Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂട്ടുകാരികളുടെ പെണ്ണുകാണൽ ചടങ്ങുകൾ പഠിപ്പിച്ച പാഠം ; അതിൽ നിന്നും ഒന്നുറപ്പിച്ചു, പെണ്ണുകാണാൻ വരുന്ന ആളോട് ഞാനത് ചോദിക്കും; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു; മനോജ് പെണ്ണുകാണാൻ വന്നപ്പോഴുള്ള രസകരമായ സംഭവത്തെ കുറിച്ച് സന്ധ്യ !

10 JULY 2021 05:08 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സന്ധ്യാ മനോജ്. ഷോയില്‍ എഴുപത് ദിവസങ്ങള്‍ നിന്ന ശേഷമായിരുന്നു സന്ധ്യ പുറത്തായത്. നര്‍ത്തകിയായ സന്ധ്യ ബിഗ് ബോസില്‍ എത്തുന്ന സമയത്ത് പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതയല്ലായിരുന്നു. എന്നാല്‍ സംസാരത്തിലൂടെയും തന്‌റെ നിലപാടുകളിലൂടെയും ബിഗ് ബോസ് ആരാധകരുടെ ഇഷ്ട മല്‍സരാര്‍ത്ഥിയായി സന്ധ്യ മാറി. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം മികച്ച പ്രകടനമാണ് സന്ധ്യ കാഴ്ചവെച്ചത്.

 

 

അതേസമയം തന്നെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു കാര്യം മെട്രോമാറ്റിനി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്ധ്യാ മനോജ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്നത്തെ സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിവാഹത്തെ കുറിച്ചും പെണ്ണുകാണൽ ചടങ്ങുകളെ കുറിച്ചുമൊക്കെയാണ് സന്ധ്യയ്ക്ക് പറയാനുള്ളത്.

 

 

ബിഗ് ബോസ് ജീവിതത്തിൽ നിന്നും മാറി യഥാർത്ഥ ജീവിതത്തെ കുറിച്ച് മനസ് തുറന്നപ്പോഴാണ് സന്ധ്യയുടെ അധികമാർക്കുമറിയാത്ത പെണ്ണുകാണൽ ചടങ്ങിനെ കുറിച്ച് സന്ധ്യ പറഞ്ഞിരിക്കുന്നത്. "1999 ലാണ് സന്ധ്യയുടെ വിവാഹം നടക്കുന്നത്. അന്ന് സന്ധ്യയ്ക്ക് 21 വയസ് മാത്രമായിരുന്നു പ്രായം. ആ കാലത്ത് കൂട്ടുകാരികളുടെ ഒക്കെ വിവാഹം നടക്കുമ്പോൾ പെണ്ണുകാണലിന് ചെറുക്കൻ, ജോലിയുടെ ശമ്പളവും കാറും ഒക്കെ അഭിമാനത്തോടെ പറയുമായിരുന്നു. എന്നാൽ, സന്ധ്യയ്ക്ക് അതിനോട് തീരെ യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സന്ധ്യയെ പെണ്ണുകാണാൻ ആരുവന്നാലും ഇതിനെതിരെ ചോദ്യം ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു.

 

 

അതേസമയം മനോജ് സന്ധ്യയെ പെണ്ണുകാണാൻ എത്തിയപ്പോൾ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. മനോജ് സന്ധ്യയോട് ചോദിച്ച ചോദ്യങ്ങൾ സന്ധ്യയെ ഞെട്ടിക്കുന്നതായിരുന്നു . പെണ്ണുകാണൽ ചാണ്ടങ്ങിനെ കുറിച്ച് സന്ധ്യ പറഞ്ഞ വാക്കുകൾ കേൾക്കാൻ വീഡിയോ കാണാം.....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends