Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയിക്കാൻ പാടില്ലെന്ന് നിർബന്ധമായിരുന്നു ; നർത്തകിയായ 'അമ്മ പോലും കൂടെ നിന്നില്ല ; പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ ജീവിതത്തിലേക്ക് വന്നുചേർന്ന ഭാഗ്യമായിരുന്നു വിവാഹം ; ബിഗ് ബോസിൽ വെളിപ്പെടുത്താത്ത ജീവിത മുഹൂർത്തത്തെ കുറിച്ച് ആദ്യമായി മനസ്സുതുറന്ന് സന്ധ്യ !

10 JULY 2021 04:27 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസണ്‍ 3ലെ ശക്തയായ വനിത മത്സരാര്‍ത്ഥികളിലൊരാളായിരുന്നു സന്ധ്യ മനോജ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകപിന്തുണ സ്വന്തമാക്കുകയായിരുന്നു സന്ധ്യ. സ്വന്തം നിലപാടുകള്‍ കൃത്യമായി തുറന്നുപറഞ്ഞ് മുന്നേറിയിരുന്ന സന്ധ്യ എഴുപത് ദിവസം പൂർത്തിയാക്കിയ ശേഷമാണ് എലിമിനേഷനിലൂടെ പുറത്തേക്ക് പോയത് .

 

 

പുറത്തേക്ക് വരുന്നതില്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു സന്ധ്യയുടെ പ്രതികരണം. ഷോ അവസാനിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട് സന്ധ്യ. എന്നാൽ സ്വകാര്യജീവിതത്തെകുറിച്ച് അധികമൊന്നും സന്ധ്യ വെളിപ്പെടുത്തിയിട്ടില്ല.

 

 

ആദ്യമായി മെട്രോമാറ്റിനി ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സന്ധ്യ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും നൃത്ത ജീവിതത്തെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്.

 

 

"'അമ്മ നർത്തകിയായിരുന്നു എങ്കിലും യാഥാസ്ഥിതിക കുടുംബമായതിനാൽ പ്രണയിക്കാനും നൃത്തം അഭ്യസിക്കാനും അനുവാദം ഉണ്ടായിരുന്നില്ല. ആദ്യം പഠനം പിന്നീട് തീരുമാനിക്കാം നൃത്തത്തെ കുറിച്ച് എന്നായിരുന്നു സന്ധ്യയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നത്.

 

 

എന്നാൽ പഠന ശേഷം മറ്റുപല കാര്യങ്ങളിലേക്ക് തിരിയുകയാണ് ഉണ്ടായത്. പിന്നീട് ഇരുപത്തിയൊന്നാം വയസിൽ വിവാഹം നടന്നു. വിവാഹത്തിന് ശേഷം സംഭവിച്ച മാറ്റങ്ങളാണ് സന്ധ്യാ മനോജ് എന്ന സാധാരണക്കാരിയെ അസാധ്യ നർത്തകിയാക്കി മാറ്റിയത്. സന്ധ്യയുടെ അഭിമുഖത്തിന്റെ പൂർണ്ണമായ വാക്കുകൾ കേൾക്കാൻ വീഡിയോ കാണാം...."

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends