസൺ ത്രീയിലൂടെയാണ് . എഴുപത് ദിവസത്തോളം ഷോ യില്‍ നിന്നതിന് ശേഷമാണ് സന്ധ്യ ഷോയിൽ നിന്നും പുറത്തുപോകുന്നത്. പുറത്ത് വന്നതിന് ശേഷം സന്ധ്യ ബിഗ് ബോസ് വിശേഷങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ, സ്വകാര്യ ജീവിതത്തെ കുറിച്ച് അധികവും മനസുതുറക്കാത്ത സ്വഭാവമായിരുന്നു സന്ധ്യയുടേത്.

 

ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായ നിൽക്കുമ്പോഴും സന്ധ്യ അധികം വ്യക്തിജീവിതത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. ഒഡീസി നർത്തകി എന്നും മലേഷ്യക്കാരി എന്നുമൊക്കെ പ്രേക്ഷകർ അഭിസംബോധന ചെയ്തപ്പോൾ അധികം ആർക്കും പരിചിതമല്ലാത്ത ഒഡീസി നൃത്തം ഒരു ചോദ്യചിഹ്നമായിരുന്നു.

 

 

ഇപ്പോഴിതാ ആദ്യമായി ഒഡീസി നൃത്തത്തെക്കുറിച്ചും കലാജീവിതത്തെ കുറിച്ചും വെളിപ്പെടുത്തിയെത്തിയിരിക്കുകയാണ് സന്ധ്യ മനോജ്. മെട്രോമാറ്റിനി ചാനലിന് നൽകിയ സ്വകാര്യ അഭിമുഖത്തിലാണ് സന്ധ്യ മനസ് തുറന്നത്.

 

"കലാലയ കാലഘട്ടത്തിൽ തന്നെ ദൂരദർശനിലൂടെയും മറ്റും പ്രശസ്തരായ കലാകാരന്മാരുടെ നൃത്തം അമ്പരപ്പോടെ കണ്ടിരുന്നു. മുതിർന്ന ഒരു ഗുരു രാധയെ അവതരിപ്പിക്കുന്നത് കാണാനിടയായപ്പോൾ തോന്നിയ കൗതുകമാണ് ഒഡീസിയിലേക്ക് ആദ്യമായി അടുപ്പിച്ചത്. ആ നൃത്തം കണ്ടമാത്രയിൽ തന്നെ എപ്പോഴെങ്കിലും ഒഡീസി പഠിക്കാൻ സാധിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.

 

എന്നാൽ, പിന്നീട് വിവാഹം കഴിഞ്ഞ് മലേഷ്യയിലേക്ക് പോകേണ്ടി വരുകയായിരുന്നു. പക്ഷെ മലേഷ്യയിൽ ചെന്നപ്പോൾ അതിശയിപ്പിക്കുന്ന മറ്റൊരു കാഴ്ചയാണ് കണ്ടത്. പിന്നീട് നടന്ന സംഭവങ്ങൾ ഒഡീസി നൃത്തത്തിൽ സന്ധ്യയെ പ്രശസ്തിയിലേക്ക് നയിച്ചു . പൂർണമായ അഭിമുഖം കാണാം വീഡിയോയിലൂടെ....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends