Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സർക്കാർ ജോലിയും മാർക്കറ്റ് വാല്യൂവും ഒപ്പം താങ്ങുവിലയുമുണ്ടോ എന്നാൽ ഇനി പയ്യന്മാരെ പിടിച്ചാൽ കിട്ടില്ല ; കേരളത്തിലെ വിവാഹക്കച്ചവടത്തിന് പുത്തൻ വഴിത്തിരിവുമായി മകനെ ഒരുക്കി വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന അമ്മ; വൈറലായി ആ കാഴ്‌ച !

19 JULY 2021 06:02 PM IST
മലയാളി വാര്‍ത്ത

കുറച്ചു ദിവസങ്ങൾക്ക് മുൻപ് വരെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് ആർഭാടത്തോടെയുള്ള വിവാഹവും സ്ത്രീധന പീഡനവുമൊക്കെയാണ്. കൊല്ലം ശൂരനാട് ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ വിസ്മയ സമൂഹത്തിന്റെ മുഴുവൻ വേദനയായി മാറിയ സാഹചര്യത്തിലാണ് സ്ത്രീധന സമ്പ്രദായത്തിനെതിരെ പലരും സോഷ്യൽമീഡിയിയിൽ കടുത്ത ഭാഷയിലാണ് പ്രതികരിചെത്തിയത്‌.

 

 

എന്നാൽ, ഒരു വാർത്ത വരുമ്പോൾ മാത്രമാണ് പ്രതികരണവും സ്ത്രീധനത്തിന് എതിരെയുള്ള പ്രക്ഷോഭങ്ങളും. വാർത്തകളുടെ ചൂട് കെട്ടടങ്ങുന്നതോടെ എല്ലാം പഴയപടിയാകുമെന്നതാണ് വാസ്തവം. ഇപ്പോഴിതാ, ഇതിനുത്തമ ഉദാഹരണമായി ഒരു അമ്മയും മകനും എത്തിയിരിക്കുകയാണ്. കേരളത്തിൽ തന്നെയാണ് സംഭവം. സ്ത്രീധനം ചോദിച്ചു വാങ്ങുന്ന രീതിയിൽ നിന്നും വ്യത്യസ്തമായിട്ടാണ് പുതിയ ഏർപ്പാട്. കേരളത്തിലെ വിവാഹ മാർക്കറ്റിൽ സർക്കാർ ജോലിക്കുള്ള പ്രാധാന്യം വിളിച്ചുപറയുന്ന സംഭവം കൂടിയിരിക്കുകയാണ് ഈ പെണ്ണുകാണൽ ചടങ്ങ്.

 

 


വേറിട്ട പേരും ആശയവുമായി തീർത്തും വ്യത്യസ്തതയുണർത്തുന്ന " കട്ടൻ ചാപ്പി " എന്ന യൂട്യൂബ് ചാലിലൂടെ ഡോക്ടർ വീണയാണ് ഈ പെണ്ണുകാണൽ ചടങ്ങിനെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. കേരളം ചർച്ച ചെയ്യേണ്ട പെണ്ണുകാണൽ എന്താണന്നല്ലേ...? ഇതാ കണ്ടുനോക്കൂ...!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends