Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗൗരവമായ പ്രശ്നത്തിലൂടെയാണ് സിനിമാ മേഖല കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്!! സിനിമാ ഷൂട്ടിംഗുകള്‍ക്കുളള അനുവാദം കൊടുത്തില്ലെങ്കില്‍ ആത്മഹത്യകളിലേക്ക് വരെ നയിക്കുന്ന ഘട്ടത്തിലെത്തും : മാലാ പാര്‍വതി

15 JULY 2021 12:31 AM IST
മലയാളി വാര്‍ത്ത

സിനിമാ ഷൂട്ടിംഗുകള്‍ക്കുളള അനുവാദം കൊടുത്തില്ലെങ്കില്‍ അത് ആത്മഹത്യകളിലേക്ക് വരെ നയിക്കുന്ന ഘട്ടത്തിലെത്തുമെന്ന് നടി മാലാ പാര്‍വതി. സിനിമയെന്നാല്‍ ലക്ഷങ്ങളും കോടികളും പ്രതിഫലം പറ്റുന്ന താരങ്ങള്‍ മാത്രമല്ലെന്നും അവര്‍ പറയുന്നു.

ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ കൂടിയാണ് കോവിഡിനെ തുടര്‍ന്ന് പട്ടിണിയിലായിരിക്കുന്നത്. മറ്റ് പല മേഖലകള്‍ക്കും സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചപ്പോള്‍ സിനിമാ രംഗത്തോട് മുഖം തിരിച്ചിരിക്കുകയാണ്.

ഷൂട്ടിംഗിന് അനുമതിയുളള മറ്റ് സംസ്ഥാനങ്ങള്‍ തേടിപ്പോവുകയാണ് മലയാളം സിനിമ ഇന്ന്. സിനിമാ ചിത്രീകരണത്തിന് എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്ന് ഫെഫ്ക അടക്കമുളള സംഘടനകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ നിയന്ത്രണാതീതമാകുമെന്ന് മാല പാര്‍വതി പറയുന്നു.

 

'സര്‍ക്കാരിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നു, പക്ഷേ സിനിമയിലെ ആളുകള്‍ അവരുടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്നത് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. അത്രയും ഗൗരവമായ പ്രശ്നത്തിലൂടെയാണ് സിനിമാ മേഖല കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്.

എത്രയും പെട്ടെന്ന്, നാളെയെങ്കില്‍ നാളെ തന്നെ സിനിമാ ഷൂട്ടിംഗുകള്‍ക്കുളള അനുവാദം കൊടുത്തില്ലെങ്കില്‍ അത് ആത്മഹത്യകളിലേക്ക് വരെ നയിക്കുന്ന ഘട്ടത്തിലെത്തും. നിയന്ത്രിക്കാനാകാത്ത തരത്തിലേക്ക് പ്രശ്നങ്ങളെത്തും' - മാല പാര്‍വതി ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends