Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരുപത്തിയേഴാം വയസിൽ ഉയർന്ന ജോലി; സന്ധ്യയെ കണ്ടുമുട്ടിയതോടെ ജോലി ഉപേക്ഷിച്ചു; പിന്നെ സ്വന്തമാക്കിയത് സന്ധ്യയ്‌ക്കൊപ്പം ആ സ്വപ്നവും; അന്ന് സന്ധ്യ പറഞ്ഞത് ആ ഒരൊറ്റ വാക്ക് ; മനസ് തുറന്ന് സന്ധ്യാ മനോജ് !

11 JULY 2021 03:37 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സന്ധ്യ മനോജ്. നർത്തകിയായ സന്ധ്യയെ ബിഗ് ബോസ് ഷോയിലൂടെയാണ് മലയാളി പ്രേക്ഷകർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. തുടക്കത്തിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായിരുന്നില്ല താരം. എന്നാൽ വളരെ പെട്ടെന്ന് തന്നെ സന്ധ്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 70ാം ദിവസമായിരുന്നു ഹൗസിൽനിന്ന് പുറത്ത് പോയത്.

 

 

ബിഗ് ബോസ് ഷോ ഒരു മത്സരമായി കണ്ട് കൊണ്ടാണ് സന്ധ്യ ഹൗസിൽ നിന്നത്. മത്സരം ആണെങ്കിലും എല്ലാവരോടും വളരെ അടുത്ത ബന്ധം വെച്ച് പുലർത്തിയിരുന്നു. അനാവശ്യ പ്രശ്നങ്ങൾക്കോ വഴക്കുകൾക്കോ താരം പോയിരുന്നില്ല. തുടക്കം മുതൽ പകുതി ദിവസത്തോളം വളരെ സെയ്ഫായിട്ടായിരുന്നു സന്ധ്യ ഷോയിൽ നിന്നത്. ഇത് ഹൗസിനകത്തും പുറത്തും അന്ന് വലിയ ചർച്ചയായിരുന്നു.

 

 

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ അധികമാർക്കും അറിയാത്ത സ്വകാര്യ ജീവിതമാണ്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. മെട്രോമാറ്റിനി ചാനലിന് സന്ധ്യ കൊടുത്ത അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചും സ്ത്രീധനത്തെ കുറിച്ചുമൊക്കെ സന്ധ്യ വെളിപ്പെടുത്തിയിരിക്കുന്നത്. നർത്തകിയായ സന്ധ്യയെ പ്രേക്ഷകർ പരിജയപ്പെട്ടപ്പോൾ തന്നെ ഭർത്താവ് മനോജിനെയും പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിരുന്നു.

 

സന്ധ്യക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നപ്പോൾ ഒരു ഓൺലൈൻ ചാനലിൽ മനോജ് സന്ധ്യക്ക് വേണ്ടി സംസാരിച്ചും രംഗത്തെത്തിയിരുന്നു. ഒരു ശക്തയായ സ്ത്രീയ്ക്ക് പിന്നിലല്ല ഒപ്പം തന്നെ ഒരു പുരുഷൻ ഉണ്ടാകുമെന്ന് ഇവരുടെ വിവാഹജീവിതത്തെ ചൂണ്ടിക്കാണിച്ച് ആരാധകർ പറയുകയും ചെയ്തിരുന്നു.

 

 

ഭരതനാട്യവും മോഹിയോനിയാട്ടവും മാത്രം സായത്വമാക്കിയ സന്ധ്യ ഒഡീസി നൃത്തത്തിലേക്കും യോഗയിലേക്കും പോയതുപോലെ വിവാഹശേഷമായിരുന്നു. അതേസമയം, പെണ്ണ്കാണാൻ വന്നപ്പോഴുള്ള മനോജിന്റെ ഉയർന്ന ജോലി സന്ധ്യയുടെ വാക്കിന്റെ പേരിൽ ഉപേക്ഷിക്കുകയുണ്ടായി. അതായിരുന്നു ഇരുവരെയും പിന്നീട് ജീവിതവിജയത്തിലേക്കെത്തിച്ചത്. സന്ധ്യ പറഞ്ഞ വാക്കും സന്ധ്യയുടെ പൂർണ്ണമായ അഭിമുഖവും കേൾക്കാം വീഡിയോയിലൂടെ.....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends