Widgets Magazine
22
Sep / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വേണ്ട വേണ്ടാന്ന് പറയുമ്പോഴും... തൊടുന്നതൊല്ലാം വിവാദമായി വലിയ വാര്‍ത്താ പ്രാധാന്യം നേടുന്ന സുരേഷ് ഗോപിയുടെ മാധ്യമ ശ്രദ്ധ ഡല്‍ഹി നേതാക്കളെ സുരേഷ് ഗോപിയിലേക്കടുപ്പിക്കുന്നു; ബിജെപി അധ്യക്ഷനാകാനില്ല എന്ന് സുരേഷ് ഗോപി പറയുമ്പോഴും ചര്‍ച്ചകള്‍ സജീവം


രതീഷ് എത്തിയാൽ വീട്ടുകാർ ഭയന്നൊളിക്കും; അമ്മയെ തല്ലുന്നത് കണ്ടുനിൽകാനാകാതെ പിടിവലി... അരയിൽ കരുതിയ കത്തി എടുക്കും മുമ്പേ അച്ഛൻ മുളവടികൊണ്ടും, സഹോദരൻ മറ്റൊരു വടി കൊണ്ടും അടിച്ചുവീഴ്ത്തി: ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരി കണ്ടത് ചോരവാർന്ന് കിടക്കുന്ന സഹോദരനെ:- അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത് മദ്യപാനത്തിനിനടിമയായ യുവാവിനെ വീട്ടുകാർ നേർവഴിക്ക് നയിക്കാൻ ശ്രമിച്ച് പരാചയപ്പെട്ടതിനൊടുവിൽ


പണി പാലും വെള്ളത്തില്‍.... സീറോ മലബാര്‍ സഭയെ പിണറായി തള്ളിയതെന്തിന്? വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍


വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദുവെന്ന വീട്ടമ്മ:- ഓമന മൃഗങ്ങങ്ങളെ തെരുവിൽ വലിച്ചെറിയുന്നവർ ഇത് അറിയണം


എല്ലാം മാറിമറിഞ്ഞു... ഓണം ബമ്പറായ 12 കോടി നേടിയ ജയപാലന്‍ വീട്ടിലും നാട്ടിലും താരമായി; കോടീശ്വരന്‍ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഒട്ടേറെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി; എല്ലാവര്‍ക്കും അറിയേണ്ടത് ഭാഗ്യം വന്ന വഴി

റിതു പിന്നിലായതിന്റെ കാരണം തേടി ആരാധകർ; ജിയാ ഇറാനിയുടെ വാക്കുകൾ പിഴച്ചതോ? റിതുവിനെ ആരാധകർ കൈവിട്ടതിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെ !

26 JULY 2021 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

പെർഫോമൻസ് ഇഷ്ടപെട്ടാൽ കവിളിൽ ചുംബനം നൽകികൊണ്ട് കടിക്കും; നടി ഷംന കാസിമിനെതിരെ വിമര്‍ശനം, മത്സരാര്‍ത്ഥിക്ക് ചുംബനം നല്‍കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു

വെറും അരമണിക്കൂർ... ആശുപത്രി കിടക്കയിൽ മരണം കണ്മുന്നിൽ കണ്ടപ്പോൾ രക്ഷപ്പെടുത്തിയത് സീമ ജി നായർ... നടുക്കുന്ന വെളിപ്പെടുത്തലുമായി നിഷ സാരംഗ്‌

മൗനരാഗം ടൈറ്റിൽ ഇനി വിക്രമിന് സ്വന്തം; കല്യാണി സംസാരിക്കുന്നു; ഇത്രയധികം ക്രൂരനായ ഒരച്ഛൻ , എങ്കിലും പ്രകാശനെ പ്രശംസിക്കാതെ വയ്യ ; പരമ്പരയെ കുറിച്ച് ആരാധകർ പറയുന്നു!

നയനയുടെ ഋഷ്യം PART 2 ;ലക്ഷം ദീപങ്ങൾസാക്ഷിയായി ഋഷിയും സൂര്യയും; കൂടെവിടെ പരമ്പരയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു ആരാധിക എഴുതുന്നു; സോഷ്യൽ മീഡിയയിൽ വൈറലായ പ്രണയ നോവൽ കേൾക്കാം!

ദിവസങ്ങൾക്ക് ശേഷം തമ്മിൽ കണ്ട സന്തോഷത്തിൽ ഋഷ്യയുടെ കണ്ണുകൾ പിടയുമ്പോൾ; സൂര്യയ്ക്കരികിലേക്ക് എത്താനുള്ള തടസം തിരിച്ചറിയാതെ ഋഷി ; മിത്രയുടെ നെറുകയിലെ സിന്ദൂരത്തിന് പിന്നിലെ യഥാർത്ഥ കഥ ; പ്രേക്ഷകരെ വേദനിപ്പിക്കുന്ന കൂടെവിടെ എപ്പിസോഡ്!

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഫൈനലിസ്റ്റുകളില്‍ ഒരാളാണ് റിതു മന്ത്ര. നടിയും മോഡലുമായ റിതു ബിഗ് ബോസിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. അവിവാഹിതയായ താരം പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ഷോ യുടെ അവസാനത്തിൽ വലിയ രീതിയിൽ പ്രചരിക്കുകയുണ്ടായി. കാമുകന്‍ ആരാണെന്ന് റിതു ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ആ കാമുകൻ താനാണ് എന്ന അവകാശവാദവുമായി മോഡലും നടനുമായ ജിയാ ഇറാനി എത്തിയതോടെ റിതു ആരാധകരും ആകെ ആശയക്കുഴപ്പത്തിലായിരുന്നു.

 

 

നാല് വര്‍ഷത്തിന് മുകളിലായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഒരു അഭിമുഖത്തില്‍ ജിയ വ്യക്തമാക്കിയത്. എന്നാല്‍ റിതു ഇതുമായി ബന്ധപ്പെട്ട് യാതൊരു വിവരങ്ങളും പറയാത്തത് കൊണ്ട് ആരാധകർ ഇപ്പോഴും നിരാശയിലാണ് . ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ സ്ഥിതിയ്ക്ക് ഉടന്‍ പ്രണയത്തെ കുറിച്ച് റിതു വെളിപ്പെടുത്തുമെന്നാണ് അറിയുന്നത്.

 

 

എന്നാൽ ഫിനാലെയിൽ ഏഴാം സ്ഥാനമാണ് റിതുവിന് ലഭിച്ചത് . ഇതൊരു പരാജയമാകുന്നില്ല. കാരണം അവസാനം വരെ മത്സരിച്ച റിതു ബിഗ് ബോസ് ഷോയുടെ ഫൈനൽ മത്സരാർത്ഥിയായത് തന്നെ വിജയമാണെന്നാണ് ആരാധകർ പറയുന്നത്.

 

 

ബിഗ് ബോസ് സീസൺ ത്രീയിലെ വേറിട്ട മത്സരാർത്ഥിയായി റിതുവിനെ എന്നും പ്രേക്ഷകർ ഓർക്കും. തുടക്കം തന്നെ വളരെയധികം ശക്തയായിട്ടാണ് റിതു മത്സരിച്ചത്. അധികം ആരോടും കൊച്ചുവർത്തമാനം പറയാനും പരദൂഷണം കേൾക്കാനും പോകാത്തത് കൊണ്ടുതന്നെ റിതു ആദ്യ ആഴ്ചയിൽ എലിമിനേഷനിൽ എത്തുകയുണ്ടായി. താൻ കൂടുതൽ വോട്ട് നേടി എലിമിനേഷനിൽ ഉണ്ടെന്ന് ബിഗ് ബോസ് അനൗൺസ് ചെയ്യുന്ന സമയം, 'വൗ' എന്നുപറഞ്ഞ് പൂർണമായ ചിരിയോടെ എഴുന്നേറ്റുനിന്ന റിതുവിനെ ബിഗ് ബോസ് പ്രേക്ഷകരാരും മറന്നുകാണില്ല.

 

 

തുടക്കം മുതൽ പുറത്താക്കുമോ എന്ന ഭയമില്ലാതെ , അനാവശ്യ ചാപല്യങ്ങളോ കണ്ണീർ സീരിയൽ നായികയാകാനോ ഇടകൊടുക്കാത്ത ശക്തയായി മത്സരിച്ച താരമാണ് റിതു. ബിഗ് ബോസ് ഹൗസിൽ 95 ദിവസവും ഒരുപോലെ നിന്ന വ്യക്തി. റംസാനുമായുള്ള സൗഹൃദത്തെ ഹൗസിനകത്ത് ഗോസ്സിപ്പാക്കിയപ്പോൾ പോലും പുരോഗമനപരമായ മറുപടി കൊണ്ട് നേരിട്ടവൾ.

 

 

 

 

ഒരു പിആർ വർക്ക് ഇല്ലാതെയും, പുറത്ത് കാമുകൾ എന്നുപറഞ്ഞു നടക്കുന്ന ഒരുത്തൻ കട്ടയ്ക്ക് ഡീഗ്രേഡ് ചെയ്തിട്ടും, കുലസ്ത്രീ കുലപുരുഷന്മാർ ഡീഗ്രേഡിങ് നടത്തിയിട്ടും 95 ദിവസം 8 നോമിനേഷനുകളിൽ വന്നിട്ടും അവസാനം വരെ വിജയിച്ചു നില്ക്കാൻ ഋതുവിന്‌ സാധിച്ചു എന്നാണ് ആരാധാകർ പറയുന്നത്.

 

 

അമ്മയുടെ തണലിൽ വളർന്ന് അമ്മയ്ക്ക് തണലായി മാറിയവൾ, എന്നിട്ടും കുടുംബ പ്രാരാബ്ധങ്ങൾ ഒന്നും പരസ്യമാക്കി വോട്ടു ചോദിച്ചിട്ടില്ല റിതു. മത്സരത്തിൽ എട്ടാം സ്ഥാനത്തേക്ക് മാറിയെങ്കിലും റിതുവിന്റെ സന്തോഷത്തിന് ഒരു മങ്ങലും സംഭവിച്ചിട്ടില്ല എന്നത് വ്യക്തമാക്കുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് റിതു പോസ്റ്റ് ചെയ്തിരിക്കുന്നതും.

 

എങ്കിലും എന്തുകൊണ്ട് റിതുവിന് വോട്ട് കിട്ടിയില്ല എന്ന ചോദ്യം ആരാധകർക്കിടയിലുണ്ട്. അതിന് വ്യക്തമായ കാരണവും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ മറ്റെല്ലാ മത്സരാർത്ഥികളും ബിഗ് ബോസ് വിശേഷങ്ങൾ പങ്കുവച്ച് വോട്ടുതേടിയെത്തിയിരുന്നു. എന്നാൽ റിതു ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തെത്തിയ ശേഷം ഏറെ സ്നേഹിക്കുന്ന പാട്ടുകളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

 

 

അതേ സമയം ജിയാ ഇറാനിയുടെ പേര് റിതുവിന് പാരയായി എന്നും ആരാധകർ പറയുന്നുണ്ട്. ഫിനാലയ്ക്ക് ശേഷം ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി ജിയാ പങ്കുവച്ച ഫോട്ടോസും ശ്രദ്ധ നേടിയിരുന്നു. ഭാഗ്യം തുണച്ചില്ല. അടുത്ത തവണ നോക്കാം എന്നുള്ള ഗൂഗിള്‍ പേ യുടെ സ്‌ക്രീന്‍ ഷോട്ട് ആണ് ജിയ ഇട്ടിരിക്കുന്നത്. ഒപ്പം അഹങ്കാരത്തിന് ദൈവം തന്നതാണെന്ന് കൂടി ക്യാപ്ഷനായി കൊടുത്തു. ആരെയാണ് ഉദ്ദേശിച്ചതെന്നോ , റിതു ബിഗ് ബോസ് ടൈറ്റില്‍ വിന്നർ ആവാത്തത് കൊണ്ടാണോ എന്നൊന്നും വ്യക്തമല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെയും യുവതിയെയും മോട്ടോര്‍ സൈക്കിള്‍ ടയര്‍ കഴുത്തിലണിയിച്ച്‌ നൃത്തം ചെയ്യിച്ചു; പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് പ്രതികാരം തീർത്ത് അഞ്ചംഗ സംഘം, നാട്ടുകാർ നോക്കി നിൽക്കെ 13 വയസ്സുള്ള ബാലികയോട് ചെയ്ത  (6 minutes ago)

വേണ്ട വേണ്ടാന്ന് പറയുമ്പോഴും... തൊടുന്നതൊല്ലാം വിവാദമായി വലിയ വാര്‍ത്താ പ്രാധാന്യം നേടുന്ന സുരേഷ് ഗോപിയുടെ മാധ്യമ ശ്രദ്ധ ഡല്‍ഹി നേതാക്കളെ സുരേഷ് ഗോപിയിലേക്കടുപ്പിക്കുന്നു; ബിജെപി അധ്യക്ഷനാകാനില്ല എന്ന  (10 minutes ago)

ഇത് ലെവല്‍ വേറെ... ഞായറാഴ്ചകളില്‍ ആ യുദ്ധം കാണാന്‍ കോടിക്കണക്കിന് പേര്‍ കാത്തിരുന്ന മഹാഭാരതം വീണ്ടും ഓര്‍മ്മയില്‍; മഹാഭാരതത്തിന്റെ ശീര്‍ഷകഗാനം പാടി മുസ്ലിം വയോധികന്‍; എപ്പോഴും കുറ്റം പറയുന്ന സോഷ്യല്‍  (14 minutes ago)

രതീഷ് എത്തിയാൽ വീട്ടുകാർ ഭയന്നൊളിക്കും; അമ്മയെ തല്ലുന്നത് കണ്ടുനിൽകാനാകാതെ പിടിവലി... അരയിൽ കരുതിയ കത്തി എടുക്കും മുമ്പേ അച്ഛൻ മുളവടികൊണ്ടും, സഹോദരൻ മറ്റൊരു വടി കൊണ്ടും അടിച്ചുവീഴ്ത്തി: ശബ്ദം കേട്ട് ഓ  (16 minutes ago)

പല്ലിലെ കറ മാറാന്‍ മഞ്ഞള്‍ തന്നെ ധാരാളം; ഈ പൊടിക്കൈകള്‍ പരീക്ഷിച്ച് നോക്കൂ  (25 minutes ago)

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തങ്ങള്‍ക്കും നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയില്‍  (26 minutes ago)

പെർഫോമൻസ് ഇഷ്ടപെട്ടാൽ കവിളിൽ ചുംബനം നൽകികൊണ്ട് കടിക്കും; നടി ഷംന കാസിമിനെതിരെ വിമര്‍ശനം, മത്സരാര്‍ത്ഥിക്ക് ചുംബനം നല്‍കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു  (33 minutes ago)

ആലപ്പുഴ രാമങ്കരിയില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി മധ്യവയസ്‌കന്റെ ആതമഹത്യാശ്രമം... പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിക്കാന്‍ ശ്രമം  (39 minutes ago)

രാജ്യത്ത് വീണ്ടും മുപ്പത്തിനായിരത്തിൽ താഴെ രോഗികൾ; രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത് 26,964 പേ​ര്‍​ക്ക്, 58.4 ശ​ത​മാ​നം കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്ക  (53 minutes ago)

ഇതൊട്ടുമേ പ്രതീക്ഷിച്ചില്ല... അഫ്ഗാനില്‍ രഹസ്യമായും പരസ്യമായും സഹായങ്ങള്‍ ചെയ്തു വന്ന പാകിസ്ഥാനെ നാണം കെടുത്തി പാകിസ്ഥാന്‍; അഫ്ഗാനെ ചേര്‍ത്തുനിര്‍ത്തി ലോകത്തെ വെല്ലുവിളിച്ച പാകിസ്ഥാന് കൈയ്യോടെ കിട്ടി;  (1 hour ago)

വീട്ടില്‍ കലഹം പതിവ്... ലഹരിക്ക് അടിമ.... കുടുംബ കലഹത്തില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു, പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്ത് പോലീസ്  (1 hour ago)

സ്തനാര്‍ബുദ ചികിത്സയില്‍ പുതിയ മരുന്ന് വികസിപ്പിച്ച് ഇന്ത്യന്‍ വംശജനടങ്ങുന്ന ഗവേഷകസംഘം; പ്രതീക്ഷയോടെ രോഗികള്‍  (1 hour ago)

ഞങ്ങളുടെ ജീവിതം സിനിമയാക്കണം! ആഗ്രഹവുമായി യുട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍  (1 hour ago)

പണി പാലും വെള്ളത്തില്‍.... സീറോ മലബാര്‍ സഭയെ പിണറായി തള്ളിയതെന്തിന്? വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്  (1 hour ago)

ആഴ്ചകള്‍ക്ക് മുമ്പ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയത് കാര്യമാക്കാതെ നടന്ന് യുവാവ്.... തിങ്കളാഴ്ച ഫുട്‌ബോള്‍ കളിച്ച ശേഷം മടങ്ങിയെത്തിയ യുവാവ് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി, ഉടന്‍ ആശുപത്രിയി  (1 hour ago)

Malayali Vartha Recommends