Widgets Magazine
17
Sep / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെ


ഫ്ളാറ്റിന്റെ മുകളില്‍നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടത് പെണ്‍കുട്ടി വീണ് കിടക്കുന്നത്, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും.... ഒന്‍പതാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്.... കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും


എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.... മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍


വാഹന മലിനീകരണം ഇനി പഴങ്കഥയോ?? ഭൂമിയിൽ അടുത്ത് ഉണ്ടാകാൻ പോകുന്ന ഏറ്റവും വലിയ വിപത്ത് ഇത്; വേൾഡ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ അടുത്ത മൂന്ന് ദശകത്തിനുള്ളിൽ നാടും വീടും വിടാൻ പോകുന്നത് 23.6 കോടി ജനങ്ങൾ: പ്രകൃതിയോട് നമ്മൾ മാന്യമായി പെരുമാറണമെന്ന് സി പി ജോൺ

അന്ന് കോടികൾ മുടക്കി തിരുവനന്തപുരം കുമാരപുരത്തിനടുത്ത് മേതിൽ ദേവിക നിർമ്മിച്ച "താജ്മഹൽ" ; വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തതെല്ലാം ദേവിക ;വാതിലുകളും കുറ്റികളും വരെ പ്രത്യകം പറഞ്ഞു നിർമ്മിച്ചവ; അനാഥമായി ആഗ്രഹിച്ച് മോഹിച്ച് പണിത വീട് !

27 JULY 2021 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

വസ്ത്രം മാറ്റി ശരീരം കാണിക്കാൻ ആവശ്യപ്പെട്ട് യുവാവ്...നടി ചെയ്‌തത്‌ കണ്ടോ...സോഷ്യൽ മീഡിയയിൽ തെറിവിളിയുടെ അഭിഷേകം

കാത്തിരിപ്പിന് വിരാമം കോൺഫിഡന്റ് ഗ്രൂപ്പ് മണികുട്ടനെ വിളിച്ചു... ഫ്ലാറ്റ് ഉടൻ കൈമാറും

കൂടെവിടെയിൽ നിന്നും റൈറ്റർ മാമൻ ഔട്ട് ; "ഋഷ്യ സീൻ" ഇല്ലാത്ത നിരാശയിൽ ഒരു ആരാധിക ചെയ്‌ത അടിപൊളി പണി ; കഥയുടെ ബാക്കിയറിയാൻ ആകാംക്ഷയോടെ ആരാധകർ !

നിരന്തരം ഭീഷണി ഫോണിൽ ആ തെളിവുകൾ? മരണവിവരം പോലീസ് പോലും അറിഞ്ഞില്ല! രണ്ടാം ഭാര്യയും മകളും ചെയ്തത്

ഋഷ്യ ബന്ധം അറിഞ്ഞ റാണിയുടെ തീരുമാനം; സൂര്യയുടെയും ഋഷിയുടെയും വിവരം ചോദിച്ചറിഞ്ഞ കരിപ്പെട്ടി സാബുവിനെ സൽക്കരിച്ച് അക്കാമ്മ ; ട്വിസ്റ്റുകൾ നിറഞ്ഞ പുത്തൻ വഴിത്തിരിവിലേക്ക് കൂടെവിടെ !

മലയാളത്തിലെ മികച്ച നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകിയും ഭാര്യയുമായ മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത അമ്പരപ്പോടെയാണ് മലയാളികൾ കേട്ടത്. അതിനുശേഷം ഇരുവരുടെയും ജീവിതത്തിലെ ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയ കുത്തിപ്പൊക്കുകയാണ്. ഇപ്പോഴിതാ ഇവരുടെ ആഡംബര സൗധത്തെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

 

ഏറെ അധ്വാനത്തിനും കാത്തിരിപ്പിനും ശേഷമാണ് നടൻ മുകേഷും ഭാര്യ മേതിൽ ദേവികയും അവരുടെ സ്വപ്ന സൗധം പണിതത്. ആഗ്രഹിച്ച് മോഹിച്ച് പണിത വീടാണ് തിരുവനന്തപുരം കുമാരപുരത്തിനടുത്തുള്ള വീട്.ഇരുവരുടെയും ഇഷ്ടങ്ങൾ പോലെ തന്നെ നൃത്തവും നാടകവും ചെയ്യുന്നതിനുള്ള സൗകര്യങ്ങളെല്ലാം സാമന്യയിപ്പിച്ചാണ് ഒട്ടേറെ സൗകര്യങ്ങളോടെ അത്യാഢംബര സൗധം പണിതുയർത്തിയത്.

 

ദേവിക തന്നെയായിരുന്നു വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത്. വീടിന്റെ ഓരോ മുക്കും മൂലയും മനസ്സിൽ കണ്ടതുപോലെതന്നെയാണ് ദേവിക ഒരുക്കിയതും . പല രാജ്യങ്ങളിലെ ആർക്കിടെക്ച്ചറുകളും പരമ്പരാഗതമായ കേരളീയ ശൈലിയുമെല്ലാം കോർത്തിണക്കിയാണ് വീട് ഡിസൈൻ ചെയ്തത്. വീടിന്റെ ഉൾഭാഗം അറേഞ്ച് ചെയ്തിരിക്കുന്നത് നൃത്തം പഠിക്കാനെത്തുന്ന കുട്ടികളെയും കലാകാരന്മാരെയും ഉദ്ദേശിച്ചായിരുന്നു.

 

വീട്ടിലെ ലൈറ്റുകൾ ഡൽഹിയിൽ പോയി പറഞ്ഞുണ്ടാക്കിയതും വാതിലുകളും കുറ്റികളും വരെ പ്രത്യകം പറഞ്ഞു നിർമ്മിച്ചവയുമാണ്. ഓഫീസ് റൂമും കോമൺ ആര്യയും ലിവിങ് ഡൈനിങ് അരയാകും അതിനോട് ചേർന്നുള്ള മുറ്റവും ബെഡ്‌റൂമുകളുമെല്ലാം വീടിന്റെ ഭംഗി കൂട്ടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്, അതിലും മനോഹരം വീടിന് മുകളിൽ നിന്നുകൊണ്ട് കടൽ കണ്ടാസ്വദിക്കാനാകും എന്നുള്ളതാണ്.

 

മുകേഷിന്റെ അച്ഛന്റെ പേരാണ് വീടിന് ഇട്ടത്. മാധവം എന്ന പേരിൽ മനോഹരമായ സൗധം ഇന്ന് ആരും താമസിക്കാതെ പൂട്ടിക്കിടക്കുകയാണ്. എട്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീണപ്പോൾ മേതിൽ ദേവിക ഈ വീട്ടിൽ നിന്നും സ്വന്തം വീടായ പാലക്കാട്ടേക്ക് മാറുകയായിരുന്നു.

 

മുകേഷിന് ആജീവനാന്തം ഈ വീട്ടിൽ ജീവിക്കാനുള്ള അവകാശം ഉണ്ട് എന്ന രീതിയിലാണ് വീട് നിർമ്മിച്ചതും . വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ മുകേഷ്. നായകനായും ഹാസ്യനടനായും, സഹനടനായും ഒക്കെ മലയാത്തിൽ തിളങ്ങുന്ന മുകേഷ് ഇപ്പോൾ കൊല്ലം എം.എൽ.എ കൂടിയാണ്. ആദ്യ ഭാര്യ സരിതയുമായി വിവാഹ ബന്ധം വേർപിരിഞ്ഞ മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്.

എന്നാൽ ആ ബന്ധത്തിലും വിള്ളൽ വീണിരിക്കുകയാണ്. കുറച്ച് അധികം കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് പുറത്തു വരുന്നത്.കൂടാതെ വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിക്കുകയും ചെയ്തു. മുകേഷിനെതിരെ നിരവധി ആരോപണങ്ങളാണ് മുന്‍ ഭാര്യ സരിത നിരത്തിയത്. ഇത് ശരിവെക്കുന്ന തരത്തിലാണ് മേതില്‍ ദേവികയുടെ പ്രവർത്തിയും സൂചിപ്പിക്കുന്നത്.

തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളില്‍ സരിത. മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച്‌ വിവാഹം കഴിക്കുകയായിരുന്നു. വിവാഹ മോചനം വരെ സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ അതുവരെ ഒരു തുറന്നു പറച്ചിലുകള്‍ക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നില്‍ പൊട്ടിത്തെറിച്ചത് ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് ഇവര്‍ ബോധരഹിതയായി വീഴുകയും ചെയ്തിരുന്നു. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്.

കഴിഞ്ഞ 25 വര്‍ഷങ്ങള്‍ താന്‍ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താന്‍ ഒരുപാട് അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍. മറ്റു പല സ്ത്രീകളേയും പോലെ ഞാനും എന്റെ ഭര്‍ത്താവിന്റെ നിരന്തരമായ മാനസിക പീഢനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നുവെന്നും വീട്ടിലെ പ്രശ്നങ്ങള്‍ പുറത്തറിയാതിരിക്കാന്‍ എല്ലാം മൂടി വയ്ക്കുകയായിരുന്നുവെന്നും അന്ന് സരിത പറഞ്ഞു. മുപ്പത്തിയാറുകാരിയായ ദേവികയുടേയും അന്‍പത്തിയെട്ടുകാരനായ മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്.

22 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിട്ടും അന്ന് ഇരുവരും വിവാഹം കഴിച്ചത് ഏവരെയും അമ്ബരപ്പിച്ചിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം. ഇപ്പോള്‍ ഇതേ ആരോപണം തന്നെയാണ് മേതില്‍ ദേവികയും ഉന്നയിക്കുന്നത്. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

ഭര്‍ത്താവെന്ന നിലയില്‍ മുകേഷ് പരാജയമാണെന്നും മദ്യപാനവും തെറിവിളിയും ഉണ്ടെന്നും പരസ്ത്രീ ബന്ധമുണ്ടെന്നും ഇതാണ് മേതില്‍ ദേവിക വിവാഹമോചനത്തിന് ഒരുങ്ങുന്നതിന്റെ പിന്നിലെന്നുമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മികച്ച നര്‍ത്തകിയായ ഇവര്‍ ഇനി നൃത്തത്തിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഒരുക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

വീഡിയോ കാണാം....!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുല്‍ഖര്‍ സല്‍മാന് യു.എ.ഇ ഗോള്‍ഡന്‍ വിസ; അബുദാബിയുടെ വക കിടിലൻ സർപ്രൈസ്, ഇന്ത്യൻ സിനിമാ വ്യവസായത്തിന് ഇവിടേക്ക് സ്വാഗതം  (1 minute ago)

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം ... സെന്‍സെക്സ് 392 പോയന്റ് ഉയര്‍ന്ന് 59,533ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 17,732ലുമാണ് വ്യാപാരം  (7 minutes ago)

തങ്കപ്പനല്ല ഗോപി പൊന്നപ്പനാ... സല്യൂട്ട് വിവാദം കത്തി നില്‍ക്കെ പാല വിടാതെ സുരേഷ് ഗോപി; സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണെ അടുത്തു വിളിച്ച് സുരേഷ് ഗോപി ചെവിയില്‍ മന്ത്രിച്ചു; ഇന്‍സ്‌പെക്ടര  (27 minutes ago)

നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 14 പേര്‍ക്ക് പരിക്ക്.... ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്  (57 minutes ago)

കൈക്കൂലി ട്രാപ്പ് കേസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല... പൊതുസേവകനെതിരെയുള്ള ആരോപണം ഗൗരവമേറിയതെന്ന് കോടതി  (1 hour ago)

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍; മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു  (1 hour ago)

പാല മുത്തോലി പഞ്ചായത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിയെ കണ്ടയുടനെ സല്യൂട്ട് ചെയ്ത സി ഐ! ഉടൻ തന്നെ സിഐയെ അരികിലേക്ക് വിളിച്ച്‌ ചെവിയില്‍ സുരേഷ് ഗോപി എം പി  (1 hour ago)

അലുമിനിയം വില കുതിക്കുന്നു..... ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, കേരളത്തില്‍ കിലോയ്ക്ക് 150 രൂപ വരെ  (1 hour ago)

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉടന്‍ ഉള്‍പ്പെടുത്തില്ലെന്ന് റിപ്പോര്‍ട്ട്... കൂടുതല്‍ സമയം ചോദിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

നാർക്കോട്ടിക് ജിഹാദ്: പാലായിലെ ബിഷപ്പിനെ രക്ഷിക്കാൻ തിരുപ്പതിക്ഷേത്രത്തിലെ പോക്കറ്റടിക്കാരൻ!  (1 hour ago)

പിണറായിയെ രക്ഷിക്കാൻ ആർ എസ് എസ്ഇസ്ലാമിസ്റ്റുകൾ പണം നൽകി ആനി രാജയെക്കൊണ്ട് പറയിപ്പിച്ചതാണ്, കേരളാപോലീസിനെതീരെയുള്ള പോപ്പുലർ ഫ്രണ്ടിന്റെ കരുനീക്കം പാളി....  (1 hour ago)

ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത  (1 hour ago)

വന്‍ ദുരന്തം ഒഴിവായി..... പാലക്കാട് ദേശീയപാതയില്‍ പ്ലൈവുഡുകളുമായി പോവുകയായിരുന്ന ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടി പ്ലൈവുഡിനൊപ്പം ലോറിയും കത്തി, ഒടുവില്‍.....  (1 hour ago)

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു.... പ്രതിദിനം 15,000 ഭക്തര്‍ക്കു വീതം പ്രവേശനാനുമതി  (2 hours ago)

കോട്ടയത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി.... ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

Malayali Vartha Recommends