Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റംബൂട്ടാന്റെ പേര് വെച്ച് അഹാനയെ  ട്രോളിയവർ ചിന്തിച്ചുകാണില്ല  , ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ; ട്രോളിയവര്‍ക്ക് വീണ്ടും ട്രോളാൻ അവസരമൊരുക്കി അഹാനയുടെ പുത്തൻ റംബൂട്ടാൻ വീഡിയോ ; ഇത്തവണ അഹാനയുടെ സ്പെഷ്യൽ സമ്മാനമുണ്ട് !

25 JULY 2021 04:07 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവായി ഇടപെടുന്ന താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറിന്റെ മൂത്ത മകളും നായികയുമായി അഹാന കൃഷ്ണകുമാര്‍ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമാകുകയായിരുന്നു.. തന്റെ യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ കണ്ടന്റുകളുമായി അഹാന എല്ലായിപ്പോഴും എത്താറുണ്ട്.

 

 

കഴിഞ്ഞ വര്‍ഷം തന്റെ വീട്ടിലെ റംബൂട്ടാന്‍ പഴത്തെക്കുറിച്ച് അഹാന ചെയ്ത വീഡിയോക്കെതിരെ നിരവധി ട്രോളുകള്‍ വന്നിരുന്നു. വ്യക്തിഹത്യാരൂപത്തിലുള്ള പല ട്രോളുകള്‍ക്കും അഹാന മറുപടിയും പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും വീട്ടിലെ റംബൂട്ടാന്‍ വിശേഷങ്ങളുമായി അഹാന എത്തിയിരിക്കുകയാണ്.

 

 

റംബൂട്ടാന്‍ 2.0 എന്നാണ് യൂട്യൂബ് ചാനലിലെ പുതിയ വീഡിയോക്ക് അഹാന പേരിട്ടിരിക്കുന്നത്. റംബൂട്ടാന്റെ പേരും പറഞ്ഞ് കുറച്ച് പേര്‍ തന്നെയും കുടുംബത്തെയും പരിഹസിച്ചിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം റംബൂട്ടാന്‍ വളരെയധികം ഫേമസ് ആയെന്നും വീഡിയോയില്‍ അഹാന പറയുന്നു.

 

 

ട്രോളിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞുണ്ടാണ് അഹാന വീഡിയോ തുടങ്ങുന്നത്. റംബൂട്ടാന്റെ വിശേഷങ്ങള്‍ പറയുന്നതിനൊപ്പം ഒരു ഗേയ്മും പ്രേക്ഷകര്‍ക്ക് വേണ്ടി അഹാന ഒരുക്കിയിട്ടുണ്ട്.ഇതുവരെ താന്‍ ചെയ്ത വീഡിയോകളിലെ കണ്ടന്റുകള്‍ കൊണ്ട് ആര്‍ക്കെങ്കിലും ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നാണ് അഹാന ചോദിക്കുന്നത്.

 

അതിന്റെ ഉത്തരം കമന്റായി ഇടാനും നടി പറയുന്നു. ഏറ്റവും നല്ല കമന്റ് ഇടുന്ന ആള്‍ക്ക് സമ്മാനമായി റംബൂട്ടാന്‍ കൊടുത്തുവിടുമെന്നും അഹാന പറഞ്ഞു. നല്ലൊരു കമന്റ് തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും താന്‍ അത് ചെയ്തിരിക്കുമെന്നും അഹാന പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends