Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റുള്ളവരുടെ സിനിമകളില്‍ ഇടപെടുന്ന രീതി സംവിധായകനായതോടെ അവസാനിപ്പിച്ചു: സിനിമയില്‍ അഭിനയിക്കുമ്പോഴും എനിക്ക് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം!! പൃഥ്വിരാജ്

19 JULY 2021 07:23 PM IST
മലയാളി വാര്‍ത്ത

മറ്റുള്ളവരുടെ സിനിമകളില്‍ ഇടപെടുന്ന രീതി താന്‍ സംവിധായകനായാതോടെ അവസാനിപ്പിച്ചെന്ന് പൃഥ്വിരാജ്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിക്കയത്.

മോഹന്‍ലാലിനെ നായകനാക്കി 'ബ്രോ ഡാഡി' എന്ന ചിത്രം ചെയ്തു കൊണ്ടിരിക്കുന്ന പൃഥ്വിരാജ് തനിക്ക് സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ഇഷ്ടമുള്ള കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും അഭിമുഖത്തില്‍ പറഞ്ഞു.

നിലവില്‍ മോഹന്‍ലാലിനെ നായകനാക്കിയുള്ള 'ബ്രോ ഡാഡി' എന്ന തന്റെ രണ്ടാമത്തെ സംവിധാന ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ പൃഥ്വിരാജ്.

'ലൂസിഫര്‍' ചെയ്തു കഴിഞ്ഞു എന്നില്‍ വന്ന മാറ്റം എന്താണെന്ന് ചോദിച്ചാല്‍ അതില്‍ പ്രധാനം ഞാന്‍ അഭിനേതാവ് എന്ന നിലയില്‍ മറ്റുള്ള സംവിധായകരുടെ സിനിമയില്‍ ഇടപെടാറില്ല എന്നതാണ്. ഒരു സംവിധായകന്‍ സിനിമ ചിത്രീകരിക്കുമ്ബോള്‍ അവന്റെ മനസ്സിലുള്ള സിനിമയാണ് പറയുന്നത്.

ഒരു നന്മ കഥാപാത്രത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടം കുറച്ചു ഡാര്‍ക്ക് ഷേഡുള്ള കഥാപാത്രത്തെക്കുറിച്ച്‌ സംസാരിക്കാനാണ്. സ്റ്റീഫന്‍ നെടുമ്ബള്ളി ഒരു പക്കാ ഹീറോ ആണെന്ന് പറയാന്‍ കഴിയില്ല. വില്ലനിസം അയാളിലുണ്ട്.

ഒരു സിനിമയില്‍ അഭിനയിക്കുമ്ബോഴും എനിക്ക് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം'. എന്നായിരുന്നു പൃഥ്വിരാജിന്റെ വാക്കുകൾ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends