Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

ജിയാ ഇറാനി - റിതു മന്ത്ര പ്രണയത്തിന്റെ സത്യാവസ്ഥയും ബിഗ് ബോസ് സീസൺ ത്രീയുടെ ഫിനാലെ വേദിയിൽ ; വമ്പൻ ട്വിസ്റ്റ് പൊട്ടിക്കാൻ മോഹൻലാൽ തന്നെ എത്തുന്നു ; റിതു ഇതുവരെ വെളിപ്പെടുത്താത്തത് അതുകൊണ്ട് !

24 JULY 2021 03:10 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിതു മന്ത്ര. നടിയും മോഡലുമായ റിതു ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പടുത്തത്. വളരെ ചെറിയ സമയം കൊണ്ട് താരം പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. എല്ലവരോടും മികച്ച സൗഹൃദം സൂക്ഷിക്കുന്ന പെരുമാറ്റമാണ് റിതുവിന്റേത്. അതുകൊണ്ടുതന്നെ റിതുവിനെ മത്സരാർത്ഥികൾക്കും വളരെ പ്രിയമാണ്. എങ്കിലും അധികം ആർക്കും പിടിതരാത്ത പ്രകൃതമാണ് റിതു മന്ത്രയുടേത്. ഇപ്പോൾ ഫൈനൽ എട്ടിലെ ഒരു മത്സരാർഥിയാണ് റിതുവും ,.

 

 

റിതുവിനോടൊപ്പം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട പേരാണ് ജിയ ഇറാനിയുടേത്. ന‍ടനും മോഡലുമായ ജിയയെ റിതുവിന്റെ പേരിനോടൊപ്പമാണ് പ്രേക്ഷകരുടെ ഇടയിലൽ അറിയപ്പെടുന്നത്. റിതു ബിഗ് ബോസിൽ തുടരവെതന്നെ റിതുവുമായിട്ടുള്ള ജിയയുടെ ബന്ധം ഗോസിപ്പ് കോളങ്ങളിൽ പ്രധാന ചർച്ചയായിരുന്നു. റിതുവുമായുളള അടുപ്പം വെളിപ്പെടുത്തി കൊണ്ടാണ് ജിയ ഇറാനി തന്നെയാണ് ഗോസ്സിപ്പിനുള്ള വഴിയൊരുക്കിയത്. റിതുവിനോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പങ്കുവക്കവേ തുടക്കത്തിൽ ജിയയ്ക്ക് രൂക്ഷവിമർശനമാണ് കേൾക്കേണ്ടി വന്നത് . എന്നാൽ ഇപ്പോൾ ജിയയ്ക്കും ആരാധകരേറെയാണ്.

 

 

സോഷ്യൽ മീഡിയയിൽ സജീവമാണ് ജിയാ ഇറാനി. ജിയയ്ക്ക് റിതുവിന്റെ പേരിലല്ലാതെയും ആരാധകരേറെയുണ്ട്. നടനും മോഡലുമായ ജിയയെ പ്രേക്ഷകർ ആദ്യം ഓർക്കുക കൊടജാദ്രിയിൽ കുടചൂടുമാ എന്ന ആൽബം സോങിലൂടെയാണ്. ഇപ്പോഴും രസകരമായ പോസ്റ്റുമായി ഇൻസ്റ്റഗ്രാമിൽ ജിയാ എത്താറുണ്ട്.

 

 

 

 

എന്നാലിപ്പോൾ അധികവും റിതുവിനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമാണ് പങ്കുവെയ്ക്കുന്നത്. റിതു ബിഗ് ബോസ് ഹൗസിൽ പോയതിന് പിന്നാലെയാണ് റിതുവിനോടൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. ഇത് റിതുവിന്റെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. യഥാർഥ സ്നേഹമല്ലെന്നും പേരിനും പബ്ലിസിറ്റിക്കും വേണ്ടിയാണ് റിതുവിന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നതെന്നും ആരാധകർ പറഞ്ഞിരുന്നു.

 

 

എന്നാൽ വിമർശനങ്ങൾക്ക് ജിയ ഇറാനി ചെവി കൊടുത്തിരുന്നില്ല. പിന്നേയും റിതുവിനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ബിഗ് ബോസിൽ നിന്ന് റിതു പുറത്ത് ഇറങ്ങിയ ശേഷം പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുമെന്ന് ജിയ പറഞ്ഞിരുന്നു. എന്നാൽ റിതു എത്തിയതിന് പിന്നാല തന്നെ ഇയാളെ ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്യുകയായിരുന്നു. ജിയ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇരുവരും തമ്മിലുള്ള പിണക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. റിതു അൺഫോളോ ചെയ്തെങ്കിലും ഇന്നും റിതുവിനോടൊപ്പമുള്ള ചിത്രം താരം പങ്കുവെയ്ക്കാറുണ്ട്.

 

 

ഇപ്പോഴിത വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിയാ ഇറാനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ബിഗ് ബോസ് താരങ്ങളോടൊപ്പമുള്ള ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മജ്സിയഭാനു, സജ്ന, ഫിറോസ് ഖാൻ, ലക്ഷ്മി എന്നിവർക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. പൊളി ഫിറോസിനോടൊപ്പമുള്ള മറ്റൊരു ചിത്രവും ജിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് ലവ് ഇമോജിയോടൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

 

 

രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അവിടെയും എത്തിയോ,പൊളി ഓഫ് ഇന്ത്യ ഇന്ന് കുറെ കുരു പൊട്ടും എവിടെ റിതു, റിതുവിനെ കണ്ടോ, ഫിനാലെയ്ക്ക് ഉണ്ടാകുമോ, പൊളി മാസ് ക്ലൈമാക്സ് ആയിരിക്കുമല്ലേ, എന്ന് തുടങ്ങുന്ന കമന്റുകളാണ് ലഭിക്കുന്നത്. അധികം പേരും റിതുവിനെ കുറിച്ചാണ് ചോദിക്കുന്നത്. ഫിനാലെയോടെ ഇരുവരും തമ്മിലുള്ള പിണക്കം മാറുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്താണ് സത്യാവസ്ഥ എന്നറിയാൻ ഇനി ഫിനാലെ വരെ കാത്തിരുന്നാൽ മതിയല്ലോ എന്നാണ് മറ്റൊരാളുടെ പക്ഷം. ഇത് മോഹൻലാൽ കയ്യോടെ പൊളിക്കുമെന്നും ആരാധകർ പറയുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (5 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (6 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (6 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (7 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (7 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (8 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (8 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (8 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (9 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (10 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (11 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (11 hours ago)

Malayali Vartha Recommends