Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എങ്ങനെ ഒരു കാര്യം ചെയ്യാം എന്നുപറയാൻ ഇവിടെ ഒരുപാട് ആളുകൾ ഉണ്ട്, എങ്ങനെ ഒരു കാര്യം ചെയ്തുകാണിക്കാം എന്നതിന് ഇവിടെ ആളുകളില്ല; പീഡനത്തിനിരയായ സ്ത്രീകൾക്കായി മറ്റാരും ചെയ്യാത്ത കാര്യം ;സന്ധ്യാ മനോജിന്റെ ആ വാക്കുകൾ വൈറൽ !

11 JULY 2021 04:56 PM IST
മലയാളി വാര്‍ത്ത

നര്‍ത്തകിയും മോഡലുമായ സന്ധ്യ മനോജ് സുപരിചിതയാവുന്നത് മലയാളം ബിഗ് ബോസ് സീസൺ ത്രീയിലൂടെയാണ് . എഴുപത് ദിവസത്തോളം ഷോ യില്‍ നിന്നതിന് ശേഷമാണ് സന്ധ്യ എലിമിനേറ്റ് ആവുന്നത്. പുറത്ത് വന്നതിന് ശേഷം തന്റെ വിശേഷങ്ങള്‍ അധികം പറഞ്ഞിട്ടെങ്കിലും ഇപ്പോള്‍ മെട്രോമാറ്റിനി ചാനലിനോട് സംസാരിക്കവെ തുറന്ന് പറയുകയാണ് സന്ധ്യ.

 

 

സന്ധ്യയുടെ മലേഷ്യൻ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് സന്ധ്യാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആ സത്യം വെളിപ്പെടുത്തിയത്. സ്ത്രീധനവും വിവാഹവുമൊക്കെ സ്ത്രീകൾക്ക് വെല്ലുവിളിയായിരിക്കുന്ന ഈ കാലത്ത് സ്വന്തമായി പഠിച്ച് ജോലി നേടണമെന്ന് അവതാരിക പറയുമ്പോൾ, ഇപ്പോൾ അതും വേണം അതിനൊപ്പം സ്ത്രീധനവും ചോദിക്കുന്നതാണ് രീതിയെന്ന് സന്ധ്യ പറയുന്നു.

 

 

സ്ത്രീകൾ പീഡനത്തിനിരയായാൽ പോലും അവരെ വാർത്തകളിൽ മാത്രം ആഘോഷമാക്കി പിന്നീട് മാറ്റിനിർത്തപ്പെടുകയാണ് ചെയ്യുന്നതെന്ന് പറയുമ്പോഴാണ് സന്ധ്യ നേതൃത്വം നൽകുന്ന അഭയ എന്ന എൻ.ജി .ഓയെ കുറിച്ച് പറയാൻ നിർബന്ധിതയായത് . അതിലേക്ക് തന്നെ നയിച്ചത്, എങ്ങനെ ഒരു കാര്യം ചെയ്യാം എന്നുപറയാൻ ഇവിടെ ഒരുപാട് ആളുകൾ ഉണ്ട്, എങ്ങനെ ഒരു കാര്യം ചെയ്തുകാണിക്കാം എന്നതിന് ഇവിടെ ആളുകളില്ല എന്നതാണ്.

 

 

സാധാരണ ആളുകൾ ചെയ്യുന്ന പ്രവർത്തനമല്ല സന്ധ്യ അഭയയിലൂടെ ചെയ്യുന്നത്. പീഡനത്തിനിരയായ സ്ത്രീകളെ എല്ലാത്തരം കലകളും പരിചയപ്പെടുത്തും. നൃത്തം , സംഗീതം ചിത്രകല അങ്ങനെ എല്ലാത്തിനെയും അവർക്കുമുന്നിൽ പ്രദർശിപ്പിക്കും. അതിൽ നിന്നും അവർക്ക് ഇഷ്ടപ്പെടുന്നതും വഴങ്ങുന്നതുമായ ഒരു കലാരൂപം തിരഞ്ഞെടുക്കാം.. പൂർണമായും അവരുടെ സ്വതന്ത്രമാണ് അതെന്നും സന്ധ്യ പറഞ്ഞു. പിന്നീട് അതവരെ അഭ്യസിപ്പിക്കുന്നതിനെ കുറിച്ചും സന്ധ്യ വിശദീകരിച്ചു. പൂർണമായ അഭിമുഖം കാണാം വീഡിയോയിലൂടെ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends