Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

രോഹിത്തിനോട് ചോദിച്ചപ്പോള്‍ അവനും അത് സമ്മതിച്ചു! അത് തന്റെ ഒരു തന്ത്രമായിരുന്നു, അതില്‍ എല്ലാം ഓക്കെ ആയി... ആദ്യ രാത്രിയില്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് എലീന പടിക്കല്‍

19 JULY 2021 09:23 PM IST
മലയാളി വാര്‍ത്ത

നടിയായും അവതാരകയായും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് എലീന പടിക്കല്‍. താരം വിവാഹിതയാവാന്‍ പോകുന്നു എന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആഗസ്റ്റ് മാസം അവസാനത്തോടു കൂടി വിവാഹം ഉണ്ടാവുമെന്ന് താരം തന്നെ അറിയിച്ച് കഴിഞ്ഞു. ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴാണ് താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളെ കുറിച്ചും എലീന പറയുന്നത്.

അത് തന്റെ ഒരു തന്ത്രമായിരുന്നു എന്നാണ് എലീന പറയുന്നത്. വീട്ടുകാരുടെ സമ്മതം കിട്ടിയതോടെ നിശ്ചയം നടത്തി. ഇനി വിവാഹത്തിലേക്ക് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. ഇപ്പോഴിതാ വിവാഹശേഷം ചെയ്യാന്‍ പോവുന്ന കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന് പറയുകയാണ് എലീന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എലീന ഇതേ കുറിച്ച് പറഞ്ഞത്.

എത്രയൊക്കെ പറഞ്ഞാലും ബിഗ് ബോസിനെ കുറിച്ച് അറിയാന്‍ ആളുകള്‍ക്ക് ആകാംഷയാണ്. ഒന്നും പ്ലാന്‍ ചെയ്തത് അല്ല. ബിഗ് ബോസിലേക്കുള്ള ആദ്യ കോള്‍ വന്നത് എന്റെ മാതാപിതാക്കള്‍ക്കാണ്. എലീന വരുമെന്ന് അറിയാം. നിങ്ങള്‍ വിടുമോ എന്നായിരുന്നു അവരോട് ചോദിച്ചത്. സീസണ്‍ ഒന്നില്‍ എന്നെ വിളിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുണ്ട്. വേണമെങ്കില്‍ വരാമെന്ന് പറഞ്ഞു.

അന്നേരം എനിക്ക് താല്‍പര്യം ഉണ്ടായിരുന്നു. കാരണം അതിനുള്ളില്‍ ഉള്ളവരെ ഒക്കെ എനിക്ക് അറിയാവുന്നവരാണ്. ആ സമയത്ത് ഞാനൊരു സീരിയല്‍ ചെയ്യുന്നുണ്ട്. രണ്ടാഴ്ച കൊണ്ട് തിരിച്ച് വരാമെന്ന് കരുതിയാണ് ഞാന്‍ സമ്മതം പറഞ്ഞത്. പക്ഷേ അങ്ങനെ പെട്ടെന്ന് വരാന്‍ പറ്റിയേക്കില്ലെന്ന് അവര്‍ പറഞ്ഞു. അതൊരു ക്ലാഷ് വരുമെന്ന് കരുതി വേണ്ടെന്ന് വെച്ചു. അങ്ങനെയാണ് രണ്ടാമത്തെ സീസണിലേയ്ക്ക് വിളി വന്നത്. ഞാന്‍ വേണ്ടെന്ന് വിചാരിച്ചെങ്കിലും വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം നിര്‍ബന്ധിച്ചു.


രോഹിത്തിനോട് ചോദിച്ചപ്പോള്‍ അവനും അത് സമ്മതിച്ചു. പിന്നെ ഞാന്‍ വിചാരിച്ചു പ്രണയം അതിലൂടെ പറയാമെന്ന്. അങ്ങനെയത് ഫ്ളാഷ് ആവുമല്ലോ. അപ്പനും അമ്മയോടും ഒരു പ്രവാശ്യം പറഞ്ഞപ്പോള്‍ നോ പറഞ്ഞു. ബിഗ് ബോസിലൂടെ പറയുമ്പോള്‍ പിന്നെ അവര്‍ക്ക് വേറെ ഓപ്ഷന്‍ ഇല്ലല്ലോ. ഞാനവിടെ ഒരു മുപ്പതോ നാല്‍പതോ തവണ പറഞ്ഞിട്ടുണ്ട്. പക്ഷേ പുറത്ത് വന്നത് ഒന്നോ രണ്ടോ തവണ മാത്രമാണ്.

കല്യാണം കഴിഞ്ഞുള്ള പ്ലാനുകള്‍ എന്താണെന്ന ചോദ്യത്തിന് ആദ്യ രാത്രി തന്നെ ഞാന്‍ കറങ്ങാന്‍ പോകും. പിന്നെ എല്ലാ ദിവസവും രാത്രി കറങ്ങാന്‍ പോകുമെന്ന് എലീന പറയുന്നു. കൂട്ടുകാരുടെ കൂടെ ആറ് മണിക്ക് ശേഷം ഞാന്‍ വീട്ടില്‍ നിന്ന് അധികം പുറത്തിറങ്ങിയിട്ടില്ല. വൈകുന്നേരം ആറ് മണി വരെ കിടന്ന് ഉറങ്ങുക. എന്നിട്ട് പുറത്തിറങ്ങിയിട്ട് കൊഞ്ഞനം കുത്തുന്ന സെല്‍ഫി അമ്മയ്ക്ക് അയച്ച് കൊടുക്കണമെന്ന് ഞാന്‍ രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്. കൂട്ടുകാരുടെ കൂടെ എവിടെ എങ്കിലും പോയാലും ആറ് മണിക്കുള്ളില്‍ തിരിച്ചെത്തണം.


അഞ്ചര ആവുമ്പോഴെക്കും ഞാന്‍ ചുറ്റുവട്ടത്ത് എവിടെ എങ്കിലും എത്തും. എല്ലാ കാര്യങ്ങളും ഓരോന്നായി പറഞ്ഞു കൊണ്ടിരിക്കണം. എന്ന് കരുതി ഫ്രീഡം ഇല്ലെന്ന് അല്ല. ഒരു പട്ടം പോലെയാണ്. പറത്തി വിടും. പക്ഷേ ഇടയ്ക്ക് പുറകില്‍ നിന്ന് വലിച്ചോണ്ട് ഇരിക്കും.

കല്യാണം കഴിഞ്ഞാലും താന്‍ സജീവമായിട്ടുണ്ടാവും. വിരുന്നിനൊക്കെ പോയി ലേശം കൂടി തടിവെച്ച് വണ്ണത്തില്‍ വരുമെന്നും എലീന തമാശയായി പറയുന്നു. വിവാഹത്തിന് എന്നെ ടിപ്പിക്കല്‍ ഹിന്ദു വധുവിനെ പോലെ കാണാം. അത് കഴിഞ്ഞിട്ടായിരിക്കും ക്രിസ്ത്യന്‍ വധു ആവുക. ഒരു വിവാഹമേ ഉണ്ടാവു. മറ്റേ ലുക്കില്‍ റിസപ്ഷനാണ് പ്ലാന്‍ ചെയ്യുന്നതെന്നും എലീന പറയുന്നു.

അതേസമയം, തന്റെ വിവാഹ വസ്ത്രത്തെ കുറിച്ചും എലീന പറഞ്ഞിട്ടുണ്ട്. ‘താലികെട്ട് സമയത്തെ എന്റെ സാരി കാഞ്ചീപുരത്താണ് ഒരുക്കുന്നത്. അതില്‍ എന്താകണം പ്രത്യേകതകളെന്ന് ഇനി തീരുമാനിക്കുന്നതേയുളളൂ. സാരിയില്‍ എന്റെ അപ്പയുടെയും അമ്മയുടെയും പേര് വെക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ തീരുമാനമായിട്ടില്ലെന്നും’ നടി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (5 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (5 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (6 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (7 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (7 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (7 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (7 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (8 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (9 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (10 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (10 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (10 hours ago)

Malayali Vartha Recommends