Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ വേദിയിൽ ഷാരൂഖിനെ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നായിരുന്നു സ്വാഗതം ചെയ്തത് ; ആദ്യം മോഹന്‍ലാല്‍ ഷാരൂഖ് ഖാനെ സ്വാഗതം ചെയ്തു. പിന്നീട് മമ്മൂട്ടി ഷാരൂഖിനെ സ്വാഗതം ചെയ്യുന്നതിനിടെ മോഹൻലാൽ തടസപ്പെടുത്തി ; സംഭവം ഇങ്ങനെ !

13 JULY 2021 12:52 PM IST
മലയാളി വാര്‍ത്ത

മലയാളത്തിൽ തിരഞ്ഞെടുക്കാൻ സാധിക്കാത്ത രണ്ട് നായകന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. കൂട്ടത്തിൽ ആര് മികച്ചത് എന്നത് ഒരു സംവാദ വിഷയമാണ്. ഏതായാലും മലയാളികൾക്ക് രണ്ടു നായകന്മാരും ഒരുപോലെ അഭിനമാനവും അഹങ്കാരവുമാണ്. പലപ്പോഴും ആരാധകരുടെ സ്വന്തം സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സൗഹൃദം ഏറെ പ്രശസ്തമാകാറുണ്ട് . ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടന്ന് തന്നെ ഇടം പിടിക്കാറുണ്ട്.

 

 

ഇപ്പോഴിതാ ഇത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് വെച്ചുനടന്ന ഒരു പരിപാടിക്കിടെയുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

 

ബാബുരാജ് സംഗീത അക്കാദമി സ്ഥാപിക്കുന്നതിനായുള്ള ധനസമാഹരണത്തിനായി നടത്തിയ താരസംഗമത്തിന് ഉദ്ഘാടനത്തിനായി എത്തിയത് ഷാരൂഖ് ഖാന്‍ ആയിരുന്നു.ഷാരൂഖിനെ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നായിരുന്നു സ്വാഗതം ചെയ്തത്. ആദ്യം മോഹന്‍ലാല്‍ ഷാരൂഖ് ഖാനെ സ്വാഗതം ചെയ്തു. പിന്നീട് മമ്മൂട്ടി ഷാരൂഖിനെ സ്വാഗതം ചെയ്യുന്നതിനിടെ ഇടയ്ക്ക് മോഹന്‍ലാല്‍ മമ്മൂട്ടിയെ തടസപ്പെടുത്തി.

 


ഇച്ചാക്ക… അദ്ദേഹത്തിന് കൂടി മനസിലാകട്ടെ… ഇംഗ്ലീഷില്‍ പറ’ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതുകേട്ട് ചിരിച്ച മമ്മൂട്ടി ഷാരൂഖിനെ ഇംഗ്ലീഷില്‍ സ്വാഗതം ചെയ്യുകയും ചെയ്തു.

 

തുടര്‍ന്ന് ജയറാം ഷാരൂഖ് ഖാനെ സ്റ്റേജിലേക്ക് ആനയിക്കുകയും ചെയ്തു. ഓര്‍ബിറ്റ് വീഡിയോ വിഷന്‍ ആണ് ഈ വീഡിയോ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends