Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെണ്ണുകാണലിന് ശേഷം തുടങ്ങിയ പ്രണയം; ഒരുപാടടുത്തപ്പോൾ അച്ഛൻ ഭയന്നു ; കാരണം സ്ത്രീധനമായിരുന്നു; പക്ഷെ, ആ ഇരുപത്തിയൊന്നാം വയസിൽ ഞാൻ ഒരു തീരുമാനമെടുത്തു; വിവാഹകാര്യത്തിൽ എങ്ങനെയാണെങ്കിലും പെണ്ണുങ്ങൾക്ക് കോളാണെന്ന് സന്ധ്യാ മനോജ് !

10 JULY 2021 05:52 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബോളിവുഡിൽ ആരംഭിച്ച ഷോ പിന്നീട് തെന്നിന്ത്യൻ ഭാഷകളിലും തുടങ്ങുകയായിരുന്നു. ഹിന്ദിയിലെ പോലെ തന്നെ ബിഗ് ബോസ് മറ്റുളള ഭാഷകളിലും ശ്രദ്ധിക്കപ്പെടുകയായിരുന്നു. 2018 ലാണ് മലയാളത്തിൽ ഷോ ആരംഭിക്കുന്നത്. തുടക്കത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടൻ ബിഗ് മലയാളത്തിന് കഴിഞ്ഞിരുന്നു.

 

 

ബിഗ് ബോസിലൂടെ ഓരോ സീസണിലും മലയാളികൾക്ക് ലഭിക്കുന്നത് മികച്ച വ്യക്തിത്വങ്ങളെയാണ്. പലപ്പോഴും തിരിച്ചറിയാതെ പോകുന്ന കലാകാരന്മാരെ തിരിച്ചറിയാൻ പറ്റുന്ന പ്ലാറ്റ്‌ഫോമാണ് ബിഗ് ബോസ് . അത്തരത്തിൽ ബിഗ് ബോസ് മലയാളം സീസൺ ത്രീയിലൂടെ മലയാളികൾക്ക് പരിചയപ്പെടാൻ സാധിച്ച മികച്ച ഒരു കലാകാരിയാണ് സന്ധ്യാ മനോജ്.

 

 

എന്നാൽ, ബിഗ് ബോസ് വിശേഷങ്ങൾ മാത്രമാണ് സന്ധ്യയുടേതായി മലയാളികൾ അറിഞ്ഞിട്ടുള്ളത്. അതിനപ്പുറത്തേക്ക് പ്രചോദനവും മാതൃകാപരവുമായ ഒരു വ്യക്തിത്വം ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് സന്ധ്യ ഇപ്പോൾ. മെട്രോമാറ്റിനി ചാനലിന് സന്ധ്യ അനുവദിച്ച അഭിമുഖത്തിലൂടെയാണ് സന്ധ്യയുടെ വ്യക്തിജീവിതത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

 

 

അന്നും ഇന്നും സമൂഹം സ്ത്രീകൾക്ക് മുന്നിൽ വലിയ തടസങ്ങൾ സൃഷ്ടിക്കാറുണ്ട്. എത്രത്തോളം സ്വപ്നം കണ്ടാലും വിവാഹത്തോടെ അതെല്ലാം കഥകളായി മാറാറാണ് പതിവ്. എന്നാൽ, സന്ധ്യയുടെ ജീവിതത്തിൽ വിവാഹം ഒരു ചില്ലറക്കാര്യമായിരുന്നില്ല. യാഥാസ്ഥിതിക കുടുംബമായതിനാൽ തന്നെ പ്രണയിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അതേസമയം വീട്ടുകാർ തന്നെ പറഞ്ഞുറപ്പിച്ച മനോജുമായുള്ള വിവാഹത്തിന് സമ്മതം മൂളിയതോടെ സന്ധ്യയുടെ മനസ്സിൽ പ്രണയം മൊട്ടിടുകയായിരുന്നു.

 

 

മനോജുമായുള്ള സ്ഥിരം ഫോൺ കോളുകൾ വീട്ടിൽ സംസാരമായി. അപ്പോഴാണ് അച്ഛനോട് സ്ത്രീധനം ചോദിച്ചാലോ എന്ന ചോദ്യം പലരും ചോദിച്ചത്. അത് അച്ഛനിൽ ഭയമുണ്ടാക്കി. ആ ഭയം സന്ധ്യയെ കുറിച്ചായിരുന്നു. തുടർന്ന് കേൾക്കാം പൂർണ്ണമായ അഭിമുഖത്തിലൂടെ....!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends