Widgets Magazine
30
Jul / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാജവാര്‍ത്ത പോയ പോക്ക്... ചലച്ചിത്ര താരം ഷക്കീല മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ളവര്‍; കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെ സന്തോഷമുണ്ടെന്ന് ഷക്കീല


സമ്മതിച്ചു എല്ലാം വിശ്വസിച്ചു... വര്‍ഷങ്ങള്‍ക്ക് ശേഷം മൂടി വച്ച സത്യം പുറത്ത് പറഞ്ഞ് ഇ.പി. ജയരാജന്‍; ഡെസ്‌കിന് മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടക്കുന്ന ശിവന്‍ കുട്ടിയെ പിന്നീട് ചുമന്ന് മാറ്റുന്ന കാഴ്ചയാണ് കണ്ടത്; ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലിയെന്നും അദ്ദേഹം ബോധംകെട്ടു വീണുവെന്നും ജയരാജന്‍


ജനാർദനന് പിന്നാലെ ഷക്കീല.. മലയാളികളെ ഞെട്ടിച്ച് ഇരുവരുടെയും മരണം! പിന്നാലെ സാക്ഷാൽ താരങ്ങൾ തന്നെ നേരിട്ടിറങ്ങി....വ്യാജ പ്രചാരണത്തിന് പിന്നാലെ താരങ്ങളുടെ മറുപടി വൈറൽ... ഏറ്റെടുത്ത് ആരാധകരും...


കാലം മാറി കഥയും... രാമായണത്തിന് കാടുമായി വലിയ ബന്ധമുള്ളപ്പോള്‍ കര്‍ക്കിടക മാസത്തില്‍ ചര്‍ച്ചയായി കാട്ടിലെ മരംമുറിയും സിപിഐയുടെ രാമായണ മാസവും; രാമായണ പ്രഭാഷണ പരമ്പരയുമായി സിപിഐ രംഗത്ത്; ക്ലാസെടുക്കാന്‍ നേതാക്കള്‍ വന്നതോടെ അന്തം വിട്ട് ബിജെപിക്കാര്‍


പ്ലസ് ടുവിന്റെ പരീക്ഷാഫലം വരുന്നതിന് മുൻപ് തന്നെ അവളാകെ അസ്വസ്ഥയായിരുന്നു... പക്ഷെ ഫലം വന്നപ്പോൾ ആ പരാജയം താങ്ങാനായില്ല; കൊല്ലം കടയ്ക്കലില്‍ പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി... നടുക്കം വിട്ടുമാറാതെ നാട്ടുകാർ...

എന്തുകൊണ്ടായിരിക്കും കേരളത്തിലെ വിവാഹ മാർക്കറ്റിൽ സർക്കാർ ജോലിക്ക് കൂടുതൽ പ്രാധാന്യം?; ഉത്തരം എന്തുതന്നെയായാലും പുരുഷധനത്തിന് സ്ത്രീധനത്തോളം വില കൊടുക്കേണ്ടിവരും ; ഒരു പുരുഷധന പരീക്ഷണവുമായി ഡോക്ടർ വീണ എത്തുന്നു !

19 JULY 2021 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

മണിക്കുട്ടൻ വിജയി ആയതിനു പിന്നിൽ വ്യക്തമായ കാരണമുണ്ട് ,എന്നാൽ അത് സോഷ്യൽ മീഡിയ പറയുംപോലെ അല്ല ; ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലാത്ത ആ സത്യം ലീക്കായി ; ഗൂഢാലോചനയാണോ എന്ന് ഇതിലൂടെ മനസിലാക്കാം !

ഇംഗ്ലീഷ് സിനിമകൾ ധാരാളമായി കാണുന്ന സമയമായിരുന്നു അത് ;നിര്‍മ്മാതാവിനോട് ആയിരം രൂപ വാങ്ങി കുറെ വീഡിയോ ക്യാസറ്റ് വാങ്ങി; "ഒരു വടക്കന്‍ വീരഗാഥ"യിൽ ഒളിഞ്ഞിരിക്കുന്ന ഹോളിവുഡ് ടച്ചിനെ കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍ !

എടാ കാര്യമൊക്കെ അറിഞ്ഞല്ലോ നീ വന്നു ചെയ്തിട്ട് പോകൂ, അത്രമാത്രമാണ് പറഞ്ഞത് ; ആ വിളിയ്ക്ക് പിന്നിലെ കാരണം മറ്റൊന്നായിരുന്നു ; നവരസയിൽ മണിക്കുട്ടൻ എത്തിപ്പെട്ടത് ഇങ്ങനെ !

"ഡിമ്പൽ മജ്‌സിയ ഏറ്റുമുട്ടലിൽ നിർണ്ണായക വഴിത്തിരിവ് ; ഇത് മജ്‌സിയയുടെ അടവോ? ഡിമ്പലിന്റെ വാക്കുകൾ കേൾക്കാൻ കാതോർത്ത് ആരാധകർ !

മണിക്കൂറുകളോളം ഫോൺ ഓഫാക്കി; പ്രതികരിക്കാനില്ലെന്ന് മുകേഷ്: ഈ വേർപിരിയൽ വേദനാജനകമെന്ന് മേതിൽ ദേവിക

സ്ത്രീധനം വലിയ ചർച്ചയാകുമ്പോൾ ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒന്നാണ് പുരുഷന്മാരുടെ ജോലി. ഇന്ന് കേരളത്തിൽ വിവാഹ മാർക്കറ്റിൽ സർക്കാർ ജോലിക്ക് മാത്രമാണ് പ്രാധാന്യമുള്ളത്. വളരെ പ്രയാസപ്പെട്ട് പെൺകുട്ടികളുടെ വീട്ടുകാർ ആവശ്യപ്പെടുന്ന തലത്തിൽ സർക്കാർ ജോലി നേടുമ്പോൾ സ്ത്രീധനം ചോദിക്കുന്നതിൽ തെറ്റില്ലെന്നാണ് പലരുടെയും പക്ഷം.

 


മുൻപൊക്കെ പെണ്മക്കളുടെ വിവാഹകാര്യത്തിൽ മാതാപിതാക്കളുടെ തീരുമാനം മാത്രം മതിയായിരുന്നു. എന്നാൽ ശാക്തീകരിക്കപ്പെട്ട മലയാളി യുവതികൾ പഠിച്ചു ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായതോടെ രക്ഷിതാക്കളുടെ കടും‌പിടുത്തത്തിന് അയവു വന്നു. ഇതോടെ തങ്ങളാഗ്രഹിക്കുന്ന നിലവാരത്തിലുള്ള വരനെ ലഭിക്കും വരെ തങ്ങളുടെ വിവാഹം നീട്ടിവയ്ക്കാൻ മലയാളി യുവതിക്കു സ്വാതന്ത്ര്യവും കൈവന്നു.

 

 

ഈ പ്രക്രിയ ഒരു തരം അരിക്കൽ പ്രക്രിയയാണ്. പെൺകുട്ടികളുടെ രക്ഷിതാക്കൾ വലിയ കണ്ണികളുള്ള ഒരു വല വിരിക്കുകയാണിവിടെ ചെയ്യുന്നത്. സ്വകാര്യജോലിക്കാരായ ചെറുമീനുകൾ കുടുങ്ങാതെ സർക്കാർ ജോലിക്കാരായ വൻസ്രാവുകൾ മാത്രം കുടുങ്ങുന്ന വല. ഈ സാഹചര്യത്തെ പെൺവീട്ടുകാരറിയാതെ മുതലാക്കുന്നത് സ്ത്രീധനത്തിലൂടെയാണ്. സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ രീതിയെ പരിഹസിച്ചുകൊണ്ടെത്തിയിരിക്കുകയാണ് ഡോക്ടർ വീണ.

 

 

സർക്കാർ ജോലി നേടിയ മകനെ വെറുമൊരു വില്പനച്ചരക്കാക്കി പെൺവീട്ടിൽ പ്രദർശിപ്പിക്കുന്ന സാഹചര്യത്തെയാണ് വീഡിയോയിലൂടെ ഡോക്ടർ വീണ ആവിഷ്കരിച്ചിരിക്കുന്നത്. സമൂഹത്തിന് വെല്ലിവിളിയാകുന്ന ആ കാഴ്ച കാണാം.... ഇതിലൂടെ...!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജവാര്‍ത്ത പോയ പോക്ക്... ചലച്ചിത്ര താരം ഷക്കീല മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ളവര്‍; കേരളത്തിലെ ജനങ്ങള്‍ നല  (3 minutes ago)

സമ്മതിച്ചു എല്ലാം വിശ്വസിച്ചു... വര്‍ഷങ്ങള്‍ക്ക് ശേഷം മൂടി വച്ച സത്യം പുറത്ത് പറഞ്ഞ് ഇ.പി. ജയരാജന്‍; ഡെസ്‌കിന് മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടക്കുന്ന ശിവന്‍ കുട്ടിയെ പിന്നീട് ചുമന്ന് മാറ്റുന്ന കാഴ  (10 minutes ago)

സിപിഎം മുന്‍ എംഎല്‍എ കെ വി വിജയദാസിന്റെ മകന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കി ഉത്തരവിറങ്ങി  (30 minutes ago)

എനിക്ക് വേണ്ടി സംസാരിച്ചത് കൊണ്ടാണ് ഈ മോൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്.... മോൾക്ക് വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ ഞാൻ തയാറാണ്! ഗൗരിനന്ദയുടെ വീട് തേടിപ്പിടിച്ച് ഷിഹാബുദീനെത്തി:- പ്ലസ്‌ടുവിന്‌  (32 minutes ago)

കാലം മാറി കഥയും... രാമായണത്തിന് കാടുമായി വലിയ ബന്ധമുള്ളപ്പോള്‍ കര്‍ക്കിടക മാസത്തില്‍ ചര്‍ച്ചയായി കാട്ടിലെ മരംമുറിയും സിപിഐയുടെ രാമായണ മാസവും; രാമായണ പ്രഭാഷണ പരമ്പരയുമായി സിപിഐ രംഗത്ത്; ക്ലാസെടുക്കാന്‍  (48 minutes ago)

ജനാർദനന് പിന്നാലെ ഷക്കീല.. മലയാളികളെ ഞെട്ടിച്ച് ഇരുവരുടെയും മരണം! പിന്നാലെ സാക്ഷാൽ താരങ്ങൾ തന്നെ നേരിട്ടിറങ്ങി....വ്യാജ പ്രചാരണത്തിന് പിന്നാലെ താരങ്ങളുടെ മറുപടി വൈറൽ... ഏറ്റെടുത്ത് ആരാധകരും...  (48 minutes ago)

ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി പൂജാ ചടങ്ങുകള്‍ ആഗസ്റ്റ് 16ന് .... ക്ഷേത്രനട 15 നു വൈകിട്ട് അഞ്ചിനു തുറക്കും  (1 hour ago)

പ്ലസ് ടുവിന്റെ പരീക്ഷാഫലം വരുന്നതിന് മുൻപ് തന്നെ അവളാകെ അസ്വസ്ഥയായിരുന്നു... പക്ഷെ ഫലം വന്നപ്പോൾ ആ പരാജയം താങ്ങാനായില്ല; കൊല്ലം കടയ്ക്കലില്‍ പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി... നടുക്കം വി  (1 hour ago)

അമ്പെയ്ത്തില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു.... ജയത്തോടെ ദീപിക ക്വാര്‍ട്ടറില്‍  (1 hour ago)

കലാതിലക മോഹികള്‍ ശ്രദ്ധിക്കുക... അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ:- വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ട്രോളി ജോയ് മാത്യു  (1 hour ago)

വെളിപാട് തറയില്‍ പ്രവേശിച്ചാൽ പിന്നെ യുവതികളുടെ ശരീരം അച്ഛൻ സ്വാമിയുടെ നിയന്ത്രണത്തിൽ; ഫേസ്ബുക്കിലും യുട്യൂബിലും അച്ഛൻ സ്വാമിയുടെ കോപ്രായങ്ങൾ കണ്ട് വീഴുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീ  (1 hour ago)

രാത്രിയില്‍ സ്ത്രീകളുള്ള വീടുകളില്‍ കടന്നുകയറി ഉപദ്രവം... യുവതികൾ കുളിക്കുന്ന സമയം എത്തിനോക്കുകയും, വീഡിയോ എടുക്കുന്നതും ഇഷ്ട സ്വഭാവം; ആര്യനാട് കുളപ്പട ഉഴമലക്കലിൽ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പേ  (2 hours ago)

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ 52 ദിന ട്രോളിങ് നിരോധനം ജില്ലയിലും നാളെ അര്‍ദ്ധരാത്രി അവസാനിക്കും..... കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹാര്‍ബറുകളിലും, ലേലഹാളുകളിലും മല്‍സ്യബന്ധനയാനങ്ങളിലും കര്‍  (2 hours ago)

വിചാരണ നേരിടാനൊരുങ്ങുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജിയിലുറച്ച്‌ പ്രതിപക്ഷം; നിയമസഭ കയ്യാങ്കളിക്കേസ് പ്രതിപക്ഷം ഇന്നും നിയമസഭയില്‍ ഉന്നയിക്കും  (2 hours ago)

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം നാളെ മുതല്‍... ഓഗസ്റ്റ് 16 വരെയാണു കിറ്റ് വിതരണം... അടുത്ത മാസം പത്തിന് ജില്ലാ കേന്ദ്രങ്ങളില്‍ ഓണച്ചന്തകള്‍ തുടങ്ങും  (2 hours ago)

Malayali Vartha Recommends