Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

 മോഹൻലാലിന്റെ  ഇന്നും ആഘോഷിക്കപ്പെടുന്ന ആ സിനിമ ; അധോലോക രാജാവായുളള  മാസ്മരിക പ്രകടനം അവിസ്മരണീയമാക്കിയത്  ആരേയും അത്ഭുതപ്പെടുത്തുമെന്ന് റോബിൻ തിരുമല ; ആ സിനിമ ഏതെന്ന് ആർക്കും പറയാനാകും ! 

13 JULY 2021 10:12 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ അനേകം കഥാപാത്രങ്ങളെ തന്റെ അഭിനയ മികവിലൂടെ സമ്പന്നമാക്കിയ താരമാണ് മോഹൻലാൽ. ചിലപ്പോഴെങ്കിലും മോഹൻലാൽ അഭ്രപാളിയിൽ മിന്നിച്ച കഥാപാത്രങ്ങളിലൂടെ നമ്മൾ അദ്ദേഹത്തെ ഓർത്തുപോകും. ഒരു നൂറ്റാണ്ടിന്റെ വ്യത്യാസത്തിൽ, വ്യത്യസ്ത കാലഘട്ടത്തിൽ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ലാലേട്ടൻ.

 

ഇപ്പോഴിതാ മോഹൻലാലിൻറെ പഴയ കഥാപാത്രങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ റോബിൻ തിരുമല. മലയാള സിനിമയിൽ തനിക്കിഷ്ടപ്പെട്ട അനേകം സിനിമകളുണ്ടെങ്കിലും അതിലെടുത്ത് പറയേണ്ട സിനിമയാണ് 1986ൽ പുറത്ത് വന്ന 'രാജാവിന്റെ മകൻ' എന്ന് അദ്ദേഹം പറയുന്നു.

 

 

അതുവരെയും മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത ഒരു ചടുലതയോടെ വിൻസന്റ് ​ഗോമസ് എന്ന അധോലോക രാജാവിന്റെ അതിമാസ്മരികമായ പ്രകടനം മോഹൻലാലിലൂടെ കാണുമ്പോൾ അദ്ഭുതപ്പെട്ട് പോകും. ആ സിനിമ ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട്. അന്ന് ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ തിരക്കഥയായിരുന്നു. ഒരു എഴുത്തുകാരൻ ആകാൻ ആ​ഗ്രഹിക്കുന്ന, ആക്ഷൻ സിനിമകളെ ഇഷ്ടപ്പെട്ടിരുന്ന എന്നെപ്പോലെ ഒരാൾക്ക് നവ്യഅനുഭവമായിരുന്നു രാജാവിന്റെ മകൻ.

 

 

തന്റെ മനസിൽ ഏറ്റവും കൂടുതൽ മായാതെ ആഴത്തിൽ കിടക്കുന്നത് ഒരു പക്ഷെ 'രാജാവിന്റെ മകൻ' ആയിരിക്കാം. മലയാള സിനിമയിലേക്കുളള തന്റെ കടന്നുവരവിന് ഊർജം പകർന്ന ഒരു സിനിമയായിരുന്നു അത്. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൊമേഴ്ഷ്യൽ സിനിമകളിൽ ഒന്നായി 'രാജാവിന്റെ മകൻ' അടയാളപ്പെടുത്തുന്നു. ആ സിനിമയിലെ കഥാപാത്രങ്ങളായ വിൻസന്റ് ​ഗോമസും കൃഷ്ണദാസും ആൻസിയുമൊക്കെ തന്റെ മനസിൽ മായാതെ മണിമുഴക്കിക്കൊണ്ടിരിക്കുന്നു എന്നും റോബിൻ ഒരു യുട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (5 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (5 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (5 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (7 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (7 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (7 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (7 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (8 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (9 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (10 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (10 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (10 hours ago)

Malayali Vartha Recommends