Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിഹേഴ്‌സലില്‍ തെറ്റാതെ ചെയ്‌തെങ്കിലും ഷോട്ട് എടുക്കവെ സംഭവിച്ചത് മറ്റൊന്നായിരുന്നു; ജയറാമിന്റെ ചവിട്ടേറ്റ ഇന്ദ്രന്‍സ് ഇന്നും എല്ലാവര്‍ഷവും ആയുര്‍വേദ ചികിത്സ നടത്തുന്നുണ്ട് വെളിപ്പെടുത്തലുമായി....

15 JULY 2021 12:10 AM IST
മലയാളി വാര്‍ത്ത

മലയാളസിനിമയിൽ തന്റേതായ സ്ഥാനം ഒരുക്കിയ നടനാണ് ഇന്ദ്രന്‍സ്. സിനിമയുടെ പിന്നണിയിലും മുന്നണിയിലുമായി നാലു പതിറ്റാണ്ടിലേറെ ഇന്ദ്രന്‍സ് സജീവ സാന്നിധ്യമായിരുന്നു . ഹാസ്യതാരത്തില്‍ നിന്ന് മികച്ച നടനുള്ള സംസ്ഥാനപുരസ്കാരത്തിന് അര്‍ഹനായ ഇന്ദ്രന്‍സ് പുതുതലമുറയ്‌ക്കും ഏറെ സ്വീകാര്യനാണ്.

ഇപ്പോഴിതാ, കാവടിയാട്ടം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഇന്ദ്രന്‍സിന് പറ്റിയ ഒരു അപകടത്തെ കുറിച്ച്‌ പറയുകയാണ് സംവിധായകന്‍ അനിയന്‍. സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ ജയറാമിന്റ ചവിട്ട് ഇന്ദ്രന്‍സിന് ഏല്‍ക്കുകയായിരുന്നു. റിഹേഴ്‌സലില്‍ തെറ്റാതെ ചെയ്‌തെങ്കിലും ഷോട്ട് എടുക്കവെ പൊസിഷന്‍ മാറുകയായിരുന്നത്രേ.

അപ്പോള്‍ പ്രശ്നമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് ആരോഗ്യപ്രശ്നത്തിന് വഴിവച്ചു. ഇപ്പോഴും എല്ലാവര്‍ഷവും ഇതുമായി ബന്ധപ്പെട്ട് ഇന്ദ്രന്‍സ് ആയുര്‍വേദ ചികിത്സയ‌്ക്ക് വിധേയനാകാറുണ്ടെന്നും അനിയന്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends