Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ മണവാളൻ നമ്മുടെ മമ്മൂക്കയെ വരെ അമ്പരപ്പിച്ചല്ലോ; അടിപൊളി കല്യാണച്ചെക്കനൊപ്പം മമ്മൂട്ടി; പുതിയ ചിത്രത്തിന് പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകള്‍; നിങ്ങൾക്കും നൽകാം അടിപൊളി അടിക്കുറിപ്പുകൾ !

14 JULY 2021 03:21 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന് പകരം വെക്കാനാകാത്ത മഹാ നടനാണ് മമ്മൂട്ടി. എല്ലായിപ്പോഴും ജാഡയാണ്, ഗൗരവക്കാരനാണ് എന്നൊക്കെ പലരുടെയും അഭിമുഖത്തിൽ കേൾക്കാറുള്ള പേരുകൂടിയാണ് മമ്മൂട്ടിയുടേത്. എന്നാൽ വാർത്തകളിൽ പലപ്പോഴും മമ്മൂക്കയുടെ രസകരമായ ഫോട്ടോകളാണ് സ്ഥാനം പിടിക്കാറുള്ളത്.

 

 

അതുപോലെ ഒരു രസകരമായ മമ്മൂട്ടിയുടെ പുതിയ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയ ഒന്നാകെ ചിരി പടർത്തിയിരിക്കുന്നത് . ഒരു കല്യാണച്ചടങ്ങിനെത്തിയ മമ്മൂട്ടിയുടെ രസകരമായ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ഇന്‍സ്റ്റഗ്രാം പേജിലാണ് മമ്മൂട്ടിയുടെ ഫോട്ടോ വന്നിരുന്നത്. വധൂവരന്മാര്‍ക്കൊപ്പം വിവാഹവേദിയില്‍ ഫോട്ടോയെടുക്കാനായി നില്‍ക്കുകയാണ് മമ്മൂട്ടി.

 

ഇതിനിടയില്‍ കല്യാണച്ചെക്കന്റെ ഉയരം കണ്ട് അതിശയത്തോടെ നോക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. വരനടക്കം എല്ലാവരും ക്യാമറയിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ മമ്മൂട്ടി മാത്രം ചെക്കന്റെ ഉയരത്തില്‍ അത്ഭുതം കൂറി നില്‍ക്കുകയാണ്.

 

 

രസകരമായ അടിക്കുറിപ്പ് പറയാമോ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം സിനി മീഡിയ പ്രൊമോഷന്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്. ഉടനടി തന്നെ കമന്റുകളില്‍ ക്യാപ്ഷനുകള്‍ നിറഞ്ഞു. മമ്മൂട്ടി മനസില്‍ ചിന്തിക്കുന്നതെന്താവും എന്ന നിലയിലാണ് മിക്ക കമന്റുകളും. ഇവനെ ഇനിയും വളരാന്‍ അനുവദിച്ചു കൂടാ, ഒന്നു കുനിഞ്ഞാല്‍ താങ്കള്‍ കൂടി ഉള്‍പ്പെടുന്ന ഫോട്ടോ എടുക്കാമായിരുന്നു, എടാ ഭയങ്കരാ, എന്നിങ്ങനെയെല്ലാമായിരിക്കും മമ്മൂട്ടിയുടെ ചിന്തകളെന്നാണ് കമന്റുകളില്‍ പറയുന്നത്.

 

കഴിഞ്ഞ ദിവസം മമ്മൂട്ടി സ്വന്തം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പുസ്തകങ്ങള്‍ വെച്ച ഷെല്‍ഫിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു മമ്മൂട്ടി പങ്കുവെച്ചത്. ‘അറിവിന്റെ മഹാസാഗരം, ഞാന്‍ ചില തുള്ളിയെങ്കിലും കുടിക്കേണ്ടതുണ്ട്’ എന്നായിരുന്നു ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends