Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരുപക്ഷെ കേരളത്തിൽ ഇനി സംഭവിക്കുന്നത് ഇതാകാം; പെണ്ണുകാണാൻ വരുന്ന അമ്മമാർ ജാഗ്രതൈ ; ചെക്കൻസ് ഫോർ സെയിലിൽ അവസാന ഘട്ടം സംഭവിച്ചത് നടക്കാൻ സാധ്യതയുള്ളതോ ? ; പണം കാണിച്ച് കൊതിപ്പിച്ച് പട്ടിയാക്കിവിട്ട കഥ !

25 JULY 2021 03:48 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മലയാളികൾ ചർച്ച ചെയ്തുകൊണ്ടിരുന്ന കഥയുടെ ക്ലൈമാക്സ് എത്തിയിരിക്കുകയാണ്. സർക്കാർ ജോലിയ്ക്ക് വിവാഹ വിപണിയിലുള്ള വില തിരിച്ചറിഞ്ഞ് ആൺമക്കളെ സർക്കാർ ജോലിക്കാരാക്കി മാറ്റിയ ശേഷം വിവാഹ ചന്തയിൽ വിൽക്കുന്ന ഒരു അമ്മയുടെ കഥയാണ് ചെക്കൻസ് ഫോർ സെയിൽ എന്ന വെബ് സീരിലൂടെ ഡോക്ടർ വീണ അവതരിപ്പിച്ചത്.

 

 

രണ്ട്‌ എപ്പിസോഡുകളിലുമായി സമാന്തരമായി നടക്കുന്ന പെണ്ണുകാണൽ ചടങ്ങായിരുന്നു ആവിഷ്കരിച്ചിരുന്നത്. എന്നാൽ ക്ലൈമാക്സ് പ്രതീക്ഷിച്ചതിലും ഗംഭീരമായൊരു ട്വിസ്റ്റിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പെൺവീട്ടുകാരുടെ പ്രതികരണം എന്താകുമെന്നറിയാൻ കാത്തിരുന്ന പ്രേക്ഷകരെ ഒട്ടുംതന്നെ നിരാശപ്പെടുത്താത്ത പര്യവസാനമാണ് എത്തിയിരിക്കുന്നത്.

 

 

'ചെക്കൻ ഫോർ സെയിൽസ്' എന്ന വെബ് സീരീസ് കട്ടൻ ചാപ്പി ചാനലിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സമൂഹത്തെ തിരുത്താൻ വേണ്ടിയുള്ള വളരെ നല്ല പാഠമാണ് വെബ് സീരീസിലൂടെ വീണ കാണിച്ചുതരുന്നത്. ആശിഷ് സാം ഫിലിപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് അച്ചു കാർത്തിക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends